അലനല്ലൂര്‍: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കുടുംബശ്രീ മിഷനി ലൂടെ നടപ്പിലാക്കുന്ന ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീണ കൗശല്യ യോ ജന പദ്ധതിയില്‍ സൗജന്യ പരിശീലനം നേടി നഴ്‌സിങ് അസിസ്റ്റ ന്റായി ജോലി ലഭിച്ച അംഗത്തെ കുടുംബശ്രീ ആദരിച്ചു.അലനല്ലൂര്‍ മുണ്ടക്കുന്നിലെ കുടുംബശ്രീ അംഗമായ സുചിത്ര കാവടിയോട്ടിലി നാണ് സ്‌നേഹാദരവ് നല്‍കിയത്.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മു ള്ളത്ത് ലത ഉദ്ഘാടനം ചെയ്തു.വാര്‍ഡ് മെമ്പര്‍ സജ്‌ന സത്താര്‍ അധ്യ ക്ഷയായി.സിഡിഎസ് ചെയര്‍പേഴ്‌സണ്‍ രതിക ഉപഹാരം കൈമാ റി.പഞ്ചായത്ത് അസി.സെക്രട്ടറി ജിബു മോന്‍ ഡാനിയേല്‍ ,ഹെല്‍ ത്ത് ഇന്‍ സ്‌പെക്ടര്‍ ഷംസുദ്ദീന്‍,വാര്‍ഡ് സിഡിഎസ് റംല തുടങ്ങി യവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!