Month: September 2022

സ്മൃതി വനമൊരുക്കി കടമ്പഴിപ്പുറം ഗ്രാമപഞ്ചായത്ത്

കടമ്പഴിപ്പുറം: പരിസ്ഥിതി സൗഹാര്‍ദ്ദ പ്രവര്‍ത്തനങ്ങളുടെ ഭാഗമാ യി പച്ചത്തുരുത്ത് പദ്ധതിയില്‍ സ്മൃതി വനം ഒരുക്കി കടമ്പഴിപ്പുറം ഗ്രാമ പഞ്ചായത്ത്. പഞ്ചായത്തിന്റെ 60 സെന്റ് സ്ഥലത്ത് നക്ഷത്ര വനം, ഔഷധ വൃക്ഷോദ്യാനം, ശലഭോദ്യാനം തേന്‍കനി വനം എന്നിവയാണ് ഒരുക്കിയത്. മന്നത്താംകുളങ്ങര അപ്പു കുഞ്ഞഗുപ്തന്‍…

ആര്‍സി ഫൗണ്ടേഷന്‍-സ്‌നേഹതീരം ഡയാലിസിസ് സെന്റര്‍ ആരംഭിക്കുന്നു; പദ്ധതി പ്രഖ്യാപനം നാളെ

മണ്ണാര്‍ക്കാട്: നിര്‍ധനരായ കിഡ്‌നി രോഗികള്‍ക്ക് ഡയാലിസിസ് സൗകര്യം സൗജന്യമായി ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ മണ്ണാര്‍ക്കാട് ആര്‍.സി ഫൗണ്ടേഷന് കീഴില്‍ സ്‌നേഹതീരം ഡയാലി സിസ് സെന്റര്‍ ആരംഭിക്കുന്നതായി ഭാരവാഹികള്‍ വാര്‍ത്താ സ മ്മേളനത്തില്‍ അറിയിച്ചു.മണ്ണാര്‍ക്കാട്,അട്ടപ്പാടി താലൂക്കുകളിലെ കിഡ്‌നി രോഗികള്‍ക്കാണ് സ്‌നേഹ തീരത്തില്‍ സൗജന്യ ഡയാലി…

നെച്ചുള്ളി സ്‌കൂളില്‍
കായികമേള സമാപിച്ചു

കുമരംപുത്തൂര്‍ നെച്ചുള്ളി ഗവ.ഹൈസ്‌കൂളില്‍ രണ്ട് ദിവസങ്ങളി ലായി നടന്ന കായിക മേളയ്ക്ക് സമാപനമായി.മേള മണ്ണാര്‍ക്കാട് സബ് ഇന്‍സ്‌പെക്ടര്‍ എം.സുനില്‍ ഉദ്ഘാടനം ചെയ്തു. കുമരംപുത്തൂര്‍ ഗ്രാമ പഞ്ചായത്ത് അംഗം മേരി സന്തോഷ്,പിടിഎ പ്രസിഡന്റ് മുഹമ്മദ് മുസ്തഫ,പ്രധാന അധ്യാപിക എസ് ശാലിനി, എസ്എംസി ചെയര്‍മാന്‍…

വട്ടമണ്ണപ്പുറം സ്‌കൂളില്‍ ലോക വിനോദ സഞ്ചാരദിനമാചരിച്ചു

അലനല്ലൂര്‍: എടത്തനാട്ടുകര വട്ടമണ്ണപ്പുറം എ.എം.എല്‍.പി സ്‌കൂളി ല്‍ ലോക വിനോദ സഞ്ചാര ദിനം സംഘടിപ്പിച്ചു.യൂട്യൂബ് വ്‌ലോഗര്‍ അഷറഫ് എക്‌സല്‍ ഉദ്ഘാടനം ചെയ്തു. സിബ്ഗത്ത് മഠത്തൊടി അധ്യ ക്ഷത വഹിച്ചു.ഷമീം കരുവള്ളി മുഖ്യപ്രഭാഷണം നടത്തി.പ്രധാനാ ധ്യാപകന്‍ സി.ടി മുരളീധരന്‍ , എസ് എം…

ബയോ മെഡിക്കല്‍ ഉപകരണങ്ങള്‍ നന്നാക്കി; വിദ്യാര്‍ത്ഥികള അനുമോദിച്ച് ആശുപത്രി അധികൃതര്‍

അഗളി: കോട്ടത്തറ ആശുപത്രിയിലെ തകരാറിലായ ബയോ മെഡി ക്കല്‍ ഉപകരണങ്ങള്‍ നന്നാക്കി മട്ടത്തുകാട് ഏരീസ് പോളിടെക്‌നി ക്ക് കോളേജിലെ വിദ്യാര്‍ത്ഥികള്‍.കഴിഞ്ഞ പത്ത് ദിവസത്തോളം 17 വിദ്യാര്‍ത്ഥികളും മൂന്ന് ജീവനക്കാരും ചേര്‍ന്നാണ് ഉപകരണങ്ങളി ലെ കേടുപാടുകള്‍ തീര്‍ത്തത്.വിദ്യാര്‍ത്ഥികളുടെ സത്പ്രവര്‍ത്തി യെ ആശുപത്രി അധികൃതര്‍…

