Month: September 2023

കനത്ത മഴ പകര്‍ച്ചപ്പനിക്കെതിരെ ജാഗ്രത പുലര്‍ത്തണം

മണ്ണാര്‍ക്കാട്: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പകര്‍ച്ച പ നികള്‍ തുടരുന്ന സാഹചര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം. ആശുപത്രികള്‍ക്കും ജാഗ്ര താ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വെള്ളം കയറുന്ന…

ന്യൂനമര്‍ദ്ദം: കേരളത്തില്‍ അടുത്ത 5 ദിവസം മഴ തുടരും

മണ്ണാര്‍ക്കാട് : മധ്യ കിഴക്കന്‍ അറബിക്കടലില്‍ കൊങ്കണ്‍-ഗോവ തീരത്തിന് സമീപം രൂപപ്പെട്ട ന്യൂനമര്‍ദ്ദം അടുത്ത 24 മണിക്കൂറിനുള്ളില്‍ തീവ്ര ന്യൂന മര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യത.വടക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി രൂപപ്പെട്ട ന്യൂനമര്‍ദ്ദം ശക്തി…

വിദേശ തൊഴില്‍ വായ്പാ പദ്ധതിയിലേക്ക് അപേക്ഷിക്കാം

പാലക്കാട് : സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ സംസ്ഥാന പട്ടികജാതി വികസന വകുപ്പുമായി ചേര്‍ന്ന് നടപ്പാക്കുന്ന വിദേശ തൊഴില്‍ വായ്പാ പദ്ധ തിയിലേക്ക് പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ പട്ടികജാതിയില്‍പ്പെട്ട അഭ്യസ്ത വിദ്യരായ തൊഴില്‍ രഹിതരും ഏതെങ്കിലും വിദേശ രാജ്യത്തെ…

വിവിധ ഭൂമി തര്‍ക്ക കേസുകള്‍ പരിഹരിക്കാന്‍ സാധിച്ചു: സംസ്ഥാന പട്ടികജാതി പട്ടികഗോത്ര വര്‍ഗ്ഗ കമ്മിഷന്‍

പാലക്കാട് : കമ്മിഷന്റെ ഇടപെടലിലൂടെ വിവിധ ഭൂമി തര്‍ക്ക കേസുകള്‍ പരിഹരിക്കാ ന്‍ സാധിച്ചതായി സംസ്ഥാന പട്ടികജാതി പട്ടികഗോത്ര വര്‍ഗ്ഗ കമ്മിഷന്‍ ചെയര്‍മാന്‍ ബി. എസ് മാവോജി പറഞ്ഞു. സംസ്ഥാന പട്ടികജാതി പട്ടികഗോത്ര വര്‍ഗ്ഗ കമ്മിഷന്‍ പാല ക്കാട് ജില്ലയില്‍ നിലവിലുള്ള…

ആധാര്‍ ക്യാംപ് തുടങ്ങി

മണ്ണാര്‍ക്കാട് : കുമരംപുത്തൂര്‍ ലയണ്‍സ് ക്ലബും ഭാരതീയ തപാല്‍വകുപ്പും സംയുക്ത മായി സംഘടിപ്പിക്കുന്ന ആധാര്‍ ക്യാംപ് തുടങ്ങി. ചക്കരകുളമ്പ് മദ്‌റസയില്‍ ലയണ്‍സ് ക്ലബ് റീജ്യണല്‍ ചെയര്‍പേഴ്‌സണ്‍ പി.പി.കെ.അബ്ദുറഹ്മാന്‍ ഉദ്ഘാടനം ചെയ്തു. കുമരം പുത്തൂര്‍ ലയണ്‍സ് ക്ലബ് പ്രസിഡന്റ് ദേവദാസ് അധ്യക്ഷനായി. ഗ്രാമ…

