Month: August 2022

ചെമ്പൈ മെമ്മോറിയൽ ഗവ. സംഗീത കോളേജിൽ 75-)0 സ്വാതന്ത്ര്യ വാർഷികാഘോഷം നടക്കും.

പാലക്കാട്: സ്വാതന്ത്രത്തിന്റെ 75-)0 വാർഷികഘോഷം ചെമ്പൈ മെമ്മോറിയൽ സംഗീത കോളേജ് സമുചിതമായി ആഘോഷി ക്കു വാൻ തീരുമാനിച്ചതായി കോളേജ് പ്രിൻസിപ്പാൾ പ്രാഫസർ ആർ. മനോജ് കുമാർ അറിയിച്ചു. ആഘോഷത്തിന് തുടക്കം കുറിച്ചു കൊണ്ട് ചെമ്പൈ സംഗീത കോ ളേജിലെയും, തൃപ്പൂണിത്തറ ആർ…

മുഴുവൻ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയും കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുക സർക്കാർ ലക്ഷ്യം: മന്ത്രി വീണാ ജോർജ്

തൃത്താല: മുഴുവൻ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയും കുടുംബാ രോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുകയാണ് സർക്കാരിന്റെ ലക്ഷ്യ മെന്ന് ആരോഗ്യ വനിതാ -ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. തിരുമിറ്റക്കോട് കുടുംബാരോഗ്യ കേന്ദ്രത്തിനായി നിർ മ്മിച്ച പുതിയ ഒ.പി. കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു…

നെല്ല് സംഭരണം നവംബറില്‍ ആരംഭിക്കണമെന്ന് ആവശ്യം

പാലക്കാട്: നെല്ല് സംഭരണം നവംബറില്‍ തന്നെ ആരംഭിക്കണമെ ന്നും നെല്ല് സംഭരണ തുക പ്രഖ്യാപിച്ചത് മുഴുവന്‍ ലഭ്യമാക്കണമെ ന്നും കര്‍ഷക സമിതി പ്രതിനിധികള്‍ ജില്ലാ കാര്‍ഷിക വികസന സമിതി യോഗത്തില്‍ ആവശ്യപ്പെട്ടു.ജില്ലയില്‍ വന്യമൃഗ ആക്രമ ണം തടയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും വിവിധ…

എന്‍വൈസി ആസാദി സ്‌ക്വയര്‍ 15ന് മണ്ണാര്‍ക്കാട് നടക്കും

മണ്ണാര്‍ക്കാട്: സ്വാതന്ത്ര്യത്തിന് കാവലാകാന്‍,ജാനാധിപത്യത്തിന് കരുത്തേകന്‍,മതേതരത്വം സംരക്ഷിക്കാന്‍ എന്ന മുദ്രാവാക്യമുയ ര്‍ത്തി എന്‍വൈസി ആഗസ്റ്റ് 15ന് ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് മണ്ണാ ര്‍ക്കാട് ആസാദി സ്‌ക്വയര്‍ സംഘടിപ്പിക്കുന്നതായി ഭാരാവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.എന്‍സിപി ദേശീയ വര്‍ക്കിം ഗ് കമ്മിറ്റി അംഗവും ലക്ഷദ്വീപ് എംപിയുമായ…

വിസ്ഡം സ്റ്റുഡന്റ്‌സ് ടീന്‍സ്‌പേസ് വിദ്യാര്‍ത്ഥി സമ്മേളനം 18 ന് കാഞ്ഞിരപ്പുഴയില്‍

മണ്ണാര്‍ക്കാട് : എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്ററി വിദ്യാര്‍ ത്ഥി,വിദ്യര്‍ത്ഥിനികള്‍ക്കായി വിസ്ഡം ഇസ്ലാമിക് സ്റ്റുഡന്റ്‌സ് ഓര്‍ ഗനൈസേഷന്‍ പാലക്കാട് ജില്ലാ സമിതി സംഘടിപ്പിക്കുന്ന ടീന്‍ സ്‌പേസ് സെക്കന്ററി വിദ്യാര്‍ത്ഥി സമ്മേളനം 18ന് കാഞ്ഞിരപ്പുഴ ലിന്‍ഷ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.ജില്ലയിലെ…