ലോക ടൂറിസം ദിനം: വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ശുചീകരിച്ചു

കാഞ്ഞിരപ്പുഴ: ലോക വിനോദ സഞ്ചാരദിനത്തിന്റെ ഭാഗമായി ടൂറിസം വകുപ്പ്, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, ജലസേചന വകുപ്പ്, ടൂറിസം ക്ലബ്ബുകള്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ജില്ലയിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ലോക വിനോദ സഞ്ചാരദിനത്തിന്റെ ഭാഗമായി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നട ത്തി. മലമ്പുഴ…


യുവജന കമ്മിഷന്‍ ലഹരി വിരുദ്ധ ക്യാമ്പയിന്‍ സംഘടിപ്പിച്ചു

അഗളി: യുവജന കമ്മിഷന്റെ നേതൃത്വത്തില്‍ യുവജനങ്ങളെ അ ണിനിരത്തി അഗളിയില്‍ ലഹരിവിരുദ്ധ ക്യാമ്പയിന്‍ സംഘടിപ്പിച്ചു. കമ്മിഷന്റെ നേതൃത്വത്തില്‍ നടന്ന ദ്വിദിന ശില്‍പ്പശാലയുടെ ഭാഗ മായാണ് ക്യാമ്പയിന്‍ സംഘടിപ്പിച്ചത്. ദേശീയ അവാര്‍ഡ് ജേതാവും ഗായികയുമായ നഞ്ചിയമ്മ ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തു. വരും തലമുറയെ…

അമ്പലപ്പാറയിലെ വന്യമൃഗശല്ല്യം:
ജനകീയ സമരത്തില്‍
നാടിന്റെ പ്രതിഷേധമിരമ്പി

കോട്ടോപ്പാടം:അമ്പലപ്പാറ,ഇരട്ടവാരി,കരടിയോട്,കാപ്പുപറമ്പ്,തൊടുക്കാട് മലയോര പ്രദേശങ്ങളില്‍ വര്‍ധിച്ച് വരുന്ന വന്യമൃഗശല്ല്യ ത്തിന് ശാശ്വത പരിഹാരം കാണുക,ജീവനും സ്വത്തിനും സംരക്ഷ ണം നല്‍കുക,വന്യമൃഗ ആക്രമണത്തില്‍പരിക്കേറ്റവര്‍ക്ക് അര്‍ഹ മായ നഷ്ടപരിഹാരം നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് നാട്ടുകാര്‍ അമ്പലപ്പാറ ഫോറസ്റ്റ് ഔട്ട് പോസ്റ്റിലേക്ക് ജനകീയ പ്ര ക്ഷോഭം നടത്തി.അമ്പലപ്പാറയില്‍…

തോക്കിടപാടില്‍ യുവാക്കളുടെ മരണം: ഒരാള്‍ കൂടി അറസ്റ്റില്‍

അഗളി: അട്ടപ്പാടിയില്‍ തോക്ക് ഇടപാടിനെ ചൊല്ലി ഒരു സംഘം ക്രൂ രമായി മര്‍ദിച്ചതിനെ തുടര്‍ന്ന് രണ്ട് പേര്‍ മരിച്ച കേസില്‍ ഒളിവിലാ യിരുന്ന പ്രതി അറസ്റ്റില്‍.തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി അക്ഷയ് (21) ആണ് അറസ്റ്റിലായത്.ഇക്കഴിഞ്ഞ ജൂലായ് ഒന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.കൊടുങ്ങല്ലൂര്‍…

ഗ്രീന്‍ഫീല്‍ഡ് ഹൈവേ ആശങ്കകള്‍:
കേന്ദ്രമന്ത്രിക്ക് എന്‍സിപി നല്‍കിയ
നിവേദനത്തിന് മറുപടി ലഭിച്ചു

മണ്ണാര്‍ക്കാട്: നിര്‍ദ്ദിഷ്ട ഗ്രീന്‍ഫീല്‍ഡ് ഹൈവേ നിര്‍മാണവുമായി ബന്ധപ്പെട്ടുള്ള ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കാന്‍ ഇടപെട ണമെന്നാവശ്യപ്പെട്ട് കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരിക്ക് നല്‍കിയ നിവേദനത്തിന് മറുപടി ലഭിച്ചതായും കേന്ദ്രം വിഷയം പരിശോധിക്കാമെന്നാണ് അറിയിച്ചിട്ടുള്ളതെന്നും എന്‍ സിപി അറിയിച്ചു.കഴിഞ്ഞ ആഴ്ചയാണ്…

error: Content is protected !!