Month: October 2022

തെങ്കര ഹൈ സ്‌കൂളില്‍
ധീര പദ്ധതി തുടങ്ങി

തെങ്കര: നിര്‍ഭയ സെല്‍ വനിതാ-ശിശു വികസന വകുപ്പിന്റെ ആഭി മുഖ്യത്തില്‍ പെണ്‍കുട്ടികള്‍ക്ക് ധീര ആയോധന കല-കരാട്ടെ പരി ശീലന പരിപാടിക്ക് മണ്ണാര്‍ക്കാട് തെങ്കര ഹൈസ്‌കൂളില്‍ തുടക്കമാ യി.ഒറ്റപ്പാലം സബ് കലക്ടര്‍ ഡി. ധര്‍മ്മലശ്രീ ഉദ്ഘാടനം ചെയ്തു.വനി താ പ്രൊട്ടക്ഷന്‍ ഓഫീസര്‍ വി.സ്.ലൈജു…

ഓപ്പറേഷന്‍ ഹെല്‍ത്ത്:
ഷോളയൂരില്‍ ഭക്ഷണശാലകളില്‍
്മിന്നല്‍ പരിശോധന

ഷോളയൂര്‍: പഞ്ചായത്ത് പരിധിയിലെ ഹോട്ടലുകളിലും ബേക്കറിക ളിലും ആരോഗ്യവകുപ്പിന്റെ മിന്നല്‍ പരിശോധന.പഴകിയ ഭക്ഷണ സാധനങ്ങള്‍ കണ്ടെത്തിയതും,വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്നതുമായ മൂന്ന് സ്ഥാപനങ്ങള്‍ക്ക് നേട്ടീസ് നല്‍കി.ഒരു ഹോട്ടല്‍ പൂട്ടിച്ചു.വെള്ളിയാഴ്ച രാവിലെ ആറരയോടെയാണ് ഹെല്‍ ത്ത് ഇന്‍സ്‌പെക്ടര്‍ എസ് എസ് കാളിസ്വാമിയുടെ നേതൃത്വത്തില്‍ വ്യാപക…

പക്ഷാഘാത ചികിത്സ എല്ലാ ജില്ലകളിലും: മന്ത്രി വീണാ ജോര്‍ജ്

ഒക്ടോബര്‍ 29 ലോക പക്ഷാഘാത ദിനം മണ്ണാര്‍ക്കാട്: എല്ലാ ജില്ലകളിലും ഈ സാമ്പത്തിക വര്‍ഷം തന്നെ സ്‌ ട്രോക്ക് യൂണിറ്റ് വ്യാപിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.ആരോഗ്യവകു പ്പിന് കീഴില്‍ പക്ഷാഘാതം കണ്ടെത്തുന്നതിനും ചികിത്സിക്കുന്നതി നുമായുള്ള…

സംരംഭക വര്‍ഷം; പുതുതായി ആരംഭിച്ച സംരംഭങ്ങള്‍ 75,000

മണ്ണാര്‍ക്കാട്: സംസ്ഥാന സര്‍ക്കാരിന്റെ സംരംഭക വര്‍ഷം പദ്ധതി ആരംഭിച്ച് ഇതിനകം ആരംഭിച്ച സംരംഭങ്ങളുടെ എണ്ണം 75000 ആ യി.200 ദിവസത്തിനുള്ളിലാണ് ഇത്രയും സംരംഭങ്ങള്‍ കേരളത്തില്‍ പുതുതായി രജിസ്റ്റര്‍ ചെയ്തത്.ഈ സംരംഭങ്ങളുടെ ഭാഗമായി 4694 കോടി രൂപയുടെ നിക്ഷേപമുണ്ടായി.165301 തൊഴിലവസരങ്ങള്‍ പുതുതായി സൃഷ്ടിക്കപ്പെട്ടു.…

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ 51 അഗ്രിക്കള്‍ച്ചറല്‍ എന്‍ജിനീയര്‍മാരെ നിയമിക്കുന്നു

മണ്ണാര്‍ക്കാട്: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി 51 അഗ്രിക്കള്‍ച്ചറല്‍ എന്‍ജിനിയര്‍മാരെ നി യമിക്കുമെന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു.പ്രതിമാസം 31,460 രൂപാ നിരക്കില്‍ ഒരു വര്‍ഷത്തേക്ക് കരാറിലാണ് നിയമനം.നീരുറവ്…

