കോഴിക്കോട്: കോഴിക്കോട് കാപ്പാടും പൊന്നാനിയിലും മാസപ്പിറവി കണ്ടു. ഇതോടെ നാളെ റമസാന്‍ വ്രതാരംഭത്തിന് തുടക്കമാകുമെന്ന് ഖാസിമാരും മുസ് ലിം സമുദായ നേതാക്കളും അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!