അലനല്ലൂര്‍: എടത്തനാട്ടുകര വട്ടമണ്ണപ്പുറം.എ.എം എല്‍ .പി സ്‌കൂ ളില്‍ ദേശീയ കളറിങ് ദിനാചരണവും കളറിങ് മത്സരവും സംഘ ടിപ്പിച്ചു.മുന്‍ പഞ്ചായത്തംഗം സി.മുഹമ്മദാലി ഉദ്ഘാടനം ചെയ്തു. സീനിയര്‍ അസിസ്റ്റന്റ് കെ.എം ഷാഹിന സലീം അധ്യക്ഷത വഹി ച്ചു.കളറിംഗ് മത്സരത്തില്‍ പി.ടി ഷര്‍ജാന്‍ ഒന്നാം സ്ഥാനവും, അന്‍ ഷ.പി രണ്ടാം സ്ഥാനവും, മര്‍വ .പി മൂന്നാം സ്ഥാനവും കരസ്ഥമാക്കി ,അധ്യാപകരായ കെ.മിനത്ത് ,ഹബീബ,കെ പി ഫായിക് റോഷന്‍ ,ഷാഹിദ് സഫര്‍ ,നബീല്‍ നാസര്‍, മാഷിദ, ബേബി സെല്‍വ, റാഷിദ എന്നിവര്‍ സംബന്ധിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!