മണ്ണാര്‍ക്കാട് :നജാത്ത് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലെ പു തുതായി തെരഞ്ഞെടുക്കപ്പെട്ട എന്‍എസ്എസ് വളണ്ടിയര്‍മാര്‍ക്കാ യി ഓറിയന്റേഷന്‍ ക്ലാസ് സംഘടിപ്പിച്ചു.കോളേജ് മാനേജ്‌മെന്റ് കമ്മിറ്റി ചെയര്‍മാന്‍ ആലിപ്പു ഹാജി ഉദ്ഘാടനം ചെയ്തു.പ്രിന്‍സിപ്പല്‍ പ്രൊഫസര്‍ മുഹമ്മദലി അധ്യക്ഷത വഹിച്ചു.ഡി എച്ച് എസ് എസ് എന്‍ സി സി അധ്യാപകനായ മുസ്തഫ,കോളേജ് അ ധ്യാപകരായ ഹംസ,ഇര്‍ഫാന്‍, നിസാര്‍ എന്നിവര്‍ പങ്കെടുത്തു. സാ ഫി ഇന്‍സ്റ്റി റ്റിയൂഷന്‍ അധ്യാപകനും മുന്‍ പ്രോഗ്രാം ഓഫീസറുമായ ലുഖ്മാനുല്‍ ഹക്കീം ക്ലാസിന് നേതൃത്വം നല്‍കി.എന്‍എസ്എസ് പ്രോ ഗ്രാം ഓ ഫീസറായ നാസര്‍ സ്വാഗതവും എന്‍എസ്എസ് വളണ്ടിയര്‍ ഷാന മോള്‍ നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!