Month: September 2022

തെരുവുനായ്ക്കളെ പിടികൂടാന്‍ പൊതുജനങ്ങള്‍ക്കും പങ്കാളികളാകാം

പാലക്കാട്: പേവിഷബാധ തടയല്‍ തീവ്രയജ്ഞ പരിപാടിയുടെ ഭാഗ മായി നടത്തുന്ന തെരുവുനായ്ക്കളുടെ വാക്സിനേഷന്‍,അനിമല്‍ ഷെ ല്‍ട്ടര്‍ പ്രവര്‍ത്തനങ്ങളില്‍ പൊതുജനങ്ങള്‍ക്കും പങ്കളികളാവാം. അലഞ്ഞുതിരിഞ്ഞു നടക്കുന്ന ഇണക്കമുള്ള നായ്ക്കളെ വാക്സിനേഷ നായി സുരക്ഷിതമായി പിടിച്ചുകൊടുക്കുക, അനിമല്‍ ഷെല്‍ട്ടറില്‍ മൃഗങ്ങളെ പരിചരിക്കുക, ഭക്ഷണം നല്‍കുക എന്നീ…

മൃഗങ്ങളുമായി ഇടപഴകുന്ന ജീവനക്കാര്‍ക്ക് സ്‌പെഷ്യല്‍ വാക്‌സിനേഷന്‍

മണ്ണാര്‍ക്കാട്: മൃഗങ്ങളുടെ വാക്‌സിനേഷന്‍, വന്ധ്യംകരണം എന്നിവ യ്ക്കായി നായ ഉള്‍പ്പെടെയുള്ള മൃഗങ്ങളുമായി നേരിട്ട് ഇടപെടുന്ന ജീവനക്കാര്‍ക്ക് പേ വിഷബാധ പ്രതിരോധത്തിന് ആരോഗ്യ വകുപ്പ് പ്രത്യേക വാക്‌സിനേഷന്‍ ആരംഭിച്ചു.മൃഗസംരക്ഷണ വകുപ്പും ത ദ്ദേശ സ്വയംഭരണ വകുപ്പും ചേര്‍ന്ന് നായകള്‍ക്ക് വാക്‌സിനേഷ നും വന്ധ്യംകരണ…

കാട്ടാനക്കുട്ടിയുടെ ജഡം സംസ്‌കരിച്ചു

മണ്ണാര്‍ക്കാട്: അട്ടപ്പാടി ചുരത്തില്‍ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയ കാട്ടാന കുട്ടിയുടെ മണ്ണാര്‍ക്കാട് ഫോറസ്റ്റ് സ്‌റ്റേഷന്‍ വളപ്പില്‍ സംസ്‌ കരിച്ചു.ഇന്ന് വൈകീട്ടോടെ അസി.വെറ്ററിനറി സര്‍ജന്‍ ഡേവിഡ് അബ്രഹാമിന്റെ നേതൃത്വത്തില്‍ പോസ്റ്റ് മാര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയാണ് ജഡം സംസ്‌കരിച്ചത്.അഞ്ച് വയസ്സ് പ്രായം മതിക്കുന്ന പിടിയാനയാണ്…

‘നേര്’ യൂത്ത് ലീഗ് ലീഡേഴ്‌സ് ക്യാമ്പ് നടത്തി

അലനല്ലൂര്‍: ‘നേരറിവിന്റെ യുവത്വം’ എന്ന പ്രമേയത്തില്‍ മുസ്ലിം യൂത്ത് ലീഗ് അലനല്ലൂര്‍ മേഖലാ കമ്മിറ്റി സംഘടിപ്പിച്ച ‘നേര്’ ലീ ഡേഴ്‌സ് ക്യാമ്പ് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ.എന്‍.ഷം സുദ്ദീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് മേഖലാ പ്രസി ഡന്റ്…

ഗ്രീന്‍ഫീല്‍ഡ് ഹൈവേ: എന്‍സിപി കേന്ദ്രമന്ത്രിക്ക് നിവേദനം നല്‍കി

മണ്ണാര്‍ക്കാട്: നിര്‍ദിഷ്ട പാലക്കാട് – കോഴിക്കോട് ഗ്രീന്‍ഫീല്‍ഡ് പാ തക്കായി ഭൂമിയേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടുള്ള ആശങ്ക ഒഴി വാക്കുന്നതിന് പദ്ധതിയില്‍ അടിയന്തിര ഇടപെടല്‍ നടത്തണമെ ന്നാവശ്യപ്പെട്ട് ഡല്‍ഹിയിലെത്തി കേന്ദ്ര റോഡ് ഗതാഗത ഹൈവ മന്ത്രി നിതിന്‍ ഗഡ്കരിക്ക് നിവേദനം നല്‍കിയതായി എന്‍സിപി മണ്ണാര്‍ക്കാട്…

