അധ്യാപകക്കൂട്ടം പുസ്തകങ്ങളെത്തിച്ചു; അമൃതയുടെ വീട്ടില്‍ ലൈബ്രറിയൊരുങ്ങി
അലനല്ലൂര്‍ : ഒരുപാട് പുസ്തകങ്ങള്‍ ഒന്നിച്ച് കണ്ടപ്പോള്‍ അമൃതയുടെ മുഖത്ത് സന്തോഷ ത്തിന്റെ ചിരിപടര്‍ന്നു. അതില്‍ കുടുംബവും ചുറ്റുമുണ്ടിയിരുന്നവരും ഒപ്പം ചേര്‍ന്നു.പുസ്തകങ്ങളെല്ലാം വീട്ടില്‍ തന്നെയുണ്ടാകുമെന്നും ഒഴിവുസമയങ്ങളെല്ലാം ഇനി വായന യില്‍ മുഴുകാമെന്നുമറിഞ്ഞപ്പോള്‍ കുരുന്നുമനസ്സിലെ സന്തോഷം ഇരട്ടിയായി. വീട്ടില്‍ ലൈബ്രറിയൊരുക്കാന്‍ അധ്യാപകരുടെ കൂട്ടായ്മയായ…