കെ.എസ്.ആര്‍.ടി.സി. മൂന്നാര്‍ യാത്ര 20, 27 തീയതികളില്‍

പാലക്കാട് : കെ.എസ്.ആര്‍.ടി.സി. ബജറ്റ് ടൂറിസം സെല്‍ സംഘ ടിപ്പിക്കുന്ന മൂന്നാര്‍ യാത്ര ഓഗസ്റ്റ് 20, 27 തീയതികളില്‍ നടക്കും. രാവിലെ 11.30 ന് പാലക്കാട് നിന്ന് പുറപ്പെട്ട് ചീയപ്പാറ വെള്ളച്ചാട്ടം ആസ്വദിച്ച് മൂന്നാറില്‍ ക്യാമ്പ് ഫയര്‍ സംഘടിപ്പിച്ച് എസി സ്ലീപ്പറില്‍…

ചന്ദനകുറ്റി മുറിച്ച് കടത്താന്‍ ശ്രമിച്ച കേസ്: ഒരാള്‍ കൂടി അറസ്റ്റില്‍

അഗളി:അട്ടപ്പാടിയില്‍ വനമേഖലയില്‍ നിന്നും ചന്ദനം മുറിച്ച് കട ത്താന്‍ ശ്രമിച്ച കേസിലെ പ്രതി വനംവകു പ്പിന് മുന്നില്‍ കീഴട ങ്ങി.ഷോളയൂര്‍,ചെത്തിക്കര,നല്ലശിങ്ക ഊരിലെ രങ്കന്‍ (37) ആണ് അഗളി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ സി.വി ബിജുവിന് മുമ്പാകെ കീഴടങ്ങിയത്.ആനക്കട്ടി വട്ട്‌ലക്കി മലവാരത്തില്‍ മരപ്പാ…

ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നാളെ ജില്ലയില്‍

പാലക്കാട്: ജില്ലയില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച വിവിധ ആരോഗ്യ സ്ഥാപനങ്ങളുടെ ഉദ്ഘാടനം നാളെ (ഓഗസ്റ്റ് 13) രാവിലെ ആരോഗ്യ വനിത ശിശു വികസന വകുപ്പ് മന്ത്രി വീണ ജോര്‍ജ് നിര്‍വഹിക്കും. രാവിലെ 9 മണിക്ക് തിരുമിറ്റക്കോട് പ്രാഥമികാരോഗ്യകേന്ദ്രം, 10.30ന് ഷൊര്‍ണൂര്‍ ഐക്കണ്‍സ്, ഉച്ചയ്ക്ക്…

നഞ്ചിയമ്മക്കും സൈനുല്‍ ആബിദിനും
ഉബൈദ് സ്മാരക അവാര്‍ഡ്

പാലക്കാട്: മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റിയുടെ ഈ വര്‍ഷത്തെ ഉബൈദ് ചങ്ങലീരി സ്മാരക അവാര്‍ഡുകള്‍ക്ക് ഗായികയും ദേശീയ പുരസ്‌കാര ജേതാവുമായ നഞ്ചിയമ്മ, എഴുത്തുകാരനുമായ അധ്യാ പകനുമായ ഡോ. ടി സൈനുല്‍ ആബിദ് എന്നിവരെ തിരഞ്ഞെടു ത്തതായി യൂത്ത് ലീഗ് ജില്ലാ…

പാഠ്യപദ്ധതിയില്‍ മലയാളത്തിന്
കൂടുതല്‍ പ്രധാന്യം നല്‍കണം
:യുവകവി മധു അലനല്ലൂര്‍

അലനല്ലൂര്‍:മധുരം മലയാളം പരിപാടിയുടെ ഭാഗമായി ഭരണ തല ത്തില്‍ മാതൃഭാഷയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും മലയാളത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ബോധവല്‍ക്കരി ക്കുന്ന തിനുമായി അലനല്ലൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസില്‍ യോഗം ചേര്‍ ന്നു.യുവകവി മധു അലനല്ലൂര്‍ ഉദ്ഘാടനം ചെയ്തു.കേരളത്തിലെ പാഠ്യപദ്ധതിയില്‍ മലയാളത്തിന് കൂടുതല്‍…

error: Content is protected !!