കോട്ടോപ്പാടം: പുറ്റാനിക്കാട് സന്തോഷ് ലൈബ്രറി വനിതാവേദി നേ തൃത്വത്തില്‍ ഗ്രന്ഥശാലാ ദിനാചരണത്തിന്റെ ഭാഗമായി ലൈബ്രറി അങ്കണത്തില്‍ ജ്ഞാനദീപ പ്രകാശന ചടങ്ങ് സംഘടിപ്പിച്ചു. ലൈബ്ര റി സെക്രട്ടറി എം.ചന്ദ്രദാസന്‍ ഉദ്ഘാടനം ചെയ്തു.വനിതാവേദി പ്ര സിഡന്റ് ഭാരതി ശ്രീധര്‍ ആദ്യ ദീപം കൊളുത്തി.1945 ല്‍ അമ്പലപ്പുഴ യില്‍ തിരുവിതാംകൂര്‍ ഗ്രന്ഥശാലാസംഘരൂപീകരണത്തോടെ ആ രംഭിച്ച വിജ്ഞാനവിപ്ലവം കൂടുതല്‍ കേന്ദ്രങ്ങളിലേക്ക് വ്യാപിച്ച് ഗ്രാ മങ്ങളിലെ മാര്‍ഗദീപമായി പ്രകാശം ചൊരിഞ്ഞു കൊണ്ടിരിക്കുക യാണെന്ന് ഈ ദിനം ഓര്‍മപ്പെടുത്തുകയാണ്.കൂടുതല്‍ പേരെ അംഗ ങ്ങളാക്കിയും പുസ്തകങ്ങള്‍ കൂടുതല്‍ ശേഖരിച്ചും ദിനാചരണം
ലൈബ്രറി സംഘടിപ്പിച്ചു.ലൈബ്രറി വൈസ് പ്രസിഡന്റ് കെ.രാമ കൃഷ്ണന്‍ അധ്യക്ഷനായി.വനിതാവേദി സെക്രട്ടറി രാധ.പി,വിജയ ലക്ഷ്മി,ഷൈലജ,സത്യഭാമ,മനോജ്.എം, ഷൗക്കത്ത്,ശിവശങ്കരന്‍, ശങ്കരനാരായണന്‍ എന്നിവര്‍ സംസാരിച്ചു.