അലനല്ലൂര്‍: പാഠ്യപദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് അല നല്ലൂരില്‍ നടന്ന പഞ്ചായത്ത് തല ചര്‍ച്ച ഗ്രാമ പഞ്ചായത്ത് പ്രസി ഡന്റ് മുള്ളത്ത് ലത ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് കെ ഹംസ അധ്യക്ഷനായി.പഞ്ചായത്തിലെ 17 വിദ്യാലയങ്ങളിലെ പ്രധാന അധ്യാപകര്‍,ആര്‍പിമാര്‍,രക്ഷിതാക്കളുടെ പ്രതിനിധി കള്‍,രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ജനപ്രതിനിധികള്‍, മത നേതാക്കള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.6 ഗ്രൂപ്പുകളായി തിരിഞ്ഞു 26 വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. ഷൌക്കത്ത് മാസ്റ്റര്‍, സുദര്‍ശനകുമാര്‍, സംശീര്‍, ടി. കെ. അഷ്റഫ്, പി. കെ. സക്കരിയ, ഹബീബുള്ള മാസ്റ്റര്‍, രഞ്ജിത്ത് മാസ്റ്റര്‍, ഉമ്മര്‍ മാസ്റ്റര്‍, നവാസ് ചോലയില്‍, ഷെരീഫ് കാര, അനിത വിത്തനോട്ടില്‍, അലി മടത്തൊടി, ലൈല ഷാജഹാന്‍, പി. മുസ്തഫ, വേണു മാസ്റ്റര്‍, ടോമി തോമസ്, രവികുമാര്‍, ജലീല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!