മണ്ണാര്‍ക്കാട് : പെരിമ്പടാരി ഗ്രീന്‍വാലി റസിഡന്‍സ് അസോസിയേ ഷന്‍ ഓണാഘോഷം മുന്‍ ഡെപ്യുട്ടി സ്പീക്കര്‍ ജോസ് ബേബി ഉദ്ഘാട നം ചെയ്തു.ഗ്രീന്‍വാലി പ്രസിഡന്റ് എം.ചന്ദ്രദാസന്‍ അധ്യക്ഷനായി. .മലയാളിയും ഓണവും എന്ന വിഷയത്തില്‍ ഫാ.അനില്‍ അബ്ര ഹാം പ്രഭാഷണം നടത്തി.എസ് എല്‍ എല്‍ സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ നന്ദനയേയും,വിരമിച്ച അധ്യാപകരായ എം.ചന്ദ്രദാ സന്‍,സുലൈഖ എന്നിവയും ആദരിച്ചു.വനിതാ വേദി സെക്രട്ടറി ലിസ്സി ദാസ്,ഡോ.റോസ് തോമസ്,ജിജി മാത്യു,പി.അച്ചുതനുണ്ണി, അജി ഐസക്ക്,വിജയരാഘവന്‍,വിനു തോമസ്,തോമസ് കുട്ടി എന്നിവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!