അലനല്ലൂര്‍ : എടത്തനാട്ടുകര ഗവ. ഓറിയന്റല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ലിറ്റില്‍ കൈറ്റ്‌സ് യൂണിറ്റ് ‘ടെക് വിങ്‌സ് ‘ എല്‍.കെ. ഫെസ്റ്റ് നടത്തി. അനിമേഷന്‍, റോബോടി ക്‌സ്, ഗെയിം എന്നിവ തയ്യാറാക്കി. കൈറ്റ് വിതരണം ചെയ്ത ആര്‍ഡിനോ ഉപയോഗിച്ചു ള്ള വിവിധ തരം പ്രോഗ്രാമുകള്‍,സ്‌ക്രാചില്‍ തയ്യാറാക്കിയ14 തരം ഗെയിമുകള്‍, സബ് ജില്ല, ജില്ല ലിറ്റില്‍ കൈറ്റ്‌സ് ക്യാംപില്‍ നിര്‍മിച്ച ആനിമേഷന്‍ എന്നിവയുടെ പ്രദര്‍ശന വും നടന്നു.അലനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി. സജ്ന സത്താര്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് പി. അഹമ്മദ് സുബൈര്‍ അധ്യക്ഷനായി.പ്രിന്‍സിപ്പാള്‍ എസ്. പ്രതീഭ, പ്രധാനാധ്യാപകന്‍ പി. റഹ്മത്ത്, പഞ്ചായത്ത് സെക്രട്ടറി ഡി. രതീഷ്, പ്രജീ ഷ് പൂളക്കല്‍, ലിറ്റില്‍ കൈറ്റ്‌സ് അധ്യാപകരായ എം ജിജേഷ്, എ. സുനിത, അധ്യാപക രായ കെ. അബ്ദുള്ള, എം. അഷ്റഫ്, പി.പി. അബ്ദുല്‍ ലത്തീഫ്, സി.ജി. വിമല്‍, പി. ഹംസ ക്കുട്ടി സലഫി, കെ പി. ശോഭന, പി. അബ്ദുസ്സലാം, കെ.പി. ഹാരിസ് എന്നിവര്‍ സംബന്ധി ച്ചു.ലിറ്റില്‍ കൈറ്റ്‌സ് വിദ്യാര്‍ഥികളായ വി. ദിയ ഫാത്തിമ, സി. അബുല്‍ ഷഹബാസ്, ഒ.അലൂഫ് അന്‍വര്‍, എ. അല്‍ റിയാന്‍, വി. ബിഷാര്‍, ഷഹാന്‍,നിഷ്മ ഷെറിന്‍, ഫൈഹ ഫിറോസ്, അസ്ഫര്‍, ഹനാന്‍, ഷഹാന്‍, സി. നന്ദകിഷോര്‍, കെ.റിഹാന്‍, കെ.റിസിന്‍ എന്നി വര്‍ നേതൃത്വം നല്‍കി.സ്‌കൂളിലെ നിരവധി വിദ്യാര്‍ഥികള്‍ ലിറ്റില്‍ കൈറ്റ്‌സ് ഫെസ്റ്റ് സന്ദര്‍ശിച്ചു.
