12/12/2025

Year: 2023

മണ്ണാര്‍ക്കാട്: ആര്‍ത്തവസമയത്ത് വിദ്യാര്‍ത്ഥിനികള്‍ നേരിടേണ്ടിവരുന്ന മാനസികവും ശാരീരികവുമായ പ്രയാസങ്ങള്‍ കണക്കിലെടുത്ത് എല്ലാ സര്‍വകലാശാലകളിലും ആര്‍ ത്തവാവധി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട്...
അലനല്ലൂര്‍: അലനല്ലൂരിലെ മെഡിക്കല്‍ സെന്റര്‍ അയ്യപ്പന്‍കാവില്‍ ആസ്തമ-അലര്‍ജി സിഒപിഡി പോസ്റ്റ് കോവിഡ് രോഗ നിര്‍ണ്ണയ ക്യാമ്പ് വ്യാഴാഴ്ച വൈകീട്ട്...
മണ്ണാര്‍ക്കാട്: വാഹനമിടിച്ച് ഗുരുതരമായി പരിക്കേറ്റ തെരുവുനായക്കും കുഞ്ഞുങ്ങള്‍ ക്കും നാട്ടുകാരും ഫയര്‍ഫോഴ്‌സും രക്ഷയായി.കുമരംപുത്തൂരിലെ നെച്ചുള്ളിയിലാണ് സംഭവം.ബുധനഴ്ച രാവിലെ സര്‍ക്കാര്‍...
മണ്ണാര്‍ക്കാട്: മാര്‍ച്ചില്‍ നടക്കുന്ന എസ്.എസ്.എല്‍.സി പരീക്ഷയില്‍ മണ്ണാര്‍ക്കാട് വിദ്യാഭ്യാസ ജില്ലയിലെ മുഴുവന്‍ ഹൈസ്‌കൂളുകളിലും നൂറ് ശതമാനം വിജയം കൈവരിക്കാനുള്ള...
പാലക്കാട്: ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ ഹോട്ടലുകള്‍, ബേക്കറി ഉത്പ ന്നങ്ങള്‍ ഉണ്ടാക്കുന്ന യൂണിറ്റുകള്‍ എന്നിവ കേന്ദ്രീകരിച്ച് ജനുവരി മൂന്ന്...
മണ്ണാര്‍ക്കാട്: ഗതാഗത പരിഷ്‌കരണത്തിന്റെ ഭാഗമായി നഗരത്തില്‍ വണ്‍വേ സമ്പ്രദാ യം നടപ്പിലാക്കിയാല്‍ അന്ന് മണ്ണാര്‍ക്കാട്ട് വ്യാപാരികള്‍ ഹര്‍ത്താല്‍ ആചരിക്കുമെന്ന്...
മണ്ണാര്‍ക്കാട് : നഗരത്തിലെ ഗതാഗതകുരുക്കിന് പരിഹാരം കാണുന്നതിനായി ഏര്‍പ്പെ ടുത്താന്‍ ഉദ്ദേശിക്കുന്ന വണ്‍വേ സമ്പ്രദായം ആര്‍ക്കും ബുദ്ധിമുട്ടില്ലാതെയായിരിക്കും നടപ്പിലാക്കുകയെന്ന്...
അലനല്ലൂര്‍: തിരുവാഴാംകുന്ന് മുറിയക്കണ്ണി ഹിദായത്തുസ്സ്വിബിയാന്‍ മദ്രസയില്‍ മൂ ന്ന് ദിവസങ്ങളിലായി നടന്ന ഈ വര്‍ഷത്തെ സ്‌പോര്‍ട്‌സ് & ഗെയിംസ്...
error: Content is protected !!