Month: June 2023

അധ്യാപക അവാര്‍ഡ് ജേതാവിനെ ആദരിച്ചു

മണ്ണാര്‍ക്കാട്: സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് കെ.ശിവപ്രസാദിനെ മുസ്ലീം യൂത്ത് ലീഗ് തച്ചനാട്ടുകര പഞ്ചായത്ത് കമ്മിറ്റി സ്‌നേഹപഹാരം നല്‍കി ആദരിച്ചു. യൂത്ത് ലീഗ് കമ്മിറ്റി പ്രസിഡന്റ് നിസാര്‍ തെക്കുമുറി മൊമെന്റോ കൈമാറി. പഞ്ചാ യത്ത് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി റാഫി…

അക്ഷരവാണി സാഹിത്യ
ക്വിസ് മത്സരം നടത്തി

മണ്ണാര്‍ക്കാട്: കുമരംപുത്തൂര്‍ കല്ലടി ഹൈസ്‌കൂളില്‍ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ യു.പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി അക്ഷരവാണി സാഹിത്യ ക്വിസ് സംഘടിപ്പിച്ചു. കെ.പി.എസ് പയ്യനടം പരിപാടി ഉദ്ഘാടനം ചെയ്തു. ജി.വി.എച്ച്.എസ്.എസ്. അലനല്ലൂര്‍ ഒന്നാം സ്ഥാനവും ജി.യു.പി എസ് ഭീമനാട് രണ്ടാം സ്ഥാനവും സി.പി.എ.യു.പി.എസ്…

വനിതാവാര്‍ഡിലെ ശുചിമുറികള്‍ ഉപയോഗിക്കാനാകുന്നില്ലെന്ന്; ബി.ജെ.പി പരാതി നല്‍കി

മണ്ണാര്‍ക്കാട് : താലൂക്ക് ആശുപത്രിയിലെ സ്ത്രീകളുടെ വാര്‍ഡിലുള്ള ശുചിമുറികള്‍ മാലിന്യം നിറഞ്ഞതിനാല്‍ ഉപയോഗിക്കാനാകുന്നില്ലെന്ന് പരാതി. രോഗികളായ സ്ത്രീ കള്‍ ഉള്‍പ്പടെയുള്ളവര്‍ പ്രാഥമിക ആവശ്യങ്ങള്‍ക്ക് പുരുഷ വാര്‍ഡിലെ ശുചിമുറികളെ ആശ്രയിക്കേണ്ടി വരികയാണ്. സ്ത്രീകളുടെ വാര്‍ഡിലെ ശുചിമുറികള്‍ ഉടനെ ഉപയോ ഗയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി ജില്ലാ…

18 ഗ്രാമീണ റോഡുകള്‍ക്ക് നാല് കോടി അനുവദിച്ചു: എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ

മണ്ണാര്‍ക്കാട്: നിയോജക മണ്ഡലത്തിലെ 18 ഗ്രാമീണ റോഡുകള്‍ക്ക് 2023-24ലെ ആസ്തി വികസന ഫണ്ടില്‍ നിന്നും നാല് കോടി രൂപ അനുവദിച്ചതായി എന്‍.ഷംസുദ്ദീന്‍ എം എല്‍എ അറിയിച്ചു. തെങ്കര പഞ്ചായത്തിലെ ജവഹര്‍ നഗര്‍ റോഡ് (25 ലക്ഷം), പുഞ്ച ക്കോട് – പാറമ്മേല്‍…

യൂണിറ്റ് കണ്‍വെന്‍ഷനും നവാഗതര്‍ക്കുള്ള സ്വീകരണവും

മണ്ണാര്‍ക്കാട്: കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ മണ്ണാര്‍ക്കാട് യൂണിറ്റ് കണ്‍വെന്‍ഷനും നവാഗതര്‍ക്കുള്ള സ്വീകരണവും പെന്‍ഷന്‍ ഭവനില്‍ നടന്നു. നഗര സഭാ വൈസ് ചെയര്‍പേഴ്‌സണ്‍ കെ.പ്രസീത ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസി ഡന്റ് സി.രാമചന്ദ്രന്‍ അധ്യക്ഷനായി. എസ്.എസ്.എല്‍.സി, പ്ലസ്ടു സമ്പൂര്‍…

കെ.എസ്.ടി.യു സായാഹ്ന ധര്‍ണ്ണ നടത്തി.

