കോട്ടോപ്പാടം: സംസ്ഥാന ഉറുദു അല്ലാമാ ഇഖ്ബാല്‍ ടാലന്റ് ടെസ്റ്റി ല്‍ ഉന്നത വിജയം നേടിയ തിരുവിഴാംകുന്ന് സി.പി.എ യു.പി സ്‌കൂളി ലെ വിദ്യാര്‍ഥികളെ അനുമോദിച്ചു. പരിപാടി കോട്ടോപ്പാടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീന ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ബാലചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ ഫസീ ല സുഹൈല്‍, മാനേജര്‍ സി.പി ശിഹാബുദ്ദീന്‍, പ്രധാനാധ്യാപിക ശാ ലിനി.ടി, എസ്.ആര്‍.ജി കണ്‍വീനര്‍ ശ്രീവത്സന്‍.ടി.എസ്, മോഹന്‍ദാ സ്.എം, ജയചന്ദ്രന്‍, റഫീഖ് പി.പി, ശിഹാബുദ്ദീന്‍ നാലകത്ത്, മണിക ണ്ഠന്‍ കെ.ജി, ഫസീല, നിഷ.എന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
