Month: June 2022

പ്രസവ വാര്‍ഡ് നാളെ മുതല്‍ പ്രവര്‍ത്തിക്കും;ഇല്ലെങ്കില്‍ സമരമെന്ന് എച്ച്എംസി

മണ്ണാര്‍ക്കാട്: നാളെ മുതല്‍ താലൂക്ക് ആശുപത്രിയിലെ പ്രസവ വാര്‍ ഡ് തുറന്ന് പ്രവര്‍ത്തിക്കുമെന്ന് ആരോഗ്യവകുപ്പ്.തുറന്നില്ലെങ്കില്‍ ബുധനാഴ്ച സമരം നടത്താന്‍ ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് കമ്മിറ്റി തീരുമാനിച്ചു.പ്രസവ വാര്‍ഡ് തുറക്കാത്തതിനെതിരെ പ്രതിഷേധം ശക്തമാണ്. ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തില്‍ വര്‍ഷങ്ങളോളം സേവനമനുഷ്ഠിച്ചിരുന്ന രണ്ട് ഡോക്ടര്‍മാരെ സ്ഥലം…

വികസന സെമിനാര്‍:
നാലു കോടി 60 ലക്ഷത്തിന്റെ
പദ്ധതികള്‍ക്ക് രൂപം നല്‍കി

കോട്ടോപ്പാടം: നാലു കോടി അറുപത് ലക്ഷം രൂപയുടെ പദ്ധതിക ള്‍ക്ക് കോട്ടോപ്പാടം ഗ്രാമ പഞ്ചായത്ത് പതിനാലാം പഞ്ചവത്സര പദ്ധ തിയുടെ 2022-23 വാര്‍ഷിക കരട് പദ്ധതി രേഖ ചര്‍ച്ച ചെയ്യുന്നതി നുള്ള വികസന സെമിനാര്‍ രൂപം നല്‍കി.ലൈഫ് ഭവന പദ്ധതി യിലുടെയും…

മോദി സര്‍ക്കാരിന്റെ കാര്‍ഷിക നയം കേരള സര്‍ക്കാര്‍ പിന്തുടരണം: ബിജെപി

പാലക്കാട്: മോദി സര്‍ക്കാരിന്റെ കാര്‍ഷിക നയം പിന്തുടരാത്തതും കേന്ദ്ര പദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ അനാസ്ഥ കാണിക്കുന്നതും മൂലമാണ് കര്‍ഷക ആത്മഹത്യ പോലുള്ള ദുരന്തങ്ങള്‍ കേരളത്തില്‍ ഉണ്ടാവുന്നതെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് കെ എം ഹരിദാസ് അ ഭിപ്രായപ്പെട്ടു. വടവന്നൂരില്‍ കര്‍ഷക മഹാ സമ്പര്‍ക്കം…

സ്‌കൂള്‍ ഉച്ചഭക്ഷണം: വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ സംയുക്ത പരിശോധന നടത്തും

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂള്‍ ഉച്ചഭക്ഷണവുമായി ബ ന്ധപ്പെട്ട് ആരോഗ്യം,സിവില്‍ സപ്ലൈസ്,വിദ്യാഭ്യാസം, ഭക്ഷ്യസു രക്ഷാ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ കമ്മിറ്റി രൂപീകരിച്ച് സം യുക്ത പരിശോധന നടത്തും.ഭക്ഷണ സാധനങ്ങള്‍, പാചകത്തിനു പയോഗിക്കുന്ന വെള്ളം, പാചകപ്പുര എന്നിവയെല്ലാം കമ്മിറ്റി പരി ശോധിക്കും. സംസ്ഥാനത്തെ മൂന്നു വിദ്യാലയങ്ങളില്‍…

അവാര്‍ഡ് ദാനവും വിദ്യാഭ്യാസ സെമിനാറും നടത്തി

അലനല്ലൂര്‍: സ്മാര്‍ട്ട് ടീച്ചേഴ്‌സ് ട്രെയിനിങ് കോളേജില്‍ വിദ്യാഭ്യാസ സെമിനാറും അവാര്‍ഡ് ദാനവും സംഘടിപ്പിച്ചു.പ്രശസ്ത മോട്ടിവേ ഷണല്‍ സ്പീക്കറും ഫറൂഖ് ടീച്ചേഴ്‌സ് ട്രെയിനിങ് കോളേജിലെ അ സി.പ്രൊഫസറുമായ നൗഫല്‍ മേലാറ്റൂര്‍ ഉദ്ഘാടനം ചെയ്തു.സ്ത്രീ കള്‍ സ്വയംപര്യാപ്തത കൈവരിക്കുന്നതിലൂടെ പുതിയ സാമൂഹ്യ നിര്‍മിതിക്ക് സഹായമാകുമെന്നു…

