മണ്ണാര്‍ക്കാട്:മണ്ണാര്‍ക്കാടിന്റെ സ്വര്‍ണ സ്വപ്‌നങ്ങള്‍ക്ക് നക്ഷത്ര ശോഭയേകിയ പഴേരി ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സില്‍ നിന്നും സ്വര്‍ണാഭരണങ്ങള്‍ ഹോള്‍സെയില്‍ വിലയില്‍ തന്നെ സ്വന്തമാ ക്കാം.നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ സ്വന്തം ഫാ ക്ടറിയില്‍ നിര്‍മിക്കുന്ന ആഭരണങ്ങള്‍ ഇനി നേരിട്ടാണ് പഴേരി ഗോ ള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ്- മാനുഫാക്ച്ചറേഴ്‌സ് ആന്‍ഡ് ഹോള്‍സെ യിലേഴ്‌സ് ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നത്.ആഭരണങ്ങള്‍ സ്വന്തമായി നിര്‍മിക്കുന്നതിലൂടെയും ഈ മേഖലയിലെ ഇടനിലക്കാ രെ ഒഴിവാക്കുന്നതിലൂടെയും ലഭിക്കുന്ന മാര്‍ജിന്‍ ഹോള്‍സെയില്‍ ആനുകൂല്ല്യമായി ഉപഭോക്താവിന് ലഭിക്കും.മണ്ണാര്‍ക്കാടിന്റെ സ്വര്‍ ണാഭരണ വിപണന രംഗത്ത് വിപ്ലവകരമായ പുതിയൊരു മാറ്റത്തിന് കൂടിയാണ് പഴേരി ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് മാനുഫാക്ച്ച റേ ഴ്‌സ് ആന്‍ഡ് ഹോള്‍സെയിലേഴ്‌സ് തുടക്കമിടുന്നത്.പഴേരി ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്റെ 25-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമാ യാണ് പുത്തന്‍ ചുവടുവെയ്പ്പ്.

വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നിരവധി പദ്ധതികളാണ് ഉപ ഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത്.നിര്‍മാണ വിലയില്‍ പര്‍ച്ചെയ്‌സ് ചെയ്യാന്‍ അസുലഭ അവസരമൊരുക്കുന്ന പഴേരി മെഹ ര്‍ ഫെസ്റ്റ് ഈ മാസം 10 വരെ നീണ്ട് നില്‍ക്കും.ഗോള്‍ഡന്‍ വാല്യു എ ക്‌സ്‌ചേഞ്ച് ഓഫര്‍,ഓരോ പര്‍ച്ചെയ്‌സിനും സര്‍പ്രൈസ് സമ്മാനം, വിവാഹ് ബ്രൈഡല്‍ അഡ്വാന്‍സ് ബുക്കിംഗ് തുടങ്ങി വൈവിധ്യ മാര്‍ന്ന് ഓഫറുകളുടേയും ആനുകൂല്ല്യങ്ങളുടെയും നിരയൊരുക്കി യാണ് പഴേരി ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് 25-ാം പിറന്നാളിന് പൊന്‍തിളക്കമേകുന്നത്.

പൊതു സാമൂഹിക നന്‍മ കൂടി ലക്ഷ്യമിട്ട് ന്യായമായ വ്യാപാര സ മ്പ്രദായവഴികളിലൂടെ സഞ്ചരിക്കുന്ന പഴേരി ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് മണ്ണാര്‍ക്കാട് പട്ടണത്തിലെ സ്വര്‍ണാഭരണ വിപണന രംഗത്ത് പകരം വെക്കാനില്ലാത്ത പേരാണ്.പരിശുദ്ധിയുടെ ഉലയി ലൂതി കാച്ചിയെടുത്ത വിശ്വാസമാണ് പഴേരി ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്റെ വ്യാപാര പാരമ്പര്യത്തിന്റെ കാതല്‍.ബിഐഎസ് ഗവണ്‍മെന്റ് അംഗീകൃത സ്വര്‍ണം ആദ്യമായി മണ്ണാര്‍ക്കാടിന് പരിചയപ്പെടുത്തിയ പഴേരി ഗോള്‍ഡിന് മൂന്ന് തലമുറകളിലൂടെ സംതൃപ്തരായ ലക്ഷത്തില്‍പ്പരം ഉപഭോക്താക്കളുടെ പിന്തുണയു ണ്ട്.അട്ടപ്പാടി ഉള്‍പ്പടെ ജില്ലയിലെ അഞ്ച് കേന്ദ്രങ്ങളില്‍ കൂടി പഴേരി ഗോള്‍ഡ് ആന്‍്ഡ് ഡയമണ്ട്‌സിന്റെ ബ്രാഞ്ചുകള്‍ താമസിയാതെ തുറക്കും.പ്രമുഖ സിനിമാ താരം ഭാവനയാണ് പഴേരി ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്റെ പുതിയബ്രാന്‍ഡ് അംബാസഡര്‍.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!