Month: August 2024

ഒരു മിസ്ഡ് കോള്‍ മതി, ബാങ്കിംഗ് സേവനം വീട്ടുമുറ്റത്ത്; അലനല്ലൂര്‍ സഹകരണ ബാങ്കിന്റെ പുതിയ പദ്ധതി 16ന് തുടങ്ങും

അലനല്ലൂര്‍ : ഒരു മിസ്ഡ്‌ കോളിലൂടെ ബാങ്കിംഗ് സേവനം വീട്ടിലെത്തിക്കുന്ന നൂതന പദ്ധ തിയുമായി അലനല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക്. മുതിര്‍ന്ന പൗരന്‍മാര്‍, ഭിന്നശേഷി ക്കാര്‍, കിടപ്പുരോഗികള്‍ എന്നിവര്‍ക്കായാണ് ആദ്യഘട്ടത്തില്‍ പദ്ധതി പരിമിതപ്പെടു ത്തിയിട്ടുള്ളതെന്ന് ബാങ്ക് ഭരണസമിതി അംഗങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍…

തച്ചനാട്ടുകര പഞ്ചായത്ത് ഭിന്നശേഷിക്കാര്‍ക്ക് ഉപകരണങ്ങള്‍ നല്‍കി

തച്ചനാട്ടുകര : പഞ്ചായത്തിലെ ഭിന്നശേഷിക്കാര്‍ക്ക് ആവശ്യമായ ഉപകരണങ്ങള്‍ വിത രണം ചെയ്തു. സര്‍വേയിലൂടെ കണ്ടെത്തിയ ഭിന്നശേഷിക്കാര്‍ക്കായി പ്രത്യേക മെഡിക്ക ല്‍ ക്യാംപ് നടത്തിയാണ് ഉപകരണങ്ങള്‍ ഏതൊക്കെയാണെന്ന് നിശ്ചയിച്ചത്. ഇത്തര ത്തില്‍ കണ്ടെത്തിയ മുഴുവന്‍ പേര്‍ക്കും ഉപകരണങ്ങള്‍ നല്‍കി. രണ്ടാംഘട്ട ഉപകരണ വിതരണോദ്ഘാടനം…

ബി.എ ഹിസ്റ്ററിയില്‍ നബീലിന് ഒന്നാംറാങ്ക്

അലനല്ലൂര്‍: പാലക്കാഴിയിലെ പി.ആര്‍ നബീല്‍ ഡല്‍ഹി ജാമിഅ മില്ലിയ ഇസ് ലാമിയ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബി.എ ഹിസ്റ്ററിയില്‍ (ഹോണേഴ്‌സ്) ഒന്നാം റാങ്ക് നേടി. എടത്തനാട്ടുകര ഗവ. ഓറിയന്റല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രധാനാ ധ്യാപകന്‍ പി.റഹ്മത്തിന്റെയും മലപ്പുറം ജല അതോറി…

തുല്യത പരീക്ഷ: അലനല്ലൂരില്‍ മൂന്ന് വനിതാ ജനപ്രതിനിധികള്‍ക്ക് ജയം

സജീവ്.പി.മാത്തൂര്‍ മണ്ണാര്‍ക്കാട്: പാതിവഴിയില്‍ നിലച്ചുപോയ പഠനസ്വപ്നങ്ങള്‍ക്ക് പുതിയനിറം പകര്‍ന്ന് ഹയര്‍ സെക്കന്‍ഡറി തുല്യതാ പരീക്ഷയില്‍ ജനപ്രതിനിധികള്‍ക്കും വിജയം. ഇക്കഴി ഞ്ഞ ചൊവ്വാഴ്ച ഫലം വന്നപ്പോള്‍ ജില്ലയില്‍ പരീക്ഷയെഴുതിയവരില്‍ വിവിധ പഞ്ചായ ത്തുകളിലെ 14 ജനപ്രതിനിധികളാണ് വിജയിച്ചത്. ഇതില്‍ വൈസ് പ്രസിഡന്റടക്കം മൂന്നുപേര്‍…

തൊഴില്‍മേള ഓഗസ്റ്റ് 13ന്

പാലക്കാട് : ജില്ലാഎംപ്ലോയ്മെന്റ് എക്സ്ചേഞ്ച് / എംപ്ലോയ്മെന്റ് എംപ്ലോബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ ചിറ്റൂര്‍ ഗവണ്‍മെന്റ് കോളേജ് പ്ലേസ്മെന്റ് സെല്ലി ന്റെ സഹകരണത്തോടെ പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലെ സെയില്‍സ് എക്സിക്യൂട്ടീ വ് , ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, ഡ്രൈവര്‍, കുക്ക് ,അധ്യാപകര്‍ ,എന്‍ജിനീയര്‍,…

