Month: September 2022

ഇങ്ങിനെയും ഗ്രാമസഭ ചേരാം
പുഞ്ചക്കോടില്‍ നിന്നും
പുതിയ മാതൃക

തെങ്കര: പൊതുജനങ്ങള്‍ക്ക് കൃത്യതയോടെയും സുതാര്യവുമായി വ്യക്തിഗത ആനുകൂല്ല്യങ്ങള്‍ അര്‍ഹതപ്പെട്ടവര്‍ക്ക് ലഭ്യമാക്കി ഗ്രാമ സഭയെ ജനകീയ സഭയമാക്കി മാറ്റുന്നതിന് നറുക്കെടുപ്പ് പദ്ധതി ആവിഷ്‌കരിച്ച് പുഞ്ചക്കോട് വാര്‍ഡ്.തെങ്കര ഗ്രാമ പഞ്ചായത്തിലെ പുഞ്ചക്കോട് വാര്‍ഡില്‍ കഴിഞ്ഞ ദിവസമാണ്‌ വേറിട്ട ഗ്രാമസഭ ചേര്‍ന്നത്.ഗ്രാമ സഭയില്‍ പങ്കെടുത്തവരില്‍ നിന്നും…

മുജാഹിദ് സംസ്ഥാന സമ്മേളനം:
കെഎന്‍എം എടത്തനാട്ടുകര മണ്ഡലം
സ്വാഗത സംഘം രൂപീകരിച്ചു

അലനല്ലൂര്‍: നിര്‍ഭയത്വമാണ് മതം,അഭിമാനമാണ് മതേതരത്വം എന്ന പ്രമേയത്തില്‍ കോഴിക്കോട് വെച്ച് നടക്കുന്ന മുജാഹിദ് പത്താം സം സ്ഥാന സമ്മേളനത്തിന്റെ ഭാഗമായി എടത്തനാട്ടുകര നോര്‍ത്ത് മണ്ഡലം സ്വാഗത സംഘം രൂപീകരിച്ചു.കെ എന്‍ എം സംസ്ഥാന വൈസ് പ്രസിഡന്റ് പിപി ഉണ്ണിക്കുട്ടി മൗലവി ഉദ്ഘാടനം…

കാട്ടാന ആക്രമണം:
കര്‍ഷകന് ചികിത്സാ ചെലവും
നഷ്ടപരിഹാരവും നല്‍കണം
:എന്‍സിപി

മണ്ണാര്‍ക്കാട്: കാട്ടാനയുടെ ആക്രമണത്തില്‍ ഗുരുതരമായി പരി ക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കര്‍ഷകന്‍ സിദ്ധീഖിന് ചികിത്സാ ചെലവും നഷ്ടപരിഹാരവും നല്‍കാന്‍ വനം വകുപ്പിനോട് ആവശ്യപ്പെടുമെന്ന് എന്‍സിപി മണ്ണാര്‍ക്കാട് നി യോജക മണ്ഡലം കമ്മിറ്റി അറിയിച്ചു.വന്യമൃഗ പ്രശ്‌ന മേഖ ലകളില്‍ പ്രദേശവാസികളുമായി കൂടിയാലോചിച്ച്…

ശാസ്ത്ര-പ്രവര്‍ത്തി പരിചയ
ഐടി മേള ശ്രദ്ധേയമായി

കോട്ടോപ്പാടം: തിരുവിഴാംകുന്ന് സിപിഎയുപി സ്‌കൂളില്‍ നടന്ന ശാസ്ത്ര-പ്രവര്‍ത്തി പരിചയ-ഐടി മേള ശ്രദ്ധേയമായി. ഫാബ്രിക് പെയിന്റിംഗ്,വെജിറ്റബിള്‍ പ്രിന്റിംഗ്,മെറ്റല്‍ കാര്‍വിങ്, പാഴ് വസ്തുക്കള്‍ കൊണ്ടുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍, ചിത്രത്തു ന്നല്‍,കളിമണ്‍ നിര്‍മാണ പ്രവര്‍ത്തനം,പായ നിര്‍മാണം തുടങ്ങിയ 15 ഓളം ഇനങ്ങളിലായാണ് മത്സരം നടന്നത്. ശാസ്ത്രമേളയില്‍ കൗതുകമുണര്‍ത്തുന്ന…

സംസ്‌കൃതി പുരസ്‌കാരം
സി.ഗണേഷ് ഏറ്റുവാങ്ങി;

പാലക്കാട്: ഈ വര്‍ഷത്തെ സംസ്‌കൃതി ചെറുകഥാ പുരസ്‌കാരം സി.ഗണേഷ് ഏറ്റുവാങ്ങി.ആലപ്പുഴ പറവൂര്‍ ജനജാഗൃതി ഭവനില്‍ നടന്ന ചടങ്ങില്‍ സാഹിത്യകാരന്‍ ടി ഡി രാമകൃഷ്ണന്‍ പുരസ്‌കാരം സമ്മാനിച്ചു.വായനക്കാരെ മനസ്സിലാക്കുക എന്നാല്‍ സമൂഹത്തെ അറിയലാണെന്നും സമൂഹത്തിന്റെ സംഘര്‍ഷങ്ങള്‍ കൃത്യമായി മനസ്സിലാക്കുന്ന ഒരാള്‍ക്ക് മാത്രമേ എഴുത്തുകാരനാവാന്‍…

