മണ്ണാര്‍ക്കാട്:യൂത്ത് കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം ക മ്മിറ്റിയുടെ നേതൃത്വത്തില്‍ ഗാന്ധി രക്ത സാക്ഷിത്വദിനത്തില്‍ ഗാ ന്ധിവരയും അടിക്കുറിപ്പും സംഘടിപ്പിക്കും. ഗാന്ധിജിയുടെ ഛായാ ചിത്രം വരച്ച് 9562225755 എന്ന നമ്പറിലേക്ക് ജനുവരി 30 വൈകീട്ട് 5 മണിക്കുള്ളില്‍ വാട്ട്സാപ്പ് ചെയ്യുക.തിരഞ്ഞെടുക്കപ്പെടുന്ന ഒന്ന്,ര ണ്ട്,മൂന്ന് സ്ഥാന വിജയികള്‍ക്ക് മഹാത്മഗാന്ധി സ്മൃതി അവാര്‍ഡും, ക്യാഷ് അവാര്‍ഡും നല്‍കുന്നതാണ്.ഗാന്ധിജിയുടെ ഛായാചിത്രം വരച്ച് അടിക്കുറിപ്പ് എഴുതി ഓണ്‍ലൈനായി കെ.പി.സി.സി വൈസ് പ്രസിഡണ്ട്വി.ടി ബല്‍റാം ഉദ്ഘാടനം ചെയ്യുമെന്ന് യൂത്ത് കോണ്ഗ്ര സ് മണ്ണാര്‍ക്കാട് നിയോജകമണ്ഡലം പ്രസിഡണ്ട് ഗിരീഷ് ഗുപ്ത അറി യിച്ചു.