Month: March 2023

ധനസഹായം കൈമാറി

ഒറ്റപ്പാലം: കാരുണ്യ നാട്ടുകൂട്ടായ്മ എടത്തനാട്ടുകരയുടെ പാട്ട് വണ്ടിയിലൂടെ തെരുവില്‍ പാട്ട് പാടി സ്വരൂപിച്ച തുക വൃക്കരോഗിക്ക് കൈമാറി.അമ്പലപ്പാറ പഞ്ചായത്തിലെ പതിനാലാം വാര്‍ഡില്‍ താമസിക്കുന്ന ലക്ഷ്മി (42)യ്ക്കാണ് വൃക്കമാറ്റി വെയ്ക്കുന്നതിന് വേണ്ടി 74,436 രൂപ നേരിട്ട് ഏല്‍പ്പിച്ചത്. പ്രസിഡന്റ് സി സജീര്‍ ബാബു,സെക്രട്ടറി…

യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍ നടത്തി

മണ്ണാര്‍ക്കാട്: യൂത്ത് കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍ സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ട് ഷാഫി പറമ്പില്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.നിയോജക മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ട് ഗിരീഷ് ഗുപ്ത അധ്യക്ഷനാ യി.ജില്ലാ പ്രസിഡണ്ട് ടി.എച്ച് ഫിറോസ് ബാബു,സംസ്ഥാന ജനറല്‍ സെക്രട്ടറി…

നിയമസഭാ സ്പീക്കര്‍ അന്തിമവിധിയെഴുത്തിനുള്ള ജഡ്ജിയാവരുത് :ഷാഫി പറമ്പില്‍ എംഎല്‍എ

മണ്ണാര്‍ക്കാട്: ജനങ്ങളുടെ അവകാശത്തെ മൊത്തം കവര്‍ന്നെടുത്ത് അന്തിമവിധി യെഴുത്ത് നടത്താനുള്ള ജഡ്ജിയായി നിയമസഭാ സ്പീക്കര്‍ മാറരുതെന്ന് യൂത്ത് കോണ്‍ ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എംഎല്‍എ പറഞ്ഞു.യൂത്ത് കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍ ഉദ്ഘാടനത്തിനെത്തിയ അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട്…

മണ്ണാര്‍ക്കാട് നഗരസഭയ്ക്ക് 84.76 കോടിയുടെ ബജറ്റ്

കുടിവെള്ളത്തിനും വിദ്യാഭ്യാസത്തിനും ശുചിത്വത്തിനും പ്രാധാന്യം മണ്ണാര്‍ക്കാട്: കുടിവെള്ളത്തിനും വിദ്യാഭ്യാസത്തിനും ശുചിത്വത്തിനും പ്രാധാന്യം നല്‍കി മണ്ണാര്‍ക്കാട് നഗരസഭയുടെ 2023-24 വര്‍ഷത്തേക്കുള്ള ബജറ്റ്.ആകെ 2,74,85,969 രൂപ മുന്‍നീക്കിയിരുപ്പും 82,01,75,492 രൂപ തന്‍വര്‍ഷത്തെ വരവും ഉള്‍പ്പെടെ ആകെ 84,76,61,461 രൂപയുടെ ബജറ്റാണ് നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍…

ഉറവിട ജൈവമാലിന്യ സംസ്‌കരണത്തിന് ജീബിന്നുമായി സഹകരണ വകുപ്പ്

തിരുവനന്തപുരം: വീടുകളിലെയും ഓഫീസുകളിലെയും ജൈവമാലിന്യ നിര്‍മാര്‍ജന മേഖലയില്‍ കൂടുതല്‍ സജീവമായി ഇടപെടുന്നതിന്റെ ഭാഗമായി ജീബിന്നുമായി സഹ കരണ വകുപ്പ് രംഗത്ത്. സഹകരണ വകുപ്പ് തുടക്കമിട്ട യുവജന സംഘങ്ങളില്‍ ഒന്നായ കോട്ടയത്തെ ഇ-നാട് യുവജനസംഘം പുറത്തിറക്കിയ ഉറവിട ജൈവമാലിന്യ സംസ്‌കര ണ പദ്ധതിയാണ്…

മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഏപ്രില്‍ 1 ന് ആരംഭിക്കും

തിരുവനന്തപുരം: മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഏപ്രില്‍ 1 ന് ആരം ഭിക്കും. വിവിധ വകുപ്പുകളുടെ ഏകോപിതമായ പ്രവര്‍ത്തനങ്ങള്‍ ഉറപ്പുവരുത്ത ണമെന്ന് ഇതുമായി ബന്ധപ്പെട്ടു ചേര്‍ന്ന ഉന്നതതല യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചു.തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ വീടുകളിലും ഓഫീസുകളിലും ഉള്‍പ്പെടെ…

റോഡിലൂടെ ഇന്ധനം പരന്നു; ഫയര്‍ഫോഴ്‌സ് അപകടമൊഴിവാക്കി

മണ്ണാര്‍ക്കാട്: ദേശീയപാതയില്‍ നൊട്ടമല വളവില്‍ വാഹനത്തില്‍ നിന്നും ചോര്‍ന്ന ഇന്ധനം റോഡിലൂടെ ഒഴുകിയത് അപകടഭീഷണി സൃഷ്ടിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോ ഴ്‌സ് എത്തി പാത വൃത്തിയാക്കി.തിങ്കളാഴ്ച രാത്രി 11.30നാണ് നൊട്ടമല വളവിലെ കട്ട വിരിച്ച ഭാഗത്ത് ഇന്ധനം പരന്നത്.ഏത് വാഹനത്തില്‍ നിന്നാണെന്നത് വ്യക്തമല്ല.അതേ…

യുവതി ജീപ്പില്‍ പ്രസവിച്ചു

അഗളി:പ്രസവ വേദനയെ തുടര്‍ന്ന് ആശുപത്രിയിലേക്കുള്ള യാത്ര മധ്യേ യുവതി ജീ പ്പില്‍ പ്രസവിച്ചു.അഗളി കരുവാര ഊരിലെ മരുതന്റെ ഭാര്യ സൗമ്യ (24) ആണ് ജീപ്പില്‍ വെച്ച് പെണ്‍കുഞ്ഞിന് ജന്‍മം നല്‍കിയത്.ചൊവ്വ പുലര്‍ച്ചെ നാല് മണിയോടെയാണ് സൗമ്യയ്ക്ക് വേദന അനുഭവപ്പെട്ടത്.തുടര്‍ന്ന് മുക്കാലിയില്‍ നിന്നും…

സംഘ ശക്തി വിളിച്ചോതി സമസ്ത; മണ്ണാര്‍ക്കാട് താലൂക്ക് സമ്മേളനം സമാപിച്ചു.

മണ്ണാര്‍ക്കാട്: ആദര്‍ശ വിശുദ്ധിയുടെ ഒരു നൂറ്റാണ്ട് എന്ന പ്രമേയവുമായി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മണ്ണാര്‍ക്കാട് താലൂക്ക് പ്രതിനിധി സമ്മേളനവും മര്‍ഹൂം സി കെ എം സ്വാദിഖ് മുസ്ലിയാര്‍ അനുസ്മരണവും സംഘടിപ്പിച്ചു.സമസ്ത ട്രഷററായിരുന്ന മര്‍ഹൂം സി കെ എം സ്വാദിഖ് മുസ്ലിയാരുടെ…

പോഷകാഹാര കിറ്റ് വിതരണം ചെയ്തു

ഷോളയൂര്‍: ഗ്രാമ പഞ്ചായത്ത് 2022-23 സാമ്പത്തിക വര്‍ഷത്തെ ഹെല്‍ത്ത് ഗ്രാന്റ് പദ്ധ തിയിലുള്‍പ്പെടുത്തി ഗര്‍ഭിണികള്‍ക്കും അമ്മമാര്‍ക്കും കുട്ടികള്‍ക്കും പോഷ കാഹാര കിറ്റ് കുടുംബാരോഗ്യ കേന്ദ്രത്തില്‍ വെച്ച് വിതരണം ചെയ്തു. ചെറുപയര്‍, ശര്‍ക്കര, ഗോ തമ്പ് നുറുക്ക്, നെയ്യ്,വെളിച്ചെണ്ണ, ഈന്തപ്പഴം,മുതിര,സോയ,നിലക്കടല, റാഗിപ്പൊടി, വന്‍പയര്‍,കറുത്ത…

error: Content is protected !!