പാരാമെഡിക്കല്‍ കോഴ്‌സുകള്‍ പഠിക്കാം..സ്‌കോളര്‍ഷിപ്പോടെ
മണ്ണാര്‍ക്കാട് : പാരാമെഡിക്കല്‍ വിദ്യാഭ്യാസ രംഗത്തെ പ്രമുഖസ്ഥാപനമായ പീപ്പിള്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അലയ്ഡ് ഹെല്‍ത്ത് സയന്‍സസില്‍ പുതിയ അധ്യയന വര്‍ഷത്തില്‍ മിടുക്കരായ നൂറ് വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പോടെ പഠനത്തിന് അവസരമൊരു ക്കുന്നു. സംസ്ഥാന ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ തൊഴിലധിഷ്ഠിത വിദ്യാഭ്യാസ പദ്ധ തിയായ അസാപിന്റെ…