ഗവര്‍ണര്‍ക്കെതിരെ തെങ്കരയില്‍
സിപിഐ പ്രതിഷേധം

തെങ്കര: കേരളത്തിലെ ജനകീയ സര്‍ക്കാരിനെതിരെ ഗവര്‍ണര്‍ നട ത്തുന്നത് ഫാസിസ്റ്റ് നീക്കങ്ങളാണെന്നാരോപിച്ച് സിപിഐ തെങ്കര ലോക്കല്‍ കമ്മിറ്റി പ്രതിഷേധ പ്രകടനവും പൊതുയോഗവും നട ത്തി.മണലടി സെന്ററില്‍ നിന്നും ആരംഭിച്ച പ്രകടനം ചെക്ക് പോ സ്റ്റ് പരിസരത്ത് സമാപിച്ചു. എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി…

കെഎഫ്പിഎസ്എ
പുതിയ ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുത്തു

പാലക്കാട്: കേരള ഫോറസ്റ്റ് പ്രൊട്ടക്റ്റീവ് സ്റ്റാഫ് അസോസിയേഷന്‍ 2022-23 പ്രവര്‍ത്തന കാലയളവിലേക്കുളള പുതിയ ഭാരവാഹികളെ ജില്ലാ സമ്മേളനത്തില്‍ തെരഞ്ഞെടുത്തു.കെ സുധീഷ് കുമാര്‍ (പ്ര സിഡണ്ട്), വി എ ഷഫീഖ് അഹമ്മദ് (വൈസ് പ്രസിഡണ്ട്),വിഎം ഷാനവാസ് (ജില്ലാ സെക്രട്ടറി),സി അന്‍സീറ (ജോയിന്റ് സെക്രട്ടറി),…

ഡിജിറ്റല്‍ റീസര്‍വേയ്ക്ക് കേരളപ്പിറവി ദിനത്തില്‍ തുടക്കം

മണ്ണാര്‍ക്കാട്: എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവ നങ്ങളും സ്മാര്‍ട്ട്’ എന്ന സര്‍ക്കാര്‍ നയം പ്രാവര്‍ത്തികമാക്കുന്നതി ന്റെ ഭാഗമായി കേരളം പൂര്‍ണമായും നാലുവര്‍ഷം കൊണ്ട് ഡിജിറ്റ ലായി സര്‍വെ ചെയ്ത് കൃത്യമായ റിക്കാര്‍ഡുകള്‍ തയ്യറാക്കുന്നതി ന്റെ ഭാഗമായുള്ള ഡിജിറ്റല്‍…

നെല്‍കൃഷിയ്ക്ക് കരുത്തേകാന്‍ കതിര്‍ക്ലബ്ബും;
നടീല്‍ ഉത്സവം ആവേശമായി

കാരാകുര്‍ശ്ശി:ഗ്രാമത്തിലെ അരിങ്കല്ലി പാടശേഖരത്തില്‍ വര്‍ഷങ്ങ ളായി എയിംസ് ക്ലബ്ബ് വര്‍ഷങ്ങളായി നടത്തി വരുന്ന നെല്‍കൃഷി യ്ക്ക് കരുത്തു പകരാന്‍ ഇക്കുറി സംസ്ഥാന യുവജന ക്ഷേമ ബോര്‍ ഡിന്റെ കീഴിലുള്ള കതിര്‍ ക്ലബ്ബുമുണ്ട്.പാടശേഖരത്തിലെ മൂന്നേ ക്കര്‍ വയലില്‍ തികച്ചും ജൈവരീതിയിലാണ് യുവത നെല്‍കൃഷി…

യുവതിയെ കാണ്മാനില്ല

ഷൊര്‍ണൂര്‍:ചുടുവാലത്തൂര്‍, കുമ്പാരം കോളനി, ബംഗാള്‍ പറമ്പില്‍ വീട്ടില്‍ ലത്തീഫിന്റെ മകള്‍ മിനിയെ ഓഗസ്റ്റ് ആറു മുതല്‍ കാണ്മാനില്ല. 33 വയസ്സ്. ഏകദേശം അഞ്ച് അടി ഉയരം. ഇരു നിറം. ഒത്ത ശരീരം. കുറച്ച് ബുദ്ധിക്കുറവും സംസാരത്തില്‍ കൊഞ്ചലു മുള്ള ആളാണ്. ഇവരെ…

error: Content is protected !!