Month: July 2024

ഗൂഗിള്‍ മാപ്പ് നോക്കി പോയ ലോറി പൊന്‍പാറ റോഡില്‍ കുടുങ്ങി

അലനല്ലൂര്‍ : ഗൂഗിള്‍ മാപ്പുനോക്കി അലനല്ലൂരില്‍ നിന്നും കരുവാരക്കുണ്ടിലേക്ക് പോയ ചരക്ക് ലോറി പൊന്‍പാറ റോഡില്‍ കുടുങ്ങി. തമിഴ്‌നാട്ടില്‍ നിന്നും വൈക്കോല്‍ കയറ്റി യെത്തിയ ലോറിയാണ് വഴിയിലകപ്പെട്ടത്. ഇന്ന് രാവിലെ 8.30ഓടെയായിരുന്നു സംഭവം .റോഡിന്റെ വീതികുറവിന് പുറമേ വൈദ്യുതി ലൈനും കേബിളും…

ഉന്നത വിജയികളെ അനുമോദിച്ചു

മണ്ണാര്‍ക്കാട് : കോട്ടോപ്പാടം ഗ്രാമ പഞ്ചായത്ത് പത്താം വാര്‍ഡ് ആര്യമ്പാവ് മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വാര്‍ഡില്‍ എസ്.എസ്.എല്‍.സി , പ്ലസ് ടു പരീക്ഷകളില്‍ സമ്പൂര്‍ണ എപ്ലസ് നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഗഫൂര്‍ കോല്‍ക്കളത്തില്‍ ഉദ്ഘാടനം ചെയ്തു.…

ഡെങ്കിപ്പനി രണ്ടാമതും വന്നാല്‍ സങ്കീര്‍ണമാകും, അതീവ ജാഗ്രത: മന്ത്രി വീണാ ജോര്‍ജ്

മണ്ണാര്‍ക്കാട് : ഡെങ്കിപ്പനി മുമ്പ് വന്നിട്ടുള്ളവര്‍ക്ക് വീണ്ടും ബാധിച്ചാല്‍ ആരോഗ്യനില സങ്കീര്‍ണമാകാന്‍ സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഡെങ്കിപ്പനി ബാധിക്കുന്നവരില്‍ ഭൂരിപക്ഷം പേരിലും രോഗ ലക്ഷണങ്ങള്‍ കുറവായിരിക്കും. 5 ശതമാനം പേര്‍ക്ക് തീവ്രതയാകാന്‍ സാധ്യതയു…

സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസ് : ഡി.എം.ഒ വിജിലന്‍സ് ഫലപ്രദമായി ഇടപെടണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

പാലക്കാട് : സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ സ്വകാര്യാശുപത്രികളിലും ക്ലിനിക്കുകളിലും പ്രാക്ടീസ് നടത്തുന്നുണ്ടെന്ന ആരോപണം ജില്ലാ മെഡിക്കല്‍ ഓഫീ സില്‍ പ്രവര്‍ത്തിക്കുന്ന വിജിലന്‍സ് വിഭാഗം ജാഗ്രതയോടെ പരിശോധിച്ച് ഫലപ്രദമായി ഇടപെടണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. പാലക്കാട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ക്കാണ് കമ്മീഷന്‍ ആക്റ്റിങ്…

പയ്യനെടം സ്‌കൂള്‍ വിദ്യാര്‍ഥികള്‍ വായനാശാല സന്ദര്‍ശിച്ചു

മണ്ണാര്‍ക്കാട് : വായനാപക്ഷാചരണത്തിന്റെ ഭാഗമായി പയ്യനെടം ഗവ.എല്‍.പി. സ്‌കൂള്‍ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ മണ്ണാര്‍ക്കാട് താലൂക്ക് ലൈ ബ്രറി സന്ദര്‍ശിച്ചു. ഭാഷ, സാഹിത്യം, ചരിത്രം, കഥ, കവിത, ആത്മകഥ തുടങ്ങിയ മേഖ ലകളിലെ വ്യത്യസ്ത പുസ്തക ശേഖരം കാണാനും വായിച്ചറിയാനും കുട്ടികള്‍ക്ക്…

ഖുര്‍ആന്‍ ഉത്തമ കുടുംബത്തിന് വെളിച്ചം വിതറുന്ന അതുല്യ ഗ്രന്ഥം: മുഹമ്മദാലി മിശ്കാത്തി

