മണ്ണാര്‍ക്കാട് : സി.ഐ.ടി.യു. സ്ഥാപകദിനത്തോടനുബന്ധിച്ച് മണ്ണാര്‍ക്കാട് ഡിവിഷന്‍ കമ്മിറ്റി നേതൃത്വത്തില്‍ തൊഴിലാളി സംഗമം നടത്തി. കുടുബില്‍ഡിംങില്‍ നടന്ന സംഗമം സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ.ശശി ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം ഹക്കീം മണ്ണാര്‍ക്കാട് അധ്യക്ഷനായി. നേതാക്കളായ പി.മനോമോഹനന്‍, കെ. പ്രശോഭ്, കെ.പി.ജയരാജ്, പി.ദാസന്‍, രഞ്ജിത്ത്, അജീഷ് മാസ്റ്റര്‍, ഡിവിഷന്‍ സെക്രട്ടറി കെ.പി. മസൂദ്, ജില്ലാ കമ്മിറ്റി അംഗം കെ.കുമാരന്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!