കുമരംപുത്തൂര്‍: ബംഗ്ലാവുംപടിയില്‍ പ്രവര്‍ത്തിക്കുന്ന ഗവ. ഇന്‍ സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിംഗില്‍ ഓണഘോഷപരിപാ ടികള്‍ സംഘടിപ്പിച്ചു.വിദ്യാര്‍ത്ഥികളും അധ്യാപകരും ചേര്‍ന്ന് പൂക്കളമിട്ടു.തിരുവാതിരക്കളിയും ഓണസദ്യയുമുണ്ടായി. ഇന്സ്റ്റി റ്റ്യൂട്ട് ഇന്സ്ട്രക്ട്രേഴ്സ് ഷര്‍മിള ഒറ്റപ്പാലം, രഞ്ജിനി കോട്ടയം, സ്റ്റാഫ് അനൂപ്, ഗസ്റ്റ് ടീച്ചര്‍ ശ്രുതി എന്നിവര്‍ നേതൃത്വം നല്കി.