മണ്ണാര്‍ക്കാട്: സിനിമ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന വിവേച നങ്ങളും തൊഴില്‍ സാഹചര്യങ്ങളും പഠിക്കുന്നതിനായി നിയോഗി ച്ച് ജസ്റ്റിസ് ഹേമ കമ്മീഷന്റെ സര്‍ക്കാര്‍ നടപടി സ്വീകരിക്കണ മെ ന്ന് എന്‍എസ്‌സി ജില്ലാ പ്രസിഡന്റ് ഇബ്രാഹിം ബാദുഷ പിസി വാര്‍ ത്താകുറിപ്പില്‍ ആവശ്യപ്പെട്ടു.നടിയെ ആക്രമിച്ച കേസില്‍ തെളി വുകള്‍ നശിപ്പിക്കുന്നതിനായുളള ഗൂഢാലോചനകള്‍ പുറത്തു വരു ന്ന സാഹചര്യത്തില്‍ അവയെ കുറിച്ചുള്ള കമ്മീഷന്റെ അന്വേ ഷ ണ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നടപടി സ്വീക രിക്കണമെന്നും എന്‍എസ്‌സി ആവശ്യപ്പെട്ടു.