അലനല്ലൂര്‍: ഉത്തമ കുടുംബത്തിന് അനിവാര്യമായ കാര്യങ്ങളിലേക്കെല്ലാം വെളിച്ചം വീശുന്ന ഗ്രന്ഥമാണ് ഖുര്‍ആനെന്ന് മുഹമ്മദലി മിശ്കാത്തി. കെ.എന്‍.എം യുവജന വി ഭാഗം ഐ.എസ്.എം ഉപ്പുകുളം ശാഖ സംഘടിപ്പിച്ച വെളിച്ചം അവാര്‍ഡ് ദാനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഹരി ഉള്‍പ്പെടെ പുതുതലമുറ നേരിടുന്ന സകല പ്രശ്‌നങ്ങള്‍ക്കും…

വിദേശവനിതയെ പീഡിപ്പിച്ചെന്ന കേസില്‍ മുംബൈ സ്വദേശി അറസ്റ്റില്‍

ഷൊര്‍ണൂര്‍ : ബ്രസീല്‍ സ്വദേശിനിയായ യുവതിക്ക് നേരെ ലൈംഗീകാതിക്രമം നട ത്തിയെന്ന കേസില്‍ മുംബൈ സ്വദേശിയായ യുവാവിനെ ഷൊര്‍ണൂര്‍ ഡിവൈഎസ്പി അറസ്റ്റ് ചെയ്തു. വെസ്റ്റ് മുംബൈയില്‍ താമസിക്കുന്ന സുഹൈല്‍ ഇക്ബാല്‍ ചൗധരി (29) ആണ് അറസ്റ്റിലായത്. മോഡലായ യുവതി കുളപ്പുള്ളിയില്‍ ഒരു…

വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍

തൃത്താല: പ്രണയം നടിച്ച് പത്താംക്ലാസ് വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചെന്ന പരാതി യില്‍ യുവാവിനെ തൃത്താല പൊലിസ് അറസ്റ്റ് ചെയ്തു. നാഗലശ്ശേരി പഞ്ചായത്തിലെ തെക്കേവാവന്നൂര്‍ പുന്നത്ത് ഷിഹാബാണ് (24) പിടിയിലായത്. പോക്‌സോ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പട്ടമ്പി – കുറ്റിപ്പുറം റോഡില്‍ ഓടുന്ന സ്വകാര്യബസിലെ ജീവനക്കാരനാണ്…

വയറിളക്കരോഗം; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതം

മണ്ണാര്‍ക്കാട് : കാഞ്ഞിരപ്പുഴ മുണ്ടക്കുന്ന്, കുമരംപുത്തൂര്‍ പുല്ലൂന്നി പട്ടികവര്‍ ഗ്രാമങ്ങളി ല്‍ ആരോഗ്യവകുപ്പിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതം.വയറിളക്കം പിടി പെട്ടുള്ള തുടര്‍മരണങ്ങളും രോഗലക്ഷണങ്ങളോടെ ചികിത്സ തേടുന്നവരുടെ എണ്ണവും വര്‍ധിച്ചതിന്റെ അടിസ്ഥാനത്തിലാണിത്. കാഞ്ഞിരപ്പുഴ കുടുംബാരോഗ്യ കേന്ദ്രം മെ ഡിക്കല്‍ ഓഫീസര്‍ ഡോ.നെല്‍സന്റെ നേതൃത്വത്തിലുള്ള…

വയറിളക്കരോഗം; നാലുപേര്‍ കൂടി ചികിത്സയില്‍

മണ്ണാര്‍ക്കാട് : മുണ്ടക്കുന്ന്, പുല്ലൂന്നി പട്ടികവര്‍ഗ ഗ്രാമങ്ങളിലുള്ള നാലുപേരെ കൂടി വയറിളക്ക രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവശിപ്പിച്ചു. ഇതില്‍ 11 മാസം പ്രായമുള്ള കുട്ടിയുമുണ്ട്. കുമരംപുത്തൂര്‍ പുല്ലൂന്നിയിലെ മരിച്ച മാതന്റെ മകള്‍ മായ (22), ഇവരുടെ 11 മാസം പ്രായമുള്ള ആണ്‍കുട്ടി, മകന്റെ…

error: Content is protected !!