അലനല്ലൂര്‍ : അലനല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്കിലെ സേവന പെന്ഷന് ഏജന്റു മാരുടെ കുടുംബസംഗമവും അനുമോദന സദസ്സും ബാങ്ക് ഹാളില്‍ നടന്നു. ബാങ്ക് പ്ര സിഡന്റ് പി.പി.കെ മുഹമ്മദ് അബ്ദുറഹ്മാന് ഉദ്ഘാടനം ചെയ്തു. വി.ഷൗക്കത്തലി അധ്യ ക്ഷനായി. കെ.എ.സുദര്ശനകുമാര്, വി.അബ്ദുള്‍ സലീം, പി.മുസ്തഫ, മന്‍സൂര്‍, ടോമി തോമസ്, പി.കരീം, പി.ഷെരീഫ്, ശശികുമാര്‍, സി.പി അനില്‍കുമാര്‍ തുടങ്ങി യവര്‍ സംസാരിച്ചു.
