Month: September 2022

നാര്‍ക്കോട്ടിക് സ്പെഷ്യല്‍ ഡ്രൈവ്; ഏഴ് ദിവസത്തിനിടെ 242 കേസുകള്‍

മണ്ണാര്‍ക്കാട്: വര്‍ദ്ധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗവും കടത്തും തടയുന്നതിന് ബഹുമുഖ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കണമെന്ന മുഖ്യ മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം കേരള എക്‌സൈസ് വകുപ്പ് നടത്തുന്ന നര്‍ക്കോട്ടിക് സ്പെഷ്യല്‍ ഡ്രൈവ് തുടരുന്നു.സംസ്ഥാനത്ത് സെ പ്റ്റംബര്‍ 16 മുതല്‍ 22 വരെയുള്ള 7 ദിവസങ്ങളിലായി 242 നര്‍ക്കോ…

ഹര്‍ത്താല്‍ മണ്ണാര്‍ക്കാട് പൂര്‍ണം

മണ്ണാര്‍ക്കാട്: സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് പ്രഖ്യാപിച്ച ഹര്‍ ത്താല്‍ മണ്ണാര്‍ക്കാടും പൂര്‍ണ്ണം.കടകമ്പോളങ്ങള്‍ അടഞ്ഞ് കിട ന്നു.സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തിയില്ല.മണ്ണാര്‍ക്കാട് നിന്നും രാവിലെ പാലക്കാട്ടേയ്ക്ക് ഒരു കെഎസ്ആര്‍ടിസി ബസ് മാത്രമാണ് സര്‍വീസ് നടത്തിയത്.അത്യാവശ്യം സ്വകാര്യ വാഹനങ്ങള്‍ നിര ത്തിലിറങ്ങി.അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ല.…

ആനമൂളിയിലെ ആളൊഴിഞ്ഞ പ്രദേശത്ത് മാലിന്യം തളളുന്നു

മണ്ണാര്‍ക്കാട്: തെങ്കര അനമൂളി പ്രദേശത്ത് ആളൊഴിഞ്ഞ മലയോട് ചേര്‍ന്ന പ്രദേശത്ത് മാലിന്യം തളളുന്നതായി പരാതി ഉയരുന്നു. വി വിധ പ്രദേശങ്ങളില്‍ നിന്നുള്ളവരാണ് ഇവിടെ മാലിന്യം തള്ളുന്നതാ യി പറയപ്പെടുന്നത്. കോഴിക്കടകളിലെ വേസ്റ്റും വീടുകളില്‍ നി ന്നുള്ള ഉപയോഗശൂന്യമായ വസ്തുക്കളും മറ്റു മാലിന്യങ്ങള്‍…

പൊള്ളലേറ്റ് മൂന്ന് വയസുകാരൻ മരിച്ചു

അലനല്ലൂർ: തീപൊള്ളലേറ്റ് മൂന്ന് വയസ്സുകാരന്‍ മരിച്ചു. കോട്ടോ പ്പാടം കണ്ടമംഗലം അമ്പാഴക്കോടിലെ അമ്പാഴക്കോട് വീട്ടില്‍ നൗഷാദ് ഹസനത്ത് ദമ്പതികളുടെ മകന്‍ റയ്യാനാണ് മരിച്ചത്. വെ ള്ളിയാഴ്ച്ച രാവിലെ 11.30 ഓടെ വീട്ടിലെ മാലിന്യം കത്തിച്ചതിൽ നിന്നും അബദ്ധവശാല്‍ കുട്ടിയുടെ ശരീരത്തിലേക്ക് തീപടരുകയാ…

കോണ്‍ഗ്രസ് വിളംബര ജാഥ നടത്തി

അലനല്ലൂര്‍: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ പ്രചരണാര്‍ത്ഥം അലനല്ലൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ടൗണില്‍ വിളംബര ജാഥ നടത്തി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ പ ഞ്ചായത്ത് പ്രസിഡന്റുമായ ചൂരക്കാട്ടില്‍ ഗോപി മണ്ഡലം കോണ്‍ ഗ്രസ് പ്രസിഡന്റ് കെ.വേണുഗോപാലന്…