കെ.എസ്.ഇ.ബി. സ്മാര്‍ട്ട് മീറ്റര്‍ പദ്ധതിക്ക് 12000 കോടി; മന്ത്രി കെ. കൃഷ്ണന്‍കുട്ടി

നെന്‍മാറ: കെ.എസ്.ഇ.ബി. സ്മാര്‍ട്ട് മീറ്റര്‍ പദ്ധതിക്കായി 12000 കോടി രൂപ നീക്കിവെച്ചതായും സ്മാര്‍ട്ട് മീറ്റര്‍ ഉപയോഗിക്കുന്നതി നെക്കുറി ച്ച് ആശങ്കപ്പെടേണ്ടതില്ലെന്നും വൈദ്യുത വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍ കുട്ടി. ജില്ലയില്‍ വൈദ്യുത വാഹനങ്ങള്‍ക്കായി സ്ഥാപിച്ച നാല് അ തിവേഗ ചാര്‍ജിങ് സ്റ്റേഷനുകളുടെയും 87…

അര്‍ബണ്‍ ഗ്രാമീണ്‍ സൊസൈറ്റി & ഗോള്‍ഡ് ലോണ്‍
ചെര്‍പ്പുളശ്ശേരി ബ്രാഞ്ച് ഉദ്ഘാടനം ആറിന്

ചെര്‍പ്പുളശ്ശേരി: സുതാര്യവും ലളിതവുമായ ഇടപാടുകളിലൂടെ സാ ധാരണക്കാര്‍ക്ക് ആശ്വാസവും ആശ്രയവുമായി മാറിയ അര്‍ബണ്‍ ഗ്രാമീണ്‍ സൊസൈറ്റി ഗോള്‍ഡ് ലോണ്‍ ചെര്‍പ്പുളശ്ശേരിയിലും പ്ര വര്‍ത്തനമാരംഭിക്കുന്നതായി മാനേജര്‍ പി.കെ അജിത്ത് അറിയിച്ചു. പുത്തനാല്‍ക്കല്‍ ക്ഷേത്രത്തിന് സമീപത്തെ പ്ലാസ ടവറിലാണ് യു ജിഎസിന്റെ നാലാമത് ബ്രാഞ്ച്…

നികുതി കുടിശിക തീര്‍പ്പാക്കാന്‍ ആംനെസ്റ്റി പദ്ധതി: വ്യാപാരികള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം

മണ്ണാര്‍ക്കാട്: ചരക്ക് സേവന നികുതി നിയമം നിലവില്‍ വരുന്നതി നു മുന്‍പുണ്ടായിരുന്ന നികുതി നിയമങ്ങള്‍ പ്രകാരമുള്ള നികുതി കുടിശികകള്‍ തീര്‍പ്പാക്കുന്നതിനായി ബഡ്ജറ്റില്‍ പ്രഖ്യാപിച്ച ആം നെസ്റ്റി പദ്ധതിയിലേക്ക് വ്യാപാരികള്‍ക്ക് ഓണ്‍ലൈനായി അപേ ക്ഷിക്കാം.കേരള മൂല്യവര്‍ദ്ധിത നികുതി, കേന്ദ്ര വില്‍പന നികുതി, കാര്‍ഷികാദായ…

നിര്യാതനായി

അലനല്ലൂര്‍: പാലക്കാഴി പുളിക്കല്‍ പാലക്കാഴി കേശവന്‍ (90) നി ര്യാതനായി.ഭാര്യ :സരോജിനി (പരേത )മക്കള്‍:സുഗതന്‍, വേണു ഗോപാലന്‍,ഗിരിജ,അജിത.മരുമക്കള്‍:അജിത,സൂര്യ,ഗോപാലന്‍,ഉണ്ണി (പരേതന്‍).സംസ്‌കാരം നാളെ (05-06-2022)രാവിലെ 10 മണിക്ക് വീട്ടു വളപ്പില്‍.

ചുണ്ടോട്ടുകുന്നിലെ എസ്ടി കുടുംബങ്ങള്‍ക്ക് വെള്ളമെത്തിക്കാന്‍ അലനല്ലൂര്‍ ലയണ്‍സ് ക്ലബ്

അലനല്ലൂര്‍: ഉരുള്‍പൊട്ടല്‍ ഭീതി കാരണം ചുണ്ടോട്ടുകുന്ന് ഭാഗ ത്തേക്ക് മാറ്റിപ്പാര്‍പ്പിച്ച എസ് ടി കുടുംബങ്ങള്‍ക്ക് വെള്ളം ലഭ്യ മാക്കാന്‍ പദ്ധതി ആവിഷ്‌കരിച്ച് അലനല്ലൂര്‍ ലയണ്‍സ് ക്ലബ്. പൊ ന്‍പാറ ഓടക്കളം ഭാഗത്ത് താമസിച്ചിരുന്ന 19 കുടുംബങ്ങളാണ് എട്ട് മാസം മുന്‍പ് സര്‍ക്കാര്‍…

error: Content is protected !!