10/12/2025

Year: 2024

മണ്ണാര്‍ക്കാട് : നേത്രസംബന്ധമായ പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ക്ക് ആശ്വാസമേകാന്‍ മദര്‍ കെയര്‍ ഹോസ്പിറ്റലില്‍ ഒരു മാസത്തേക്ക് എല്ലാ ദിവസവും സൗജന്യ...
കാരാകുര്‍ശ്ശി : പഞ്ചായത്ത് പുല്ലുവായില്‍ വാര്‍ഡിലെ നവീകരിച്ച ഷാപ്പുംകുന്ന് കാവും പടി റോഡ് നാടിന് സമര്‍പ്പിച്ചു. ശ്രീകൃഷ്ണപുരം ബ്ലോക്ക്...
ശ്രീകൃഷ്ണപുരം: വീടിന്റെ മുന്നിലിരിക്കുകയായിരുന്ന എഴുപതുകാരിയുടെ കഴുത്തില്‍ നിന്ന് മാലപൊട്ടിച്ചു. ഈശ്വരമംഗലം തച്ചങ്ങോട്ടില്‍ കുഞ്ഞുണ്ണിയുടെ ഭാര്യ തങ്കമ്മയുടെ കഴുത്തില്‍ നിന്നാണ്...
മണ്ണാര്‍ക്കാട്: സംസ്ഥാന ബജറ്റില്‍ എംഎല്‍എ എന്ന നിലയില്‍ മണ്ഡലത്തില്‍ നിന്ന് നിര്‍ദ്ദേശിച്ച പ്രവര്‍ത്തികള്‍ എല്ലാം ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് എന്‍ ഷംസുദ്ദീന്‍...
കോഴിക്കോട്: ബജറ്റിലൂടെ സംസ്ഥാന സര്‍ക്കാര്‍ അധ്യാപകരേയും ജീവനക്കാരേയും അപഹസിച്ചിരിക്കുകയാണെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് കേരളാ കോളേജ് ടീച്ചേഴ്‌ സ് (സി.കെ.സി....
മണ്ണാര്‍ക്കാട് : തെങ്കര കോല്‍പ്പാടം പുന്നംപള്ളിയാലില്‍ വീട്ടില്‍ അയ്യപ്പന്‍കുട്ടി (77) അന്തരിച്ചു. ഭാര്യ: പരേതയായ പാഞ്ചാലി. മക്കള്‍: ഉഷാകുമാരി,...
മണ്ണാര്‍ക്കാട്: പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ ചിറക്കല്‍പ്പടിയില്‍ നിര്‍ത്തി യിട്ടിരുന്ന ബൈക്കുകളില്‍ കാര്‍ ഇടിച്ചുകയറി അപകടം. ഒരു ബൈക്കില്‍ ഇരിക്കുക യായിരുന്ന...
error: Content is protected !!