മണ്ണാര്‍ക്കാട്: കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടയില്‍ പാലക്കാട് ജില്ലയില്‍ ലൈഫ് മിഷന് വഴി 49,397 വീടുകളുടെ നിര്‍മാണം പൂര്‍ത്തീകരിച്ചു. 16405...
Day: July 6, 2025
മണ്ണാര്‍ക്കാട്: കൃപ വാട്‌സ് ആപ്പ് സൗഹൃദ കൂട്ടായ്മ സംഘടിപ്പിച്ച നിലമ്പൂര്‍ ഉപതി രഞ്ഞെടുപ്പ് പ്രവചനമത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാന വിതരണം...
മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു തിരുവനന്തപുരം: സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ നിലവില്‍ ആകെ 383...
അലനല്ലൂര്‍ : അലനല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്കിലെ സേവന പെന്‍ഷന്‍ ഏജന്റു മാരുടെ കുടുംബസംഗമവും അനുമോദന സദസ്സും ബാങ്ക്...
തെങ്കര: തെങ്കര ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിജയോത്സവം സംഘടിപ്പിച്ചു. എസ്.എസ്.എല്‍.സി, പ്ലസ്ടു, എല്‍.എസ്.എസ്.യു.എസ്.എസ്. പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയവരെയും...
മഴക്കാലമായതോടെ മലമ്പാമ്പുകളുമെത്തുന്നു മണ്ണാര്‍ക്കാട് : ജനവാസകേന്ദ്രങ്ങളില്‍ നിന്നും കഴിഞ്ഞ ആറുമാസത്തിനിടെ വനംവകു പ്പിന്റെ ദ്രുതപ്രതികരണ സേന പിടികൂടിയത് 260...
മണ്ണാര്‍ക്കാട് : വനമഹോത്സവത്തിന്റെ ഭാഗമായി മണ്ണാര്‍ക്കാട് ഫോറസ്റ്റ് സ്‌റ്റേഷനും ആ നമൂളി വനസംരക്ഷണ സമിതിയും സംയുക്തമായി മണ്ണാര്‍ക്കാട് വിദ്യാഭ്യാസ...
തെങ്കര :നീറ്റ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ ഫാത്തിമ സനയെ എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ. അനുമോദിച്ചു. തെങ്കര പഞ്ചായത്ത് മുസ്‌ലിം...
താലൂക്ക് വികസന സമിതി യോഗം ചേര്‍ന്നു മണ്ണാര്‍ക്കാട് : പേവിഷപ്രതിരോധ കുത്തിവെപ്പ് നല്‍കാന്‍ തെരുവുനായ്ക്കളെ പിടികൂടു ന്നതിന് പഞ്ചായത്തുതലത്തില്‍...