Month: May 2023

വ്യാപാരികള്‍ക്കായി വി സപ്പോര്‍ട്ട് സമ്പാദ്യസുരക്ഷാ പദ്ധതി ഒരുക്കും: ബാബു കോട്ടയില്‍

മണ്ണാര്‍ക്കാട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി വ്യാപാ രികള്‍ക്കായി വി -സപ്പോര്‍ട്ട് എന്ന പേരില്‍ സമ്പാദ്യ സുരക്ഷാ പദ്ധതി ഒരുക്കുമെന്ന് ജില്ലാ പ്രസിഡന്റ് ബാബു കോട്ടയില്‍ പറഞ്ഞു.കെവിവിഇഎസ് മണ്ണാര്‍ക്കാട് മേഖലാ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.പദ്ധയില്‍…

കാണ്മാനില്ല

ആലത്തൂര്‍: ചത്തീസ്ഗഡ് ജസ്പൂരിലെ കുന്‍കുരി ജോക്കാരിയിലെ ബേസില്‍ കിണ്ടോയുടെ മകന്‍ നിലേഷ് കിണ്ടോയെ ആലത്തൂരില്‍ നിന്നും കാണാതായി. പ്രായം 30. കാണാതാ വു മ്പോള്‍ ഇയാള്‍ക്ക് മാനസിക പ്രശ്‌നമുള്ളതായി പറയുന്നു. ഇയാളെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ ആലത്തൂര്‍ പോലീസ് സ്റ്റേഷനില്‍ അറിയിക്കണമെന്ന് എസ്.ഐ…

അര്‍ബണ്‍ ഗ്രാമീണ്‍ സൊസൈറ്റി
ഗോള്‍ഡ് ലോണ്‍ അലനല്ലൂര്‍
ബ്രാഞ്ച് പ്രവര്‍ത്തനമാരംഭിച്ചു

അലനല്ലൂര്‍: അര്‍ബണ്‍ ഗ്രാമീണ്‍ സൊസൈറ്റി ഗോള്‍ഡ് ലോണിന്റെ അലനല്ലൂര്‍ ബ്രാഞ്ച് സബ് രജിസ്ട്രാര്‍ ഓഫീസിന് സമീപത്തെ നാലകത്ത് ടവറില്‍ പ്രവര്‍ത്തനമാരംഭിച്ചു. എന്‍ ഷംസുദ്ദീന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.യുജിഎസ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ അജിത്ത് പാലാട്ട് സ്വാഗതം പറഞ്ഞു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലത…

ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ചു; യുവാവിന് പരിക്ക്

മണ്ണാര്‍ക്കാട്: കുമരംപുത്തൂര്‍ ഒലിപ്പുഴ സംസ്ഥാനപാതയില്‍ കോട്ടോപ്പാടം വേങ്ങയില്‍ ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് യുവാവിന് പരിക്കേറ്റു.അലനല്ലൂര്‍ കൂമഞ്ചിറ കോട്ടോപ്പാടന്‍ വീട്ടില്‍ ഹംസയുടെ മകന്‍ ഉമ്മര്‍ ഫാറൂഖിനാണ് (32) പരിക്കേറ്റത്. ചൊ വ്വാഴ്ച വൈകീട്ട് ആറ് മണിയോടെയായിരുന്നു അപകടം.മണ്ണാര്‍ക്കാട് ഭാഗത്ത് നിന്നും അലനല്ലൂരിലേക്ക്…

വന്യജീവിയുടേതെന്ന് കരുതുന്ന മാംസം വനംവകുപ്പ് കണ്ടെടുത്തു

മണ്ണാര്‍ക്കാട്:കുമരംപുത്തൂര്‍ കാരാപ്പാടം കോളനിയിലെ ഒരു വീട്ടില്‍ നിന്നും വന്യ ജീവിയുടേതെന്ന് കരുതുന്ന മാംസം വനംവകുപ്പ് പിടിച്ചെടുത്തു. രഹസ്യവിവരത്തി ന്റെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ച രാവിലെ ഒമ്പതരയോടെ നടത്തിയ പരിശോധന യില്‍ കോളനിയിലെ സുധീഷ് (26)എന്നയാളുടെ വീട്ടില്‍ നിന്നാണ് പാത്രത്തില്‍ സൂ ക്ഷിച്ചിരുന്ന നിലയില്‍…