ഡി.എം.ടി.ഇ.യു മണ്ണാര്‍ക്കാട് ഡിവിഷന്‍ സമ്മേളനം നടത്തി

മണ്ണാര്‍ക്കാട് : ഡിസ്ട്രിക് മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് യൂണിയന്‍ (സി. ഐ. ടി.യു) മണ്ണാര്‍ക്കാട് ഡിവിഷന്‍ സമ്മേളനം നടത്തി. ജില്ലാ ട്രഷറര്‍ പി.ജി. മോഹന്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. ഡിവിഷന്‍ പ്രസിഡന്റ് പി.ഷാജി അധ്യക്ഷനായി. സെക്രട്ടറി പി.ദാസ ന്‍, ഖജാന്‍ജി പി.രാധാകൃഷ്ണന്‍…

വ്യാപാരിദിനം ആചരിച്ചു

മണ്ണാര്‍ക്കാട് : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ണാര്‍ക്കാട് യൂണിറ്റ് വ്യാപാരി ദിനം സമുചിതമായി ആചരിച്ചു.വ്യാപാരഭവനില്‍ യൂണിറ്റ് പ്രസിഡന്റ് രമേഷ് പൂര്‍ണിമ പതാക ഉയര്‍ത്തി. തുടര്‍ന്ന് നടന്ന പൊതുയോഗത്തില്‍ ജില്ലാ വൈസ് പ്രസിഡന്റ് ബാസിത്ത് മുസ് ലിം സന്ദേശം നല്‍കി.…

എന്‍.എസ്.എസ്. വിദ്യാര്‍ഥികള്‍ രക്തബാങ്ക് സന്ദര്‍ശിച്ചു

പെരിന്തല്‍മണ്ണ: രക്തബാങ്കിന്റെ പ്രവര്‍ത്തനവും ഉപകരണങ്ങളെയും അടുത്തറിയാന്‍ വെട്ടത്തൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍.എസ്.എസ്. യൂണിറ്റ് അംഗങ്ങള്‍ പെരിന്തല്‍മണ്ണ രക്തബാങ്ക് സന്ദര്‍ശിച്ചു. രക്തശേഖരണം, പ്ലാസ്മ, പ്ലേറ്റ്‌ലെറ്റ് എന്നിവ വേര്‍ തിരിക്കല്‍, വേര്‍തിരിച്ച രക്തഘടകങ്ങളുടെ സംഭരണം, വിവിധ പരിശോധനകള്‍ എന്നീ പ്രക്രിയകള്‍ വിദ്യാര്‍ഥികള്‍ നേരില്‍കണ്ട്…

ആരോഗ്യപരിപാലന സന്ദേശമേകി പത്തിലപ്രദര്‍ശനം

അലനല്ലൂര്‍ : കര്‍ക്കിടകമാസത്തോടനുബന്ധിച്ച് വട്ടമണ്ണപ്പുറം എ.എം.എല്‍.പി. സ്‌കൂളി ല്‍ വിദ്യാരംഗം കലാസാഹിത്യവേദി, ആരോഗ്യ ക്ലബ് സംയുക്തമായി പത്തിലപ്രദര്‍ശ നം നടത്തി. വീടുകളില്‍ നിന്നും ശേഖരിച്ച ചേമ്പ്, ചേന, ആനക്കൊടിതൂവ, മത്തന്‍, മുള്ളന്‍ചീര, പയറില, താള്, തകര, കുമ്പളം, തഴുതാമ എന്നീ ഇലകളാണ്…

സ്‌കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നടത്തി

അഗളി : ജനാധിപത്യത്തിന്റെ മൂല്യങ്ങള്‍ പകര്‍ന്ന് കക്കുപ്പടി ജി.എല്‍.പി. സ്‌കൂളില്‍ സ്‌കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ശ്രദ്ധേയമായി.ആധുനിക രീതിയിലുള്ള വോട്ടിംങ് സമ്പ്രദായം പ്രീപ്രൈമറി തലം മുതല്‍ നാലാംക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് ആ വേശമേകി. പ്രധാനമന്ത്രിയായി ആരാധ്യ, വിദ്യാഭ്യാസ മന്ത്രിയായി മഹിത, ആരോഗ്യ മന്ത്രിയായി…

error: Content is protected !!