മണ്ണാര്‍ക്കാട്: വിവിധ ആവശ്യങ്ങള്‍ക്കായി നഗരസഭ ഓഫീസിലേ ക്കെത്തുന്ന പൊതുജനങ്ങള്‍ക്ക് കൈകള്‍ അണുവിമുക്തമാക്കു ന്നതിനായി ഓട്ടോമാറ്റിക് സാനിട്ടൈസര്‍ യന്ത്രം സ്ഥാപിച്ചു.സായ ഗ്രൂപ്പാണ് ഓട്ടോമാറ്റിക്ക് സാനിട്ടൈസര്‍ നല്‍കിയത്.നഗരസഭ ചെയ ര്‍മാന്‍ ഫായിദ ബഷീര്‍ ഉദ്ഘാടനം ചെയ്തു.വൈസ് ചെയര്‍ പേഴ്സണ്‍ പ്രസീദ,ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ഷെഫീഖ് റഹ്മാ ന്,ക്ഷേമകാര്യ സ്റ്റാന്റിംഗ് ചെയര്‍പേഴ്സണ്‍ മാസിത സത്താര്‍, നഗര സഭ സെക്രട്ടറി ശ്രീരാഗ്,സായഗ്രൂപ്പ് എംഡി വിജയന് എന്നിവര്‍ സംബന്ധിച്ചു.