അലനല്ലൂര്‍:കെഎന്‍എം മര്‍കസ്സുദ്ദഅവ എടത്തനാട്ടുകര മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജനപ്രതിനിധികള്‍ക്ക് സ്വീകരണം നല്‍കി.കാര അല്‍ അസ്ഹര്‍ കോളേജില്‍ നടന്ന സ്വീകരണയോഗം കെഎന്‍എം സംസ്ഥാന സെക്രട്ടറി എന്‍ എം ജലീല്‍ മാസ്റ്റര്‍ ഉദ്ഘാട നം ചെയ്തു.എടത്തനാട്ടുകര മണ്ഡലം പ്രസിഡന്റ് പി ഹംസ അധ്യ ക്ഷനായി.ഐഎസ്എം സംസ്ഥാന പ്രസിഡന്റ് ഡോ.ഫുഖാറലി സംസാരിച്ചു.കെഎന്‍എം മണ്ഡലം സെക്രട്ടറി സി അബ്ദുല്‍ റഷീദ് മാസ്റ്റര്‍ സ്വാഗതും ജോ.സെക്രട്ടറി ഉബൈദുള്ള ഫാറൂഖി നന്ദിയും പറഞ്ഞു.