എം.എസ്.എം.ഇ ഇന്‍ഷുറന്‍സ് പദ്ധതിയിലേക്ക് അപേക്ഷിക്കാം
മണ്ണാര്‍ക്കാട് : പാലക്കാട് ജില്ലാ വ്യവസായ കേന്ദ്രങ്ങള്‍ മുഖേന നടപ്പാക്കുന്ന എം.എസ്. എം.ഇ ഇന്‍ഷുറന്‍സ് പദ്ധതിയിലേക്ക് അപേക്ഷിക്കാം. വ്യവസായ വാണിജ്യ വകുപ്പ് സംസ്ഥാനത്ത് സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്ക് അടച്ച വാര്‍ഷിക ഇന്‍ഷുറ ന്‍സ് പ്രീമിയത്തിന്റെ 50 ശതമാനം വരെ തിരികെ…