മലപ്പുറം: പാലക്കാട് കോഴിക്കോട് ഗ്രീന്‍ ഫീല്‍ഡ് ഹൈവേ സ്ഥലമെടുപ്പുമായി ബന്ധ പ്പെട്ട് കെട്ടിടങ്ങളുടെ വില നിര്‍ണ്ണയം മലപ്പുറം ജില്ലയില്‍...
Month: January 2023
മണ്ണാര്‍ക്കാട്: ബിലാസ്പൂരിലെ അടല്‍ ബിഹാരി വാജ്പേയ് യൂണിവേഴ്സിറ്റിയില്‍ വച്ച് നട ന്ന ഓള് ഇന്ത്യ ഇന്റര്‍ യൂണിവേഴ്സിറ്റി കരാട്ടെ...
മണ്ണാര്‍ക്കാട് : നഗരത്തില്‍ ഗതാഗതം സുഗമമാക്കുന്നതിനായി കഴിഞ്ഞ ട്രാഫിക് അ ഡൈ്വസറി കമ്മിറ്റി യോഗത്തിലെടുത്ത തീരുമാനങ്ങളില്‍ വണ്‍വേ ഒഴികെയുള്ള...
മണ്ണാര്‍ക്കാട്: കുടുംബശ്രീ 25-ാം വാര്‍ഷികത്തോടനുബന്ധിച്ച് ജനുവരി 26 ന് നടക്കുന്ന ചുവട് 2023 അയല്‍ക്കൂട്ട സംഗമത്തിന് മുന്നോടിയായി മണ്ണാര്‍ക്കാട്...
കോട്ടോപ്പാടം: മേക്കളപ്പാറയിലെ ഗോത്രവര്‍ഗ വിഭാഗക്കാരായ 12 കുടുംബങ്ങള്‍ക്ക് ലൈഫ് ഭവന പദ്ധതിയിലുള്‍പ്പെടുത്തി നിര്‍മ്മിച്ച വീടുകളുടെ താക്കോല്‍ദാനം എന്‍. ഷംസുദ്ദീന്‍...
അലനല്ലൂര്‍: എടത്തനാട്ടുകര അമ്പലപ്പാറ പാതയോരത്തെ സൂചനാ ബോര്‍ഡുകള്‍ ന്യൂ ഫിനിക്‌സ് ക്ലബ്ബ് പ്രവര്‍ത്തകര്‍ വൃത്തിയാക്കി.വളവുകള്‍ നിരവധിയുള്ള പാതയിലെ മുന്നറിയിപ്പ്...
1500 രൂപയോളം വരുന്ന ആരോഗ്യപരിശോധന 250 രൂപയ്ക്ക് അലനല്ലൂര്‍: ഇഎംഎസ് മെമ്മോറിയല്‍ നീതി മെഡിക്കല്‍ ലാബ് ആന്റ് ഡയഗ്നോസ്റ്റിക്...
ഷോളയൂര്‍: കുഷ്ഠരോഗ നിര്‍മാര്‍ജനം ലക്ഷ്യമാക്കി ആരോഗ്യവകുപ്പ് സംഘടിപ്പിക്കുന്ന അശ്വമേധം 5.0 പരിപാടിയ്ക്ക് ഷോളയൂരില്‍ തുടക്കമായി.ഭവന സന്ദര്‍ശനം ചൊവ്വാഴ്ച മുതല്‍...
മണ്ണാര്‍ക്കാട്: എസ്.കെ.എസ്.എസ്.എഫ് ജനുവരി 26 ന് വല്ലപ്പുഴയില്‍ വെച്ച് സംഘടി പ്പിക്കുന്ന മനുഷ്യജാലികയുടെ പ്രചരണാര്‍ത്ഥം ഈവനിങ്ങ് റൈഡ് സംഘടിപ്പിച്ചു....
അലനല്ലൂര്‍: മാളിക്കുന്ന് ഞറളത്ത് ശ്രീരാമ സ്വാമി ക്ഷേത്രത്തില്‍ പത്ത് ദിവസം നീണ്ട് നില്‍ക്കുന്ന പുന: പ്രതിഷ്ഠാ നവീകരണ കലശത്തിന്...