മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ ഇന്ന് ആകെ 17898 പേര്‍ കോവി ഷീല്‍ഡ് കുത്തിവെപ്പെടുത്തു. ഇതില്‍ 41 ആരോഗ്യ പ്രവര്‍ത്തകര്‍ രണ്ടാം ഡോസും, 36 മുന്നണി പ്രവര്‍ത്തകര്‍ രണ്ടാം ഡോസും,18 മുതല്‍ 45 വയസ്സുവരെയുള്ള 9178 പേര്‍ ഒന്നാം ഡോസും 1918 പേര്‍ രണ്ടാം ഡോസുമടക്കം 11096 പേരും,45 വയസ്സിനും 60നും ഇടയിലു ള്ള 1721 പേര്‍ ഒന്നാം ഡോസും 2573 പേര്‍ രണ്ടാം ഡോസുമടക്കം 4294 പേരും, 60 വയസിനു മുകളിലുള്ള 743 പേര്‍ ഒന്നാം ഡോസും 1697 പേര്‍ രണ്ടാം ഡോസുമടക്കം 2431 പേരും കോവിഷീല്‍ഡ് കുത്തിവെ പ്പെടുത്തിട്ടുണ്ട്.

ആകെ 1659 പേരാണ് ഇന്നേ ദിവസം കോവാക്‌സിന്‍ കുത്തിവെപ്പെ ടുത്തത്, ഇതില്‍ ഒരു മുന്നണി പ്രവര്‍ത്തകന്‍ രണ്ടാം ഡോസും.18 മുതല്‍ 45 വയസസ്സുവരെയുള്ള 19 പേര്‍ ഒന്നാം ഡോസും 669 പേര്‍ രണ്ടാം ഡോസുമടക്കം 688 പേരും, 45 മുതല്‍ 60 വയസ്സുവരെയുള്ളവ രില്‍ 5 പേര്‍ ഒന്നാം ഡോസും 787 രണ്ടാം ഡോസുമടക്കം 792 പേരും, 60 വയസ്സിനു മുകളിലുള്ള 5 പേര്‍ ഒന്നാം ഡോസും 163 രണ്ടാം ഡോ സുമടക്കം 168 പേരും കോവാക്‌സിന്‍ കുത്തിവെപ്പെടുത്തിട്ടുണ്ട്.

ഇതു കൂടാതെ 16 പേര്‍ സ്പുട്‌നിക്ക് കുത്തിവെപ്പെടുത്തിട്ടുണ്ട്. ഇതില്‍ 18 മുതല്‍ 45 വരെയുള്ള 5 പേര്‍ ഒന്നാം പോവും 4 പേര്‍ രണ്ടാം ഡോ സും, 45 മുതല്‍ 60 വരെയുള്ള 6 പേര്‍ ഒന്നാം ഡോസും, 60 വയസ്സിനു മുകളിലുള്ള ഒരാള്‍ ഒന്നാം ഡോസും ഉള്‍പ്പെടും.

കുത്തിവെപ്പെടുത്ത ആര്‍ക്കും തന്നെ പറയത്തക്ക ആരോഗ്യ പ്രശ്‌ന ങ്ങളോ അസ്വസ്ഥതകളോ ഉണ്ടായിട്ടില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓ ഫീസര്‍ ഡോ.റീത്ത കെ.പി അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!