കോട്ടോപ്പാടം:ആരോഗ്യരംഗത്ത് മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവെക്കുന്ന കോട്ടോപ്പാടം കുടുംബാരോഗ്യ കേന്ദ്രത്തെ അലന ല്ലൂര്‍ ലയണ്‍സ് ക്ലബ്ബ് പാരിതോഷികം നല്കി ആദരിച്ചു.മെഡിക്കല്‍ ഓഫീസര്‍ ഡോ.അബ്ദു കല്ലടി ആദരം ഏറ്റുവാങ്ങി.എച്ച് എം സി അം ഗം കല്ലടി ലയണ്‍സ് ഭാരവാഹികളായ അബൂബക്കര്‍, ജയകൃഷ്ണന്, പാപ്പച്ചന്,രാജന് നായര്‍,എം.എന്‍.മധുസൂദനന്,ഡോ.സി.മധു,ഇര്‍ഷാദ് ഇബ്രാഹിം,ബാബു,രമേഷ്,അബൂബക്കര്‍,സെബാസ്റ്റിയന്,അരവിന്ദാക്ഷന്,ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സുരേഷ് ജോര്‍ജ്ജ് വര്‍ഗീസ് എന്നിവര്‍ സംബന്ധിച്ചു.കഴിഞ്ഞ ഒരു വര്‍ഷമായി കോവിഡ് പ്രതി രോധ പ്രവര്‍ത്തനത്തില്‍ സ്തുത്യര്‍ഹമായ സേവനമാണ് കോട്ടോപ്പാ ടം കുടുംബാരോഗ്യ കേന്ദ്രം കാഴ്ചവെക്കുന്നത്.മണ്ണാര്‍ക്കാട് ബ്ലോക്ക് പരിധിയിലെ ഏക സ്പെഷ്യല്‍ കോവിഡ് വാക്സിനേഷന് കേന്ദ്ര മാണ് ഈ കുടുംബാരോഗ്യ കേന്ദ്രം.