മണ്ണാര്‍ക്കാട്: പൊതു വിദ്യാഭ്യാസത്തെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടി അധ്യാപക നിയമനങ്ങള്‍ക്ക് അംഗീകാരം നല്‍കുക, ക്ഷാമബത്ത കുടിശ്ശിക അനുവദിക്കുക, പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കെ.എസ്.ടി.യു മണ്ണാര്‍ക്കാട് സബ് ജില്ല കമ്മറ്റി എ.ഇ.ഒ ഓഫീസിനു മുന്നില്‍ സായാഹ്ന ധര്‍ണ്ണ നടത്തി.…

അമ്പാഴക്കോട് സെക്ടര്‍ സാഹിത്യോത്സവ് സമാപിച്ചു

കോട്ടോപ്പാടം: അമ്പാഴക്കോട് സെക്ടര്‍ സാഹിത്യോത്സവില്‍ പുറ്റാനിക്കാട് ജേതാക്കളാ യി.രണ്ട് ദിവസങ്ങളിലായി അഞ്ച് യൂണിറ്റുകളില്‍ നിന്നും 200ല്‍പരം മത്സരാര്‍ഥികള്‍ പങ്കെടുത്തു.സമാപന സംഗമം മുസ്ലിം ജമാഅത് അലനല്ലൂര്‍ സോണ്‍ പ്രസിഡന്റ് മുഹമ്മദ് അലി സഖാഫി ഉദ്ഘാടനം ചെയ്തു. സെക്ടര്‍ പ്രസിഡന്റ് ആസിഫ് സഖാഫി അധ്യക്ഷനായി.…

മോണ്ടിസോറി പ്രീപ്രൈമറി പരീക്ഷയില്‍
ഡാസില്‍ അക്കാദമിക്ക് മിന്നുംജയം

മണ്ണാര്‍ക്കാട്: 2022-23 വര്‍ഷത്തെ മോണ്ടിസോറി പ്രീ പ്രൈമറി പരീക്ഷയില്‍ തിളക്കമാ ര്‍ന്ന വിജയം നേടി മണ്ണാര്‍ക്കാട് ഡാസില്‍ അക്കാദമി. 47 പേര്‍ പരീക്ഷയെഴുതിയതില്‍ 14 പേര്‍ ഡിസ്റ്റിങ്ഷന്‍ നേടി. 26 പേര്‍ക്ക് ഫസ്റ്റ് ക്ലാസും ഏഴ് പേര്‍ക്ക് സെക്കന്‍ഡ് ക്ലാസും ലഭി…

സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ട്

മണ്ണാര്‍ക്കാട്: വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ വടക്കൻ ഒഡിഷ- പശ്ചിമ ബംഗാൾ തീരത്തിനു സമീപം രൂപപ്പെട്ട ന്യുന മർദ്ദം നിലവിൽ വടക്കൻ ഒഡിഷക്ക് മുകളിൽ സ്ഥിതി ചെയ്യുന്നു. അടുത്ത രണ്ടു ദിവസം പടിഞ്ഞാറു- വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ചു വടക്കൻ മധ്യപ്രദേശിലേക്ക്…

പകര്‍ച്ചപ്പനി പ്രതിരോധം ഊര്‍ജിതമാക്കി കോട്ടോപ്പാടം പഞ്ചായത്ത്

കോട്ടോപ്പാടം: പകര്‍ച്ചപ്പനി പ്രതിരോധം ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി കോട്ടോ പ്പാടം പഞ്ചായത്ത് മാലിന്യമുക്ത പദ്ധതിപ്രവര്‍ത്തനങ്ങള്‍ക്കൊപ്പം കൊതുകുജന്യ രോ ഗ നിയന്ത്രണം നടത്തുന്നിനുള്ള രൂപരേഖ തയ്യാറാക്കി. ഗ്രാമ പഞ്ചായത്തും കുടുംബാ രോഗ്യ കേന്ദ്രവും സംയുക്തമായി നടത്തിയ വകുപ്പുതല യോഗത്തിലാണ് നടപടി. ഡെ ങ്കിപ്പനി വ്യാപനം…

error: Content is protected !!