കരാര്‍വല്‍ക്കരണം സാമൂഹ്യനീതിയുടേയും ഭരണഘടനയുടേയും ലംഘനം:എളമരം കരീം

ആവേശമായി മെയ്ദിന റാലി മണ്ണാര്‍ക്കാട്: തൊഴില്‍മേഖലയിലെ കരാര്‍വല്‍ക്കരണം സാമൂഹ്യനീതിയുടേയും ഭരണ ഘടനയുടെയും ലംഘനമാണെന്നും ഇതാണ് ഇന്ത്യയില്‍ നടക്കുന്നതെന്നും സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം.സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വ ത്തില്‍ മണ്ണാര്‍ക്കാട് നടത്തിയ മെയ്ദിന റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരു…

സംസ്ഥാന അണ്ടര്‍ 15 റസ്ലിംങ്, സംഘാടക സമിതി രൂപീകരിച്ചു

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് നടക്കുന്ന അണ്ടര്‍ 15 സംസ്ഥാന തല റസ്ലിംങ് ചാമ്പ്യന്‍ഷിപ്പ് മത്സരം വിജയിപ്പിക്കുന്നതിന്റെ ഭാഗമായി സംഘാടക സമിതി രൂപീകരിച്ചു. റസ്ലിംങ് അസോസിയേഷന്‍ സംസ്ഥാന ജോ. സെക്രട്ടറി കെ.ഹംസ ഉദ്ഘാടനം ചെയ്തു. ചുങ്കം എ.എസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ജില്ല പ്രസിഡന്റ്…

കൊടക്കാട്,തെയ്യോട്ടുചിറ പ്രദേശത്ത് കാറ്റിലും മഴയിലും കനത്തനാശം

കോട്ടോപ്പാടം: കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിലും മഴയിലും കോട്ടോപ്പാടം പഞ്ചായത്തിലെ കൊടക്കാട്,തെയ്യോട്ടുചിറ പ്രദേശത്ത് കനത്ത നാശം.വീടുകളും കൃ ഷിയും കോഴി ഫാമും നശിച്ചു.ഞായറാഴ്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു സംഭ വം.12 വീടുകള്‍ പൂര്‍ണ്ണമായും 41 വീടുകള്‍ ഭാഗീകമായും നശിച്ചതായാണ് വിവരം. നിരവധി റബര്‍…

‘ലൈഫ്’ മാതൃക പദ്ധതി: മന്ത്രി എം.ബി രാജേഷ്; 303 വീടുകളുടെ തറക്കല്ലിടല്‍ നിര്‍വഹിച്ചു

വിളയൂര്‍: ലൈഫ് ഇന്ത്യയ്ക്ക് മാതൃകയായ കേരളത്തിന്റെ അഭിമാന പദ്ധതിയെന്ന് തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ്. വിളയൂര്‍ ഗ്രാമ പഞ്ചാ യത്തിലെ ഓടുപാറയില്‍ ലൈഫ് സമ്പൂര്‍ണ പാര്‍പ്പിട പദ്ധതി പ്രകാരമുള്ള 303 വീടു കളുടെ തറക്കല്ലിടല്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.സംസ്ഥാനത്ത്…

സംസ്ഥാനത്തെ വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട്

മണ്ണാര്‍ക്കാട്:സംസ്ഥാനത്തെ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അല ർട്ട് പ്രഖാപിച്ചു.മെയ് 2ന് പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂർമെയ് 3ന് പത്തനം തിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂർ എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ…

error: Content is protected !!