അലനല്ലൂര്‍: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി നടത്തിയ വീട്ടുവളപ്പിലെ മത്സ്യകൃഷിയുടെ വിളവെടുപ്പ് നടത്തി.അലനല്ലൂര്‍ ആലുംകുന്നില്‍ തോരക്കാട്ടില്‍ റാഹിബിന്റെ മീന്‍കുളത്തിലാണ് വിളവെടുപ്പ് നടന്നത്.രണ്ടായിരത്തോളം വരാല് മത്സ്യത്തിന്റെ ഭാഗീകമായ വില്‍പ്പന ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ഹംസ നിര്‍വ്വഹിച്ചു.വാര്‍ഡ് മെമ്പര്‍ ജിഷ,മുന്‍ മെമ്പര്‍മാരായ യഹ്യ,ടി കെ അഹമ്മദ്,ടികെ ഷംസുദ്ദീന്,റഷീദ് മാസ്റ്റര്‍,ടി കെ നജീബ്, ടി കെ റഹീം,അബ്ദുല്‍ അസീസ്,സക്കീര്‍, യഹ്ക്കൂബ്, ഹാ റൂണ് എന്നിവര്‍ സംബന്ധിച്ചു.