മണ്ണാര്‍ക്കാട്:പൗരത്വ നിയമ ഭേദഗതിക്കെതിരെ വനിതാ ലീഗ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന സമര സദസ് ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് മണ്ണാര്‍ക്കാട് കുടു ബില്‍ഡിംഗില്‍ നടക്കും. മുസ്ലിം ലീഗ് ജില്ലാ പ്രസി ഡണ്ട് കളത്തില്‍ അബ്ദുള്ള ഉദ്ഘാടനം ചെയ്യും .അഡ്വ എന്‍ ഷംസു ദ്ദീന്‍ എം എല്‍ എ .പ്രൊഫ .കെ .എ തുളസി തുടങ്ങിയവര്‍ പങ്കെടു ക്കുമെന്ന് വനിതാ ലീഗ് ജില്ലാ പ്രസിഡണ്ട് സാലിഹ ടീച്ചര്‍ ജനറല്‍ സെക്രട്ടറി ഷംല ഷൗക്കത്ത് അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!