14/12/2025

Month: July 2022

അലനല്ലൂര്‍: സിപിഎമ്മിനും മുഖ്യമന്ത്രിക്കും ജനകീയ സര്‍ക്കാരി നുമെതിരായ കള്ളപ്രചാരണങ്ങള്‍ തള്ളിക്കളയണമെന്നാവശ്യപ്പെട്ട് സിപിഎം മണ്ണാര്‍ക്കാട്‌ ഏരിയാ കമ്മിറ്റി നടത്തുന്ന വാഹന...
കോട്ടോപ്പാടം: ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി. എസ് സംയാക്താഭിമുഖ്യത്തില്‍ കോട്ടോപ്പാടത്ത് വെച്ച് നടത്തുന്ന മണ്‍സൂണ്‍ വ്യാപാര ഫെസ്റ്റ്ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്...
അലനല്ലൂര്‍:എഎംഎല്‍പി സ്‌കൂള്‍ പാര്‍ലിമെന്റ് തെരഞ്ഞെടുപ്പ് വി ദ്യാര്‍ത്ഥികള്‍ക്ക് ആവേശമായി.പൊതുതെരഞ്ഞെടുപ്പിന്റെ ചിട്ട കളെല്ലാം പാലിച്ചാണ് സ്‌കൂള്‍ ലീഡര്‍,ഡെപ്യുട്ടീ ലീഡര്‍,ക്ലാസ് ലീ...
മണ്ണാര്‍ക്കാട്: മലപ്പുറം കരുവാരക്കുണ്ടിലെ വീട്ടില്‍ മോഷണം നട ത്തിയ ആള്‍ മണ്ണാര്‍ക്കാട് പൊലീസിന്റെ പിടിയിലായി.നിലമ്പൂര്‍ സ്വദേശി അക്ബര്‍ വാക്കയിലാണ്...
പാലക്കാട്:വാട്ടര്‍ അതോറിറ്റിയില്‍ ജൂണ്‍ 30 ന് മുന്‍പുള്ള കാല യളവില്‍ കുടിശിക വരുത്തിയിട്ടുള്ള എല്ലാ വിഭാഗം ഉപഭോ ക്താക്കള്‍ക്കും...
അഗളി:അട്ടപ്പാടി താവളത്ത് ഭവാനി പുഴയ്ക്ക് കുറുകെ പുതിയ പാ ലം നിര്‍മ്മിക്കുന്നതിനുള്ള നിര്‍ദേശം സംസ്ഥാന സര്‍ക്കാരിന് സമര്‍ പ്പിക്കുമെന്ന്...
മണ്ണാര്‍ക്കാട്: ബസ് സ്‌റ്റോപ്പില്‍ ഒരുമിച്ചിരുന്നതിന്റെ പേരില്‍ കരിമ്പയില്‍ വിദ്യാര്‍ത്ഥികളെ സദാചാര പ്രശ്‌നമുന്നയിച്ച് ചിലര്‍ മര്‍ദിച്ച സംഭവത്തില്‍ എന്‍എസ് സി...
കല്ലടിക്കോട്: കരിമ്പയില്‍ ബസ് സ്റ്റോപ്പില്‍ ഒരുമിച്ച് ഇരുന്നതിന്റെ പേരില്‍ സദാചാര പ്രശ്‌നം ഉന്നയിച്ച് ചിലര്‍ വിദ്യാര്‍ത്ഥികളെ മര്‍ദിച്ച സംഭവത്തില്‍...
error: Content is protected !!