Month: August 2024

ഉരുള്‍പൊട്ടല്‍ ഭീഷണി നേരിടുന്ന തോടുകാട് പട്ടികവര്‍ഗ ഗ്രാമം ദളിത് കോണ്‍ഗ്രസ് നേതാക്കള്‍ സന്ദര്‍ശിച്ചു

കോട്ടോപ്പാടം : ഉരുള്‍പൊട്ടല്‍ ഭീഷണി നേരിടുന്ന തോടുകാട് പട്ടികവര്‍ഗ ഗ്രാമം ഭാരതീ യ ദളിത് കോണ്‍ഗ്രസ് ബ്ലോക്ക് ഭാരവാഹികള്‍ സന്ദര്‍ശിച്ചു. പ്രസിഡന്റ് രാജന്‍ ആമ്പാട ത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഗ്രാമത്തിലെത്തിയത്. കോട്ടോപ്പാടം പഞ്ചായ ത്തിലെ കാപ്പുപറമ്പ് വാര്‍ഡിലാണ് തോടുകാട് പട്ടികവര്‍ഗ ഗ്രാമമുള്ളത്.…

വയനാടിന് കൈത്താങ്ങായി കാഞ്ഞിരപ്പുഴ ഉദ്യാനവും

കാഞ്ഞിരപ്പുഴ: വയനാട്ടിലെ ദുരിതബാധിതരുടെ പുനരധിവാസത്തിനായി കാഞ്ഞിര പ്പുഴ ഉദ്യാനം അധികൃതര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചുലക്ഷം രൂപ നല്‍കി. ഉദ്യാനകമ്മിറ്റി ചെയര്‍മാനായ കെ. ശാന്തകുമാരി എം.എല്‍.എ. അഞ്ച് ലക്ഷം രൂപയുടെ ചെക്ക് കായികമന്ത്രി വി. അബ്ദുറഹിമാന് തുക കൈമാറി. കാഞ്ഞിര പ്പുഴ…

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം: രക്ഷാ ദൗത്യത്തില്‍ സേവനനിരതമായത് 500ലേറെ ആംബുലന്‍സുകള്‍

വയനാട് : ഉരുള്‍പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട് രാപ്പകല്‍ ഭേദമന്യേ രക്ഷാ, ദുരിതാ ശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായി 500ലേറെ ആംബുലന്‍സുകള്‍. ദുരന്തവിവര ങ്ങള്‍ പുറത്തുവന്നതു മുതല്‍ വിശ്രമമില്ലാത്ത ഓട്ടത്തിലാണവ. ദുരന്ത പ്രദേശങ്ങ ളില്‍ കുടുങ്ങിക്കിടക്കുന്നവരെ സുരക്ഷിത മേഖലകളിലേക്ക് മാറ്റാനും പരിക്കേറ്റവരെ ആശു പത്രികളിലെത്തിക്കാനും…

കാഞ്ഞിരപ്പുഴ ചെക്ഡാമിന് വേലികെട്ടി സുരക്ഷയൊരുക്കി

കാഞ്ഞിരപ്പുഴ: അണക്കെട്ടിന്റെ ചെക്ക്ഡാം പരിസരത്ത് സന്ദര്‍ശകരുടെ സുരക്ഷ യ്ക്കായി കമ്പിവേലികെട്ടി. ചെക്ക്ഡാമിന് കുറുകെയുള്ള പാലത്തിന്റെ അരികുചേ ര്‍ന്നാണ് സുരക്ഷാവേലി നിര്‍മിച്ചത്. അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നതു കാണാന്‍ നിരവധി സന്ദര്‍ശകരാണ് അവധിദിവസങ്ങളിലും മറ്റും ഇവിടെയെത്തുന്നത്. കൂടാതെ പാലക്കയത്തേക്ക് പോകുന്ന പ്രധാനപാതകൂടിയാതിനാല്‍ വാഹനങ്ങള്‍ ഇവിടെ…

മണ്ണാര്‍ക്കാട് അട്ടപ്പാടി റോഡില്‍ കുഴികള്‍ കാരണം യാത്ര പ്രയാസത്തില്‍; യൂത്ത് ലീഗ് പ്രതിഷേധിച്ചു

മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാട്-അട്ടപ്പാടി റോഡില്‍ അപകടാവസ്ഥയുള്ള ഇടങ്ങളിലെ നിര്‍ മാണ പ്രവൃത്തികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കരാര്‍ കമ്പനി ഓഫിസിലെത്തി പ്രതിഷേധിച്ചു. കഴിഞ്ഞദിവസം നെല്ലി പ്പുഴ ദാറുന്നജാത്ത് സ്‌കൂളിന് മുന്നിലെ നിര്‍മാണം പാതിവഴിയിലായ അഴുക്കുചാലില്‍ വീണ് വിദ്യാര്‍ഥിയുടെ…

പാഠം ഒന്ന്: സഹജീവി സ്‌നേഹം; കാരുണ്യനിധി പദ്ധതിയുമായി അലനല്ലൂര്‍ എ.എം.എല്‍.പി സ്‌കൂള്‍

