കോട്ടോപ്പാടം: തിരുവിഴാംകുന്ന് അമ്പലപ്പാറയില്‍ ടാപ്പിങ് തൊഴിലാളിയെ കാട്ടാന ആക്രമിച്ചു.ഏറാടന്‍ സിദ്ദീഖിനാണ് പരിക്കേറ്റത്.ബുധനാഴ്ച രാവിലെ ആറരയോടെയായിരുന്നു സംഭവം.മുതുകിന് സാരമായ പരിക്കേറ്റ സിദ്ദീഖിനെ വട്ടമ്പലം മദര്‍കെയര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആധികാരികവും സമഗ്രവുമായി മണ്ണാര്‍ക്കാട്ടെ വാര്‍ത്തകള്‍ അറിയാം