കല്ലടി സ്‌കൂളില്‍ കലോത്സവം തുടങ്ങി

മണ്ണാര്‍ക്കാട് : കുമരംപുത്തൂര്‍ കല്ലടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ‘ എവൈക്ക് -23 ‘ കലോത്സവം. ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാവ് സുരഭി ലക്ഷ്മി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് വി.മനോജ്കുമാര്‍ അധ്യക്ഷനായി. സ്‌കൂള്‍ മാനേജര്‍ കെ.സി.കെ സയ്യിദ് അലി, പ്രിന്‍സിപ്പാള്‍…

സ്വകാര്യ ഓർഡിനറി ബസുകളുടെ കാലാവധി 22 വർഷമായി ദീർഘിപ്പിച്ചു

മണ്ണാര്‍ക്കാട് : സംസ്ഥാനത്ത് സർവീസ് നടത്തുന്ന സ്വകാര്യ ഓർഡിനറി ബസുകളുടെ കാലാവധി രണ്ടുവർഷം ദീർഘിപ്പിച്ചു. കോവിഡ് മഹാമാരിയുടെ കാലയളവിൽ പരിമി തമായി മാത്രം സർവീസ് നടത്താൻ കഴിഞ്ഞിരുന്ന സ്വകാര്യ ബസുകള്‍ നേരിടുന്ന സാ മ്പത്തിക പ്രതിസന്ധി പരിഗണിച്ചാണ് ഇത്തരം വാഹനങ്ങളുടെ കാലാവധി…

ഓടിക്കൊണ്ടിരുന്ന ലോറിയില്‍ തീയും പുകയുമുണ്ടായി, വയറുകള്‍ കത്തി നശിച്ചു

മണ്ണാര്‍ക്കാട് : ഓടിക്കൊണ്ടിരുന്ന ചരക്ക് ലോറിയില്‍ നിന്നും പുകയും നേരിയതോതില്‍ തീയുമുണ്ടായത് പരിഭ്രാന്തിക്ക് ഇടയാക്കി. വയറുകള്‍ കത്തി നശിച്ചു. പാലക്കാട് -കോഴി ക്കോട് ദേശീയപാതയില്‍ അരിയൂര്‍ പാലത്തിന് സമീപം ഇന്ന് രാവിലെ എട്ടരയോടെയാ യിരുന്നു സംഭവം. തമിഴ്‌നാട്ടില്‍ നിന്നും മംഗലാപുരത്തേക്ക് പോവുകയായിരുന്ന…

1024 കിലോ നിരോധിത പ്ലാസ്റ്റിക് പിടിച്ചെടുത്തു: 6,99,000 രൂപ പിഴ

മണ്ണാര്‍ക്കാട്: മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് ജില്ലയില്‍ നടത്തിയ മിന്നല്‍ പരി ശോധനയില്‍ 1024 കിലോ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു. പത്തു ടീ മുകളുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ 92 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും 6,99,000 രൂപ പിഴ ചുമത്തുകയും ചെയ്തു.…

സെപ്റ്റംബര്‍ 30, ഒക്ടോബര്‍ 1, 2 തീയതികളില്‍ ട്രഷറി ഇടപാടുകള്‍ ഉണ്ടാകില്ല

മണ്ണാര്‍ക്കാട് : സെപ്റ്റംബര്‍ 30, ഒക്ടോബര്‍ 1, 2 തീയതികളില്‍ സംസ്ഥാനത്ത് ട്രഷറി ഇട പാടുകള്‍ ഉണ്ടായിരിക്കില്ലെന്ന് ട്രഷറി ഡയറക്ടര്‍ അറിയിച്ചു. 30നു സംസ്ഥാനത്തെ ട്രഷ റികളിലെ ക്യാഷ് ബാലന്‍സ് പൂര്‍ണ്ണമായും ഏജന്‍സി ബാങ്കില്‍ തിരിച്ചടക്കേണ്ടതിനാ ലും ഒക്ടോബര്‍ 1, 2…

error: Content is protected !!