അലനല്ലൂര്‍ : പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്കായി പ്രത്യേക പദ്ധതി ആവിഷ്‌കരിച്ച് അലനല്ലൂര്‍ എ.എം.എല്‍.പി. സ്‌കൂള്‍ മാതൃകയാകുന്നു. പാഠം ഒന്ന്: സഹജീവി സ്‌നേഹം കാരുണ്യനിധി എന്ന പേരിലാണ് പദ്ധതിക്ക് തുടക്കമിട്ടിരിക്കുന്നത്. വിദ്യാര്‍ഥികള്‍, അധ്യാപകര്‍, നാട്ടുകാര്‍ എന്നിവരുടെ സഹകരണത്തോടെയാണ് പ്രവര്‍ത്തനം. എല്ലാ വെള്ളിയാഴ്ചയും ഒരു രൂപയില്‍…

എ.ഐ.വൈ.എഫ്. വനിതാനേതാവിന്റെ മരണം: ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന്

മണ്ണാര്‍ക്കാട്: എ.ഐ.വൈ.എഫ്. നേതാവ് ഷാഹിനയുടെ മരണം ക്രൈംബ്രാഞ്ച് അന്വേ ഷിക്കണമെന്നും മരണത്തിന് കാരണക്കാരനെന്ന് ആരോപിക്കുന്ന വ്യക്തിയെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് ഷാഹിനയുടെ ഭര്‍ത്താവും മക്കളും ബന്ധുക്കളും മണ്ണാ ര്‍ക്കാട് പൊലിസ് സ്റ്റേഷനുമുന്നില്‍ പ്രതിഷേധിച്ചു. ഷാഹിനയുടെ ഭര്‍ത്താവ് മൈലം കോട്ടില്‍ മുഹമ്മദ് സാദിഖിന്റെ…

വയനാട്ടിലെ ദുരിതബാധിതരുടെ അതിജീവനത്തിന് സമ്പാദ്യകുടുക്ക നല്‍കി ഷിഹാനും

കുമരംപുത്തൂര്‍ : വയനാട്ടിലെ ദുരന്ത ബാധിതര്‍ക്ക് യൂത്ത് കോണ്‍ഗ്രസിന്റെ യൂത്ത് കെയറിലൂടെ 30 വീടുകള്‍ നിര്‍മിച്ചുനല്‍കാനുള്ള പരിശ്രമങ്ങളിലേക്ക് തന്റെ സമ്പാ ദ്യകുടുക്കയിലെ തുക നല്‍കി രണ്ടാംക്ലാസ് വിദ്യാര്‍ഥിയും. കാരാപ്പാടം എ.എല്‍.പി. സ്‌കൂളിലെ വിദ്യാര്‍ഥിയും പയ്യനെടം കളപ്പുര വീട്ടില്‍ സക്കീര്‍-ഷാഹിദ ദമ്പതികളുടെ മകനുമായ…

തദ്ദേശീയ ജനതയുടെ അന്താരാഷ്ട്രദിനമാചരിച്ചു

ഷോളയൂര്‍: പ്രകൃതിസംരക്ഷത്തിലൂടെ തദ്ദേശ ജനതയേയും ആവാസവ്യവസ്ഥയേയും സംരക്ഷിക്കാമെന്ന സന്ദേശവുമായി ഷോളയൂര്‍ ട്രൈബല്‍ എകസ്റ്റന്‍ഷന്‍ ഓഫിസ് തദ്ദേശീശ ജനതയുടെ അന്താരാഷ്ടദിനമാചരിച്ചു. ഒറ്റപ്പാലം സബ് കലക്ടര്‍ ഡോ.മിഥുന്‍ പ്രേംരാജ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ വിവിധ പട്ടികവര്‍ഗ ഉന്നതികളിലുള്ള ഗുണഭാക്താക്കള്‍ക്ക് കാടുവെട്ട്, മരംവെട്ട് യന്ത്രങ്ങള്‍, ഹൈബ്രിഡ്…

എന്‍.എസ്.സിയുടെ പുസ്തക വണ്ടി ഫ്‌ലാഗ് ഓഫ് ചെയ്തു

മണ്ണാര്‍ക്കാട് : വയനാട്ടിലെ ദുരന്തബാധിത മേഖലയിലെ വിദ്യാര്‍ഥികള്‍ക്ക് പഠനോ പകരണങ്ങളുമായി പോകുന്ന എന്‍.എസ്.സിയുടെ പുസ്തകവണ്ടി എന്‍.സി.പി. ജില്ലാ പ്രസിഡന്റ് എ.രാമസ്വാമി ഫ്‌ലാഗ് ഓഫ് ചെയ്തു. ഉരുളെടുത്ത സ്വപ്‌നങ്ങളെ പുനര്‍ ജീവിപ്പിക്കാന്‍ എന്‍.എസ്.സി. ജില്ലാ കമ്മിറ്റിയൊരുക്കിയ പുസ്തകവണ്ടി കാംപെയി നിന്റെ ഭാഗമായുള്ള ആദ്യപുസ്തകവണ്ടിയാണ്…

error: Content is protected !!