അലനല്ലൂര്‍:കോണ്‍ക്രീറ്റ് പ്രവൃത്തി പൂര്‍ത്തീകരിച്ച മുണ്ടക്കുന്ന് കൂരി ക്കാടന്‍ റോഡ് നാടിന് സമര്‍പ്പിച്ചു.മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായ ത്തിന്റെ 2020-21 വാര്‍ഷിക പദ്ധതിയില്‍ നിന്നും അഞ്ച് ലക്ഷം രൂപയും അലനല്ലൂര്‍ ഗ്രാമ പഞ്ചായത്തിന്റെ 2020-21 വാര്‍ഷിക പദ്ധ തിയില്‍ നിന്നും ഒരു ലക്ഷയും രൂപയും വിനിയോഗിച്ചാണ് റോഡ് കോണ്‍ക്രീറ്റ് ചെയ്തത്.ബ്ലോക്ക് പഞ്ചായത്തംഗം മണികണ്ഠന് വടശ്ശേരി ഉദ്ഘാടനം ചെയ്തു പഞ്ചായത്തംഗം പി.പി.സജ്ന സത്താര്‍ അധ്യ ക്ഷനായി.മുന്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.റഫീഖ, മുന്‍ പഞ്ചായത്തംഗം സി മുഹമ്മദാലി എം പി എ ബക്കര്‍ മാസ്റ്റര്‍, പി.പി, ഫിറോസ് മാസ്റ്റര്‍, പി.ശശികുമാര്‍ മാസ്റ്റര്‍കെ.അബു ഹാജി, വി ടി. സമീല്‍ ടി. ബിന്ഷിര് ഷഹാന്, സി ഷൗക്കത്തലി കെ.കോയ ,കെ.ഉമ്മര്‍, കെ .ഫൈസല്‍, ഒ. നിജാസ്, കെ.നൊട്ടന്‍ കെ സുരേഷ്, കെ.കൃഷ്ണന് കെ.അസറുദ്ദീന് എന്നിവര്‍ സംബന്ധിച്ചു.