മണ്ണാര്‍ക്കാട്: എംഎല്‍എയുടെ ആസ്തി വികസന പദ്ധതിയില്‍ നട പ്പിലാക്കിയ മണ്ണാര്‍ക്കാട് നഗരസഭയിലെ തെന്നാരി കുടിവെള്ള പദ്ധ തിയുടെ സമര്‍പ്പണം എന്‍. ഷംസുദ്ദീന് എം എല്‍ എ നിര്‍വഹിച്ചു. നഗരസഭ ചെയര്മാന് സി. മുഹമ്മദ് ബഷീര്‍,വൈസ് ചെയര്‍ പേഴ് സണ്‍ പ്രസീത ടീച്ചര്‍,കൗണ്‍സിലര്‍മാരായ കമലാക്ഷി, അരുണ്‍കു മാര്‍ പാലക്കുറുശ്ശി, മുജീബ് ചോലോത്ത് ,മുൻ കൗൺസിലർ വനജ ടീച്ചർതുടങ്ങിയവര്‍ സംബന്ധിച്ചു.
