Month: July 2024

രണ്ടിടത്ത് വാഹനാപകടം, മൂന്ന് പേര്‍ക്ക് പരിക്ക്

മണ്ണാര്‍ക്കാട് : മേഖലയില്‍ രണ്ടിടങ്ങളിലുണ്ടായ വാഹനാപകടങ്ങളില്‍ ബൈക്ക് യാത്രക്കാരായ മൂന്ന് പേര്‍ക്ക് പരിക്കേറ്റു.ദേശീയപാതയില്‍ മേലേകൊടക്കാടും കുമ രംപുത്തൂര്‍-ഒലിപ്പുഴ സംസ്ഥാനപാതയില്‍ വേങ്ങയിലും ചൊവ്വാഴ്ച രാത്രിയിലാണ് അപകടങ്ങള്‍ സംഭവിച്ചത്. മേലേകൊടക്കാടില്‍ നിര്‍ത്തിയിട്ട മിനിലോറിയില്‍ തട്ടിയാണ് ബൈക്ക് യാത്രികരായ അരക്കുപറമ്പ് താരക്കന്‍തടി വീട്ടില്‍ സുഹൈല്‍ (19),…

ക്ഷാമബത്ത പുന:സ്ഥാപിക്കണം

മണ്ണാര്‍ക്കാട്: സഹകരണ പെന്‍ഷന്‍കാരുടെ നിര്‍ത്തലാക്കിയ ക്ഷാമബത്തയും മറ്റു ആനുകൂല്യങ്ങളും ഉടന്‍ പുനഃസ്ഥാപിക്കണമെന്ന് കേരള സഹകരണ പെന്‍ഷനേഴ്സ് അസോസിയേഷന്‍ മണ്ണാര്‍ക്കാട് താലൂക്ക് കമ്മിറ്റിയോഗം ആവശ്യപ്പെട്ടു.സഹകരണ പെന്‍ഷന്‍ ബോര്‍ഡിന് പെന്‍ഷന്‍കാരോടുള്ളത് നിഷേധാത്മക നിലപാടാണെന്നും യോഗം കുറ്റപ്പെടുത്തി. മണ്ണാര്‍ക്കാട് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഹാളില്‍ താലൂക്ക് പ്രസിഡന്റ്…

അലിഫ് ടാലന്റ് ടെസ്റ്റ് ശ്രദ്ധേയമായി

വെട്ടത്തൂര്‍ : കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന് കീഴിലുള്ള അറബിക് ലേണിംഗ് ഇംപ്രൂവ്‌മെന്റ് ഫോഴ്‌സിന്റെ ഭാഗമായി വെട്ടത്തൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളി ലെ അറബിക് ക്ലബ്ബിന് കീഴില്‍ സംഘടിപ്പിച്ച അലിഫ് ടാലന്റ് ടെസ്റ്റ് ശ്രദ്ധേയമായി. അറ ബി ഭാഷ പഠന നൈപുണികള്‍…

കോട്ടോപ്പാടത്ത് ജനജാഗ്രത സമിതി യോഗം ചേര്‍ന്നു

കോട്ടോപ്പാടം : തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്‌റ്റേഷന്‍ ജനജാഗ്രതാ സമിതി യോഗം കോട്ടോപ്പാടം ഗ്രാമ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്നു. കോട്ടോപ്പാടം പഞ്ചായത്തിലെ വനയോരപ്രദേശത്തെ കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തു. വനാതിര്‍ത്തി യിലെ സ്വകാര്യ സ്ഥലങ്ങളിലെ കാട് വെട്ടി നീക്കുക, പ്രദേശത്തെ കേടായ…

പഞ്ചായത്തുകള്‍ക്ക് മുന്നില്‍ ഒപ്പ് മതില്‍ സമരം നടത്തി

മണ്ണാര്‍ക്കാട്: സംസ്ഥാന സര്‍ക്കാരിന്റേത് തദ്ദേശ സ്ഥാപനങ്ങളെ തകര്‍ക്കുന്ന നടപടി കളാണെന്നാരോപിച്ച് ലോക്കല്‍ ഗവണ്‍മെന്റ് മെമ്പേഴ്സ് ലീഗിന്റെ ആഭിമുഖ്യത്തില്‍ ഇന്നലെ ഗ്രാമ പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കും മുന്നില്‍ ജനപ്രതിനിധികളുടെ പ്രതിഷേധ ഒപ്പുമതില്‍ സമരം നടത്തി. 2023-24 വര്‍ഷം അനുവദിക്കാതിരുന്ന മെയിന്റ നന്‍സ് ഗ്രാന്റിലെ 1215കോടിയും…