മണ്ണാര്‍ക്കാട് വിദ്യാര്‍ത്ഥിനിയ്ക്ക് തെരുവുനായയുടെ കടിയേറ്റു

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട്: തെരുവ് നായക്കളുടെ കടിയേറ്റ് വിദ്യാര്‍ ഥിനിക്ക് പരിക്ക്. മണ്ണാര്‍ക്കാട് അരകുര്‍ശ്ശിയില്‍ താമസിക്കുന്ന കു ന്നുമ്മല്‍ വീട്ടില്‍ ഗിരീഷിന്‍റെ മകള്‍ അനുഷ്ക (13) യെയാണ് തെരുവ് നായക്കള്‍ കൂട്ടത്തോടെ എത്തി കടിച്ചത്. ഇന്നലെ രാവിലെ ഏഴ് മണിയോടെ ട്യൂഷന്‍ ക്ലാസിന്…

തെരുവുനായ ആക്രമണം; വാക്സിനേഷന്‍, ലൈസന്‍സിങ്
ഊര്‍ജിതമാക്കണമെന്ന് ജില്ലാ കലക്ടര്‍

ചിപ്പ് സംവിധാനവും ആലോചനയില്‍ പാലക്കാട്: തെരുവുനായ ആക്രമണം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി നായ്ക്കളിലെ വാക്സിനേഷന്‍, ലൈസന്‍സിങ് ഊര്‍ജിതമാ ക്കാന്‍ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ ദേശം നല്‍കി.ഒപ്പം തന്നെ വാക്സിനേഷന് വിധേയമായ നായകളെ പ്രത്യേകം തിരിച്ചറിയാന്‍ മെറ്റല്‍ ചിപ്പ് സംവിധാനം…

മോഹന്‍ ഭാഗവതിനെ കണ്ടത് എന്തിനെന്ന് ഗവര്‍ണര്‍ വ്യക്തമാക്കണം: എകെ ബാലന്‍

മണ്ണാര്‍ക്കാട്: ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവതിനെ കണ്ടത് എന്തിനാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കണ മെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ.കെ ബാലന്‍.തൃശ്ശൂരിലെ ആര്‍എസ്എസ് പ്രാദേശിക നേതാവിന്റെ വീട്ടിലെ സന്ദര്‍ശനത്തി ന്റെ ലക്ഷ്യമെന്താണെന്ന് അറിയാന്‍ കേരള ജനതയ്ക്ക് അറിയാന്‍…

തെരുവുനായ ആക്രമണം: അറവ് മാലിന്യസംസ്‌കരണം കാര്യക്ഷമമാക്കാന്‍ നിര്‍ദേശം

പാലക്കാട്: തെരുവുനായ ആക്രമണവുമായി ബന്ധപ്പെട്ട് അറവ് മാ ലിന്യസംസ്‌കരണം കാര്യക്ഷമമാക്കാനുള്ള നടപടികള്‍ക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ ജില്ലാ ശുചിത്വമിഷന്‍ കോഡിനേറ്റര്‍ക്കും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ക്കും നിര്‍ദ്ദേശം നല്‍കി.പൊതുജന പങ്കാളിത്തം കൂടി ഉള്‍പ്പെടുത്തി അറവ് മാലിന്യ സംസ്‌കരണം എങ്ങനെ പ്രായോഗികമായി…

ലഹരി മരുന്നുമായി യുവാവ് അറസ്റ്റില്‍

നാട്ടുകല്‍: മാരക മയക്കുമരുന്നുമായി യുവാവിനെ നാട്ടുകല്‍ പൊ ലീസ് അറസ്റ്റ് ചെയ്തു.തച്ചനാട്ടുകര സ്വദേശി പികെ മുഹമ്മദ് ഷമീം (25) ആണ് പിടിയിലായത്.1.60 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. കഴിഞ്ഞ ദിവസം രാത്രി ഒമ്പതിന് പാലോട് അമ്പലം കുന്ന് ഭാഗത്ത് പട്രോളിങ് നടത്തുകയായിരുന്ന പൊലീസിനെ…

error: Content is protected !!