മണ്ണാര്‍ക്കാട്: വിദ്യാഭ്യാസ മേഖലയിലെ എല്ലാ സ്ഥാപനങ്ങളിലും സ ര്‍ക്കാരിന് 50 ശതമാനം ഓഹരിയുള്ള കമ്പനികളിലും കോര്‍പ്പറേഷ ന്‍,ബോര്‍ഡ് എന്നിവയിലെ നിയമനങ്ങള്‍ക്കും മുന്നോക്കക്കാരിലെ പിന്നോക്കക്കാര്‍ക്കുള്ള 10 ശതമാനം സംവരണം നടപ്പിലാക്കണമെ ന്ന് ഗുപ്തന്‍ സേവന സമാജം മണ്ണാര്‍ക്കാട് മേഖല യോഗം ആവശ്യപ്പെ ട്ടു.സംസ്ഥാന വനിതാ കണ്‍വീനര്‍ വിജയലക്ഷ്മി ടീച്ചറുടെ നിര്യാണ ത്തില്‍ യോഗം അനുശോചിച്ചു.

സംസ്ഥാന മുഖ്യരക്ഷാധികാരി എ ബാലകൃഷ്ണ ഗുപ്തന്‍ ഉദ്ഘാടനം ചെയ്തു.സംസ്ഥാന സെക്രട്ടറി എംകെ രാമകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. മേഖല പ്രസിഡന്റ് പി രാമചന്ദ്രഗുപ്തന്‍ അധ്യക്ഷനായി. എസ്എസ്എല്‍സി,പ്ലസ്ടു,സിബിഎസ്ഇ പരീക്ഷകളില്‍ ഉന്നത വിജ യം നേടിയവരേയും യുവകവി അനാര്‍ക്കോട്ടില്‍ രാജനേയും അനു മോദിച്ചു.പി.നാരായണന്‍കുട്ടി ഗുപ്തന്‍,കെ കൃഷ്ണകുമാര്‍,ഗോപിനാഥ് ഗുപ്തന്‍,രാമന്‍കുട്ടി ഗുപ്തന്‍,രാജന്‍ അനാര്‍ക്കോട്ടില്‍ എന്നിവര്‍ സംസാ രിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!