ആയുഷ് മിഷനില്‍ ഒഴിവുകള്‍

പാലക്കാട് : നാഷണല്‍ ആയുഷ് മിഷന്‍ ജില്ലയിലെ വിവിധ ആയുഷ് ആരോഗ്യസ്ഥാ പനങ്ങളിലേക്ക് കരാറടിസ്ഥാനത്തില്‍ തെറാപ്പിസ്റ്റ്, മള്‍ട്ടി പര്‍പ്പസ് ഹെല്‍ത്ത് വര്‍ക്കര്‍, ഫാര്‍മസിസ്റ്റ് (ഹോമിയോപതി) തസ്തികകളിലേക്ക് ജൂലൈ 22ന് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. പ്രായം ജൂലൈ ആറിന് 40 കവിയരുത്.…

ചളവ സ്‌കൂളില്‍ നല്ലപാഠം പ്രവര്‍ത്തനങ്ങള്‍ തുടങ്ങി

അലനല്ലൂര്‍: എടത്തനാട്ടുകര ചളവ ഗവണ്‍മെന്റ് യു.പി. സ്‌കൂളിലെ നല്ലപാഠം യൂണിറ്റി ന്റെ ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി.കൃഷിയിറക്കല്‍, ജീവകാരുണ്യ പ്രവര്‍ ത്തനങ്ങള്‍, സൗജന്യ പഠനാപകരണ വിതരണം, പഠന ക്യാമ്പുകള്‍ എന്നിവ സംഘടി പ്പിക്കും. അലനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് അംഗം പി.രഞ്ജിത്ത് കൃഷിയിടത്തില്‍…

പ്ലസ്ടുക്കാര്‍ക്ക് പാരാമെഡിക്കല്‍ ഡിഗ്രി, ഡിപ്ലോമ; പീപ്പിള്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അലൈഡ്‌ ഹെല്‍ത്ത് സയന്‍സസില്‍ അഡ്മിഷന്‍ തുടരുന്നു

മണ്ണാര്‍ക്കാട് : അനന്തമായ സാധ്യതകളുടെ ലോകം തുറക്കുന്ന പാരാമെഡിക്കല്‍ ഡിഗ്രി, ഡിപ്ലോമ കോഴ്‌സുകള്‍ കുറഞ്ഞചെലവില്‍ മികച്ച സൗകര്യങ്ങളോടെ മണ്ണാര്‍ക്കാട് പീപ്പിള്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അലൈഡ് ഹെല്‍ത്ത് സയന്‍സസില്‍ പഠിക്കാം. യു.ജി. സി, ഐ.എന്‍.സി, പി.സി.ഐ അംഗീകൃത പാരാമെഡിക്കല്‍ കോഴ്‌സുകളിലേക്ക് അഡ്മി ഷന്‍…

മൊബൈല്‍, ഇന്റര്‍നെറ്റ് അടിമത്തം: ‘ഡി-ഡാഡ്’ മോചിപ്പിച്ചത് 385 കുട്ടികളെ

മണ്ണാര്‍ക്കാട് : മൊബൈല്‍, ഇന്റര്‍നെറ്റ് അടിമത്തത്തില്‍ നിന്നും കുട്ടികളെ മോചിപ്പി ക്കുന്നത് ലക്ഷ്യമിട്ട് കേരള പൊലിസ് ആരംഭിച്ച ഡി-ഡാഡ് (ഡിജിറ്റല്‍ ഡി അഡിക്ഷന്‍) പദ്ധതി ആരംഭിച്ച് 15 മാസത്തിനിടെ, കൗണ്‍സലിംഗിലൂടെ മോചിപ്പിച്ചത് 385 കുട്ടികളെ. ബ്ലുവെയില്‍പോലെ ജീവനെടുക്കുന്ന ഓണ്‍ലൈന്‍ ഗെയിമുകള്‍, കുട്ടികളെ…

സി.ഐ.ടി.യു. മാര്‍ച്ചും ധര്‍ണയും നടത്തി

മണ്ണാര്‍ക്കാട് : അഖിലേന്ത്യാ അവകാശ ദിനത്തിന്റെ ഭാഗമായി സി.ഐ.ടി.യു മണ്ണാര്‍ ക്കാട് ഡിവിഷന്‍ കമ്മിറ്റി ഹെഡ് പോസ്റ്റ് ഓഫിസ് മാര്‍ച്ചും ധര്‍ണയും നടത്തി. ലേബര്‍ കോഡ് പിന്‍വലിക്കുക, സ്വാകാര്യവല്‍ക്കരണവും ആസ്തിവില്‍പനയും ഉപേക്ഷിക്കുക, കരാര്‍ തൊഴിലുകള്‍ സംരക്ഷിക്കുകയും തുല്യജോലിക്ക് തുല്യവേതനം നല്‍കുകയും ചെയ്യുക,…

error: Content is protected !!