ആലത്തൂരില്‍ നാട്ടുചന്തക്ക് തുടക്കം

ആലത്തൂര്‍: ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ സഹകരണത്തോടെ നിറ കാര്‍ഷിക ഉത്പാദന വിപണന സമിതിയുടെ നേതൃത്വത്തില്‍ ആലത്തൂരില്‍ നാട്ടുചന്തക്ക് തുടക്കമായി. പ്രാദേശികമായ കാര്‍ഷി ക വിഭവങ്ങളുടെ കൈമാറ്റം, കര്‍ഷകര്‍ക്ക് ന്യായവില,ഇടനിലക്കാ രില്ലാതെ കാര്‍ഷിക ഉത്പന്നങ്ങളുടെ വിപണനം എന്നിവയ്ക്ക് നാട്ടു ചന്ത വഴിയൊരുക്കും. ആലത്തൂര്‍ പുതിയ…

സൗജന്യ നേത്ര പരിശോധന
തിമിര നിര്‍ണ്ണയ ക്യാമ്പ് നടത്തി

കോട്ടോപ്പാടം: കുണ്ട്‌ലക്കാട് സൗപര്‍ണിക ചാരിറ്റി കൂട്ടായിമയും ട്രിനിറ്റി കണ്ണാശുപത്രിയും വാര്‍ഡ് 7,17 ജാഗ്രത സമിതിയും സംയു ക്തമായി സൗജന്യ നേത്ര പരിശോധന തിമിര നിര്‍ണ്ണയ ക്യാമ്പ് സം ഘടിപ്പിച്ചു.വേങ്ങ എ.എല്‍.പി സ്‌കൂളില്‍ നടന്ന ക്യാമ്പ് എന്‍ ഷംസു ദ്ദീന്‍ എം.എല്‍.എ ഉദ്ഘാടനം…

കാട്ടുപന്നിയുടെ ആക്രമണത്തില്‍
യുവാവിന് പരിക്ക്

കോട്ടോപ്പാടം: തിരുവിഴാംകുന്ന് അമ്പലപ്പാറയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ യുവാവിന് പരിക്കേറ്റു. അമ്പലപ്പാറ സ്വദേശി വട്ട ത്തൊടി അഫ്‌സല്‍ ബാബുവിനാണ് പരിക്കേറ്റത്. ബുധനാഴ്ച്ച പുലര്‍ ച്ചെ നാല് മണിയോടെ തിരുവിഴാംകുന്നിലേക്ക് ടാപ്പിങിനായി ബൈ ക്കില്‍ പോകുന്നതിനിടെ കാപ്പുപറമ്പ് റോഡ് ജംഗ്ഷനു സമീപമാണ് സംഭവം. ഒരു…

വന്യജീവി ആക്രമണം: വനംവകുപ്പ് ഉണര്‍ന്ന് പ്രവര്‍ത്തിക്കണം എംഎല്‍എ

മണ്ണാര്‍ക്കാട്: മലയോര മേഖലയില്‍ വന്യജീവി ആക്രമണം വര്‍ധി ക്കുന്ന സാഹചര്യത്തില്‍ വനംവകുപ്പ് ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെ ന്ന് അഡ്വ.എന്‍ ഷംസുദ്ദീന്‍ എംഎല്‍എ.കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് വട്ടമ്പലം മദര്‍കെയര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കര്‍ഷകന്‍ സിദ്ധീഖിനെ സന്ദര്‍ശിച്ച് സംസാരിക്കുകയാ യിരുന്നു അദ്ദേഹം.ജനവാസ കേന്ദ്രത്തില്‍ വെച്ച്…

കാട്ടാനയുടെ ആക്രമണത്തില്‍
കര്‍ഷകന് ഗുരുതര പരിക്ക്

കോട്ടോപ്പാടം: തിരുവിഴാംകുന്ന് അമ്പലപ്പാറയില്‍ കാട്ടാനയുടെ ആ ക്രമണത്തില്‍ കര്‍ഷകന് ഗുരുതരമായി പരിക്കേറ്റു.അമ്പലപ്പാറ സ്വ ദേശി ഏറാടന്‍ വീട്ടില്‍ സിദ്ദീഖി(60)നാണ് പരിക്കേറ്റത്.ഇയാളെ വട്ട മ്പലം മദര്‍കെയര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ബുധനാഴ്ച രാവി ലെ ആറരയോടെയായിരുന്നു സംഭവം. കാക്കാംപാറയിലുള്ള വാഴത്തേട്ടത്തില്‍ രാത്രി കാവല്‍ കഴിഞ്ഞ് മകന്‍…

error: Content is protected !!