Month: April 2023

ഹോമിയോ ഡിസ്‌പെന്‍സറി അനുവദിക്കണം

മണ്ണാര്‍ക്കാട് : നഗരസഭയില്‍ ഹോമിയോ ഡിസ്പെന്‍സറി അനുവദിക്കണമെന്ന് നഗരസഭ കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ ഷഫീഖ് റഹ്മാന്‍ അവതരിപ്പിച്ച പ്രമേയം ഐകകണ്ഠേന കൗണ്‍ സില്‍ പാസാക്കി. പകര്‍ച്ചവ്യാധി ഉള്‍പ്പെടെയുള്ള പല രോഗങ്ങള്‍ക്കും ഹോമിയോ വിഭാഗത്തെ…

പുതിയ ഡയാലിസിസ് മെഷീന്‍ സ്ഥാപിച്ചു

മണ്ണാര്‍ക്കാട്: നഗരസഭാ പരിധിയിലുള്ളവര്‍ക്ക് മുന്‍ഗണന നല്‍കുവാനായി താലൂക്ക് ആശുപത്രിയില്‍ പുതിയ ഡയാലിസിസ് മെഷീന്‍ സ്ഥാപിച്ചു.നഗരസഭ 2022- 23 വാര്‍ ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പ്രാവര്‍ത്തികമാക്കിയത്.നഗരസഭയുടെ രണ്ടാ മത്തെ ഡയാലിസിസ് മെഷീനാണ് ആശുപത്രിയ്ക്കായി നല്‍കിയത്.നഗരസഭ ചെയ ര്‍മാന്‍ സി. മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം…

നാടിന്റെ ആവശ്യമാണ്..സംരക്ഷിക്കണം; മണ്ണാര്‍ക്കുണ്ട് വിയര്‍ കം ബ്രിഡ്ജിനെ

അലനല്ലൂര്‍:പ്രളയം തകര്‍ത്ത ചളവയിലെ പുളിയംതോടിന് കുറുകെയുള്ള മണ്ണാര്‍ക്കുണ്ട് വിയര്‍ കം ബ്രിഡ്ജ് ശാപമോക്ഷം തേടുന്നു.കാല്‍ നൂറ്റാണ്ട് കാലത്തോളം ഒരു നാടിനെ ജല സമൃദ്ധമാക്കിയ ഈ ചിറ ഇപ്പോള്‍ ശോച്യാവസ്ഥയിലാണ്. അലനല്ലൂര്‍ പഞ്ചായത്തിലെ ചളവ,ഉപ്പുകുളം,പടിക്കപ്പാടം വാര്‍ഡുകളുടെ ജലസ്രോത സ്സാണ് പുളിയം തോട്.സൈലന്റ് വാലി…

ചെറുകഥാ സമാഹാരം രണ്ടാം പതിപ്പ് പ്രകാശനം നാളെ

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് സ്വദേശിയും പ്രവാസിയുമായ ഷാലി അബൂബക്കര്‍ രചിച്ച മൈസൂര്‍ കല്ല്യാണം ചെറുകഥാ സമാഹാരത്തിന്റെ രണ്ടാം പതിപ്പ് പ്രകാശനം ബുധ നാഴ്ച വൈകീട്ട് അഞ്ച് മണിക്ക് മണ്ണാര്‍ക്കാട് ജിഎംയുപി സ്‌കൂളില്‍ നടക്കുമെന്ന് എന്റെ മണ്ണാര്‍ക്കാട് ജനകീയ സാംസ്‌കാരിക കൂട്ടായ്മ ഭാരവാഹികള്‍ വാര്‍ത്താ…

സോളാര്‍ സമ്പദ്ഘടനയില്‍ മാറ്റം ഉണ്ടാക്കും: മന്ത്രി കെ. കൃഷ്ണന്‍കുട്ടി

അഞ്ച് പബ്ലിക് ഇ.വി ചാര്‍ജിങ് സ്റ്റേഷനുകളുടെ ഉദ്ഘാടനം നിര്‍വഹിച്ചു പാലക്കാട്: സോളാറുമായി മുന്നോട്ടു പോയാല്‍ സമ്പദ്ഘടനയില്‍ വലിയ മാറ്റം ഉണ്ടാകു മെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി. അങ്കണവാടികളില്‍ സ്വന്തം ചെലവി ല്‍ സോളാര്‍ സ്ഥാപിക്കുകയാണെങ്കില്‍ അങ്കണവാടികള്‍ക്ക് ഇന്‍ഡക്ഷന്‍, കുക്കര്‍…

മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് എട്ടുവയസ്സുകാരി മരിച്ചു

തൃശൂര്‍: തിരുവില്ല്വാമലയില്‍ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് എട്ടുവയസ്സുകാരി മരിച്ചു.പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് മുന്‍ അംഗം പട്ടിപ്പറമ്പ് കുന്നത്ത് വീട്ടില്‍ അശോ ക് കുമാറിന്റേയും സൗമ്യയുടേയും മകള്‍ ആദിത്യശ്രീയാണ് മരിച്ചത്.ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം.ഫോണില്‍ വീഡിയോ കാണുന്നതിനിടെയാണ് പൊട്ടി ത്തെറിച്ചത്.കുട്ടി തല്‍ക്ഷണം മരിച്ചു.തിരുവില്ല്വാമല…

കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം: വയനാട്, കൊച്ചി യാത്രയ്ക്ക് അവസരം

പാലക്കാട്: കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം പാലക്കാട് സെല്ലിന്റെ നേതൃത്വത്തില്‍ ഏപ്രില്‍ 27 ന് വയനാട്ടിലേക്കും മെയ് ഒന്നിന് കൊച്ചിയിലേക്കും യാത്ര സംഘടിപ്പിക്കു ന്നു. ഏപ്രില്‍ 27 ന് രാവിലെ അഞ്ചിന് പുറപ്പെട്ട് 29 ന് രാവിലെ തിരിച്ചെത്തുന്ന വിധത്തി ലാണ് വയനാട്…

കനാലിലൂടെ വെള്ളമെത്തുന്നില്ലെന്ന പരാതി പരിശോധിക്കും: മന്ത്രി റോഷി അഗസ്റ്റിന്‍

മണ്ണാര്‍ക്കാട്: കാഞ്ഞിരപ്പുഴ അണക്കെട്ടില്‍ നിന്നും കനാലുകളിലൂടെ വെള്ളം എത്തു ന്നില്ലെന്ന പരാതി പരിശോധിക്കുമെന്ന് ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. മണ്ണാര്‍ക്കാട് പി.ഡബ്ല്യു.ഡി. റസ്റ്റ് ഹൗസിലെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.വേനല്‍ കടുത്തതും കുടിവെള്ളആവശ്യത്തിനായി കൂടു തല്‍ വെള്ളം വിട്ടതിനാലുംആകാം ജലനിരപ്പ്…

വ്യാജ ഉല്‍പന്നങ്ങള്‍ വാങ്ങി വ്യാപാരികള്‍ വഞ്ചിതരാകരുത്

മണ്ണാര്‍ക്കാട്: സര്‍ക്കാര്‍ അനുമതിയുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് ചില ഏജന്‍സികള്‍ കടക ളില്‍ നല്‍കുന്ന ഒറ്റത്തവണ ഉപയോഗ വസ്തുക്കള്‍ വാങ്ങി വഞ്ചിതരാവാതെ നോക്കണ മെന്ന് ശുചിത്വമിഷന്‍. സര്‍ക്കാര്‍ അനുമതിയുണ്ടെന്ന് പറഞ്ഞ് എജന്‍സികള്‍ വില്‍ക്കു ന്ന കമ്പോസ്റ്റബിള്‍ ക്യാരിബാഗുകളില്‍ കമ്പോസ്റ്റബിള്‍ ആണെന്ന് ഇംഗ്ലീഷിലും മലയാ ളത്തിലും…

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അക്രമം നിയമലംഘനമായി കണക്കാക്കുമെന്ന് ഹൈക്കോടതി

മണ്ണാര്‍ക്കാട്: കേരള ഹെല്‍ത്ത്കെയര്‍ സര്‍വ്വീസ് പേഴ്സണ്‍സ് ആന്‍ഡ് ഹെല്‍ത്ത്കെയര്‍ സര്‍വ്വീസ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് (പ്രിവന്‍ഷന്‍ ഓഫ് വയലന്‍സ് ആന്‍ഡ് ഡാമേജ് ടു പ്രോപ്പ ര്‍ട്ടി) ആക്ട് 2012 ല്‍ ഇനിയൊരു സര്‍ക്കാര്‍ ഉത്തരവ് ഉണ്ടാകുന്നത് വരെ ഡോക്ടര്‍മാര്‍ക്കും മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും നേരെയുള്ള…

error: Content is protected !!