കെ-സ്‌കില്‍ പ്രചാരണം അക്ഷയ കേന്ദ്രങ്ങളിലൂടെ: അസാപ് കേരളയുമായി ധാരണാപത്രം ഒപ്പുവച്ചു

തിരുവനന്തപുരം: അസാപ് കേരളയുടെ കെ-സ്‌കില്‍ പദ്ധതി വഴി നടപ്പാക്കുന്ന നൈപുണ്യ വികസന കോഴ്‌സുകളുടെ പ്രചാരണവും രജിസ്‌ട്രേഷനും അക്ഷയ കേന്ദ്രങ്ങള്‍ വഴി നടപ്പാക്കാന്‍ ധാരണയാ യി. അസാപ് കേരള സി.എം.ഡി ഡോ. ഉഷ ടൈറ്റസും, അക്ഷയ ഡയ റക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗും…

നെല്‍കൃഷിയെ കുറിച്ച് പഠിക്കാന്‍
പാടത്തിറങ്ങി വിദ്യാര്‍ത്ഥികള്‍

മണ്ണാര്‍ക്കാട്:നെല്‍കൃഷിയെ കുറിയെ കുറിച്ച് പഠിക്കാന്‍ കൃഷിയി ല്‍ പങ്കാളികളായി മണ്ണാര്‍ക്കാട് എംഇഎസ് ഹയര്‍ സെക്കണ്ടറി സ്‌ കൂളിലെ വളണ്ടിയര്‍മാര്‍.കൈതച്ചിറയില്‍ ടി പി അവറാന്റെ ഉടമ സ്ഥതയിലുള്ള വയലിലാണ് നെല്‍കൃഷിയിറക്കാന്‍ കുട്ടികളും കൂടിയത്.കഴിഞ്ഞ ദിവസം ഇവര്‍ പാടത്ത് ഞാറ് പറിച്ച് നട്ടു.രാവിലെ മുതല്‍…

ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി; അദാലത്ത് സെപ്റ്റംബര്‍ 27 ന്

പാലക്കാട്: രജിസ്ട്രേഷന്‍ സമയത്ത് ആധാരത്തില്‍ വില കാണി ക്കാതെ രജിസ്റ്റര്‍ ചെയ്ത ആധാരങ്ങളിലെ കുറവ് മുദ്രയും (സ്റ്റാമ്പ് ഡ്യൂ ട്ടി) ഫീസും ഈടാക്കുന്നതിനായി ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി നടപ്പാക്കുന്നു.ജില്ലയിലെ 1986 മുതല്‍ 2017 മാര്‍ച്ച് 31 വരെ ആധാര ത്തില്‍ വില…

ഭക്ഷ്യസുരക്ഷാ ലൈസന്‍സ് പരിശോധനയ്ക്കായി സ്‌ക്വാഡുകള്‍

മണ്ണാര്‍ക്കാട്: ഭക്ഷ്യസുരക്ഷ ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിച്ചു.സ്‌ക്വാഡുകള്‍ സെപ്റ്റം ബര്‍ 26 മുതല്‍ 30 വരെ ജില്ലയിലെ വിവിധ സ്ഥാപനങ്ങള്‍ കേന്ദ്രീക രിച്ച് പരിശോധന നടത്തും.ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപന…

ഭാരത് ജോഡോ യാത്ര: യൂത്ത് കോണ്‍ഗ്രസ് ആദരം സംഘടിപ്പിച്ചു.

മണ്ണാര്‍ക്കാട്: ഭാരത് ജോഡോയുടെ പ്രചരണാര്‍ത്ഥം യൂത്ത് കോണ്‍ ഗ്രസ് തെങ്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുതിര്‍ന്ന കോ ണ്‍ഗ്രസ് നേതാവും,കെ.പി.സി.സി മെമ്പറുമായ പി.ജെ പൗലോസി നെ ആദരിച്ചു.നിയോജക മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ട് ഗിരീഷ് ഗുപ്ത ആദരം സ്‌നേഹോപഹാരം കൈമാറി.ആദരത്തിന്റെ ഭാഗമായി…

error: Content is protected !!