Month: March 2023

എന്‍എംഎംഎസ് പരീക്ഷയില്‍ മണ്ണാര്‍ക്കാട് എംഇഎസ് സ്‌കൂളിന് തിളക്കമാര്‍ന്ന വിജയം

മണ്ണാര്‍ക്കാട്: സര്‍ക്കാര്‍/എയിഡഡ് സ്‌കൂളുകളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായി വിദ്യാഭ്യാസ വകുപ്പ് നടത്തിയ നാഷണല്‍ മീന്‍സ് കം മെറിറ്റ് സ്‌കോളര്‍ഷിപ്പ് (എന്‍എം എംഎസ്) പരീക്ഷയില്‍ മണ്ണാര്‍ക്കാട് എംഇഎസ് ഹയര്‍ സെക്ക ന്‍ഡറി സ്‌കൂള്‍ പാല ക്കാട് ജില്ലയില്‍ ഒന്നാമതും സംസ്ഥാന തലത്തില്‍ രണ്ടാം…

ഭക്ഷ്യ സുരക്ഷാ ഗ്രിവന്‍സ് പോര്‍ട്ടല്‍ യാഥാര്‍ഥ്യമായി

മണ്ണാര്‍ക്കാട്: ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ഗ്രിവന്‍സ് പോര്‍ട്ടല്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പുറത്തിറക്കി.ഈ പോര്‍ട്ടലില്‍ പൊതുജനങ്ങള്‍ക്ക് ഭക്ഷ്യസുരക്ഷാ പരാതികള്‍ നേരിട്ടറിയിക്കാന്‍ സാധിക്കും.പരാതിയിന്‍മേല്‍ എടുത്ത നടപടികളും അറിയാന്‍ സാ ധിക്കും.പരാതി സംബന്ധിച്ച ഫോട്ടോയും വീഡിയോയും അപ് ലോഡ് ചെയ്യാനും സാധി ക്കും.…

മാലിന്യ നിര്‍മ്മാര്‍ജനത്തിന് പൊതുജന പങ്കാളിത്തം ഉറപ്പാക്കാന്‍ തീരുമാനം

പാലക്കാട്: മാലിന്യ നിര്‍മ്മാര്‍ജനത്തിന് പൊതുജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കാന്‍ ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്രയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ആരോഗ്യ ജാഗ്രത-പകര്‍ച്ചവ്യാധി പ്രതിരോധ യജ്ഞം യോഗത്തില്‍ തീരുമാനമായി. അടിയന്തിരമായി തദ്ദേശ സ്ഥാപനതലത്തില്‍ നടത്തേണ്ട മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങളെ കുറിച്ച്…

കോഴിക്കടകള്‍ക്ക് ലൈസന്‍സ് നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം

പാലക്കാട്: ജില്ലയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയില്‍ വരുന്ന കോഴി ക്കടകള്‍ക്ക് ലൈസന്‍സ് നല്‍കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര നിര്‍ദേശിച്ചു.ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന കോഴി അറവ് മാലിന്യ സംസ്‌കരണ പ്ലാന്റുകള്‍ക്കുള്ള എന്‍.ഒ.സി നല്‍കുന്നതിനും പരാതികള്‍ പരി ഹരിക്കുന്നതിനും…

നഗരത്തിലെ വീട്ടില്‍ കവര്‍ച്ച;ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ താലിമാല ഉള്‍പ്പടെ ഒമ്പത് പവന്‍ കവര്‍ന്നു

മണ്ണാര്‍ക്കാട്: വീട്ടില്‍ ഉറങ്ങി കിടക്കുകയായിരുന്ന വീട്ടമ്മയുടെ താലിമാല ഉള്‍പ്പടെ ഒമ്പത് പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു.11,000 രൂപയും അപഹരിക്കപ്പെട്ടു. മുനി സിപ്പല്‍ ബസ് സ്റ്റാന്റിന് സമീപം പെരിഞ്ചോളം റോഡില്‍ പാലത്തിങ്കല്‍ പി ഹംസയുടെ വീട്ടിലാണ് കവര്‍ച്ച അരങ്ങേറിയത്.ബുധനാഴ്ച പുലര്‍ച്ചെ 3.45നും നാലിനും ഇടയിലാണ്…

വന്യജീവി ആക്രമണം; ഹോട്ട്‌സ്‌പോട്ടുകളില്‍ പ്രത്യേക ടീമുകള്‍ രൂപീകരിച്ചു

തിരുവനന്തപുരം:വന്യജീവി ആക്രമണം നിരന്തരമായി അനുഭവപ്പെടുന്ന മേഖലകളില്‍ പ്രത്യേക ടീമുകള്‍ രൂപീകരിച്ചുകൊണ്ട് അഞ്ച് വനം സര്‍ക്കിളുകളിലും ഉത്തരവ് പുറ പ്പെടുവിച്ചതായി വനം വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രന്‍ അറിയിച്ചു.വന്യജീവി ആക്രമ ണം സംബന്ധിച്ച പ്രശ്‌നങ്ങള്‍ ഏകോപിപ്പിക്കുന്നതിനും പരിഹരിക്കുന്നതിനുമായി വനം വകുപ്പിന്റെ സര്‍ക്കിള്‍ തലങ്ങളിലെ ചീഫ് ഫോറസ്റ്റ്…

ഹെല്‍ത്ത് ആന്റ് വെല്‍നെസ് സെന്ററുകളാക്കി ഉയര്‍ത്തി

കോട്ടോപ്പാടം : കുടുംബരോഗ്യ കേന്ദ്രത്തിനു കീഴിലെ ഇരട്ടവാരി, കച്ചേരിപറമ്പ് ആ രോഗ്യ ഉപകേന്ദ്രങ്ങള്‍ ഹെല്‍ത്ത് ആന്റ് വെല്‍നെസ് സെന്ററുകളായി പ്രവര്‍ത്തന മാരംഭിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീന ഉദ്ഘാടനം ചെയ്തു.ആരോഗ്യ വിദ്യഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ റജീന കോഴിശ്ശേരി അധ്യക്ഷയായി. വിക സനകാര്യ…

പൂര്‍ത്തിയാക്കിയ വിവിധ പദ്ധതികള്‍ നാടിന് സമര്‍പിച്ചു

അലനല്ലൂര്‍: മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെയും അലനല്ലൂര്‍ ഗ്രാമ പഞ്ചായത്തി ന്റെയും വാര്‍ഷിക പദ്ധതികളിലുള്‍പ്പെടുത്തി പൂര്‍ത്തീകരിച്ച വിവിധ പദ്ധതികള്‍ നാടിന് സമര്‍പ്പിച്ചു. ബ്ലോക്ക് പഞ്ചായത്തിന്റെ 2022 – 23 വാര്‍ഷിക പദ്ധതിയില്‍ ബ്ലോക്ക് അംഗം ബഷീര്‍ തെക്കന്റെ പ്രാദേശിക വികസനത്തില്‍ ഉള്‍പ്പെടുത്തി അഞ്ച്…

ഇ.എം.എസ് – എ.കെ.ജി ദിനാചരണ പൊതുയോഗം സംഘടിപ്പിച്ചു

അലനല്ലൂര്‍ : ഇ.എം.എസ് – എ.കെ. ജി ദിനാചരണത്തിന്റെ ഭാഗമായി സിപിഎം അല നല്ലൂര്‍ ലോക്കല്‍ക്കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പെരിമ്പടാരിയില്‍ അനുസ്മരണ പൊ തുയോഗം സംഘടിപ്പിച്ചു.ഏരിയാ സെക്രട്ടറി യു.ടി.രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കെ.എ. സുദര്‍ശനകുമാര്‍ അനുസ്മരണ പ്രഭാഷണം നടത്തി.വി .അബ്ദുള്‍ സലിം അധ്യ…

സ്വകാര്യ ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് പത്ത് പേര്‍ക്ക് പരിക്ക്

മണ്ണാര്‍ക്കാട്: ദേശീയപാതയില്‍ കുമരംപുത്തൂര്‍ കല്ലടി ഹയര്‍ സെക്കണ്ടറി സ്‌കൂളിന് സമീപം സ്വകാര്യ ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് യാത്രക്കാരും ഡ്രൈവര്‍മാരും കണ്ടക്ടറുമുള്‍പ്പടെ പത്ത് പേര്‍ക്ക് പരിക്കേറ്റു. ബസ് യാത്രക്കാരായ പള്ളിക്കുറുപ്പ് സ്വദേശിനി ഫാത്തിമത്ത് സുഹറ (42), അമ്പാഴക്കോട് സ്വദേശി കൃഷ്ണന്‍ (63),പെരിമ്പടാരി…